page

Friday, 14 July 2017

ഇസ്തിഗാസ- മഴവേണം- വഹാബീ തട്ടിപ്പ്

 💣ബോംബ് നമ്പർ 1⃣😕🤑👇🏻
ഇത് സ്വഹീഹല്ല,കളളക്കഥയാണ്..
-നിർവീര്യമാക്കൽ-
വിശ്വപ്രസിദ്ധ മുഹദ്ദിസ് ഇബ്നു ഹജറുൽ അസ്ഖലാനി സ്വഹീഹാക്കുന്നത് കാണുക
وقال الحافظ ابن حجر في فتح الباري2/495 مانصه:} وروى ابن شيبة بإسناد ‏صحيح من رواية أبي صالح السمّان عن مالك الدار قال: أصاب الناس قحط في زمن ‏عمر فجاء رجل إلى قبر النبي صلى الله عليه وسلم فقال: يا رسول الله استسق لأمتك ‏فإنهم قد هلكوا, فأُتي الرجل في المنام فقيل له: ائت عمر...الحديث.
അബൂശൈബ തങ്ങൾ സ്വഹീഹായ സനദോടെ റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്നാണ് അസ്ഖലാനി തങ്ങൾ അടിവരയിടുന്നത്....ഇത് മാത്രം മതി ഒഹാബീ ഖുറാഫാത്തിനെ പൊളിച്ചടക്കാൻ💥....
തീർന്നിട്ടില്ല ഇന്നാ പിടിച്ചോ ഇതിൽ സ്വഹീഹാക്കിയ,കളളക്കഥയാക്കാത്ത,ശിർക്ക് കാണാത്ത പണ്ഡിതമുത്തുകളെ..
💐: 📣ഈ ഹദീസ് സ്വഹീഹാക്കിയവർ/ശിർക്ക് കാണാത്തവർ⤵
ﺣﺎﻓﻆ ابو شيبة رضي الله عنه(مصنف12/31)✅👍🏻

ﺣﺎﻓﻆ عبد الرزاق رضي الله عنه مصنف(3/93)👍🏻✅

ﺣﺎﻓﻆ بيهقي رضي الله عنه دلائل النبوة 7/47 ✅👍🏻

ﺣﺎﻓﻆ خليلي رضي الله عنه ارشاد 1/314 ✅👍🏻

حافظ ابن حجر العسقلاني رضي الله عنه
فتح الباري 2/495 ✅👍🏻

حافظ ابن كثير البداية والنهاية 7/615 ✅👍🏻

.حافظ ابن عساكر رضي الله عنه تاريخ 44/345 ✅👍🏻

امام سبكي وضي الله عنه شفاء السقام ✅👍🏻

حافظ ابن حجر الهيتمي رضي الله عنه جوهر ﺍﻟﻤﻨﻈﻢ 👍🏻✅
😳ലക്ഷക്കണക്കിന് ഹദീസുകൾ സനദടക്കം മനഃപാഠമുള്ള ഇവരെ തളളിയിട്ട് വഹാബികളേ നിങ്ങളേത് സ്വർഗത്തിലേക്കാ😠❓
📣ശിർക്ക് കാണാത്ത മറ്റു പണ്ഡിതപൗർണമികൾ⤵
🌹ഹാഫിള് അബൂ ഖുസൈമ 3/483✅👍🏻
🌹കൻസുൽ ഉമ്മാൽ(സ്വഫിയ്യുൽ ഹിന്ദി)8/431)✅👍🏻
🌹ഇബ്നു അബ്ദുൽ ബറ്(ഇസ്തീആബ്2/464)✅👍🏻
📣ഇബ്നു തൈമിയ്യ വരെ ശിർക്ക് കണ്ടില്ല⤵🙆🏻😳😂
ഇഖ്വ് തിളാഅ് 397✅👍🏻

ഇനിയും കളളക്കഥയാക്കിയാൽ പൊതുജനം നിങ്ങളെ കുപ്പത്തൊട്ടിയിലിടും...
💣ബോബ് നമ്പർ2⃣😕🤑👇🏻
എല്ലാം
സ്വപ്നമാണ്
-നിർവീര്യമാക്കൽ-
തലച്ചോർ ലവലേശമുണ്ടെങ്കിൽ ഈ വാദമുന്നയിക്കൂല,കാരണം സ്വഹാബി ഇസ്തിഗാസ ചെയ്തതൂം ഉമർ തങ്ങളെ ചാരെ ചെന്‌വതും ഉണർവ്വിൽ തന്നെയെന്ന് ഹദീസൊരാവർത്തി വായിച്ചാൽ ഏത് അണ്ടനും അടകോടനും മനസ്സിലാവും..നബി തങ്ങൾ നിർദ്ദേശം കൊടുത്തത് മാത്രമാണ് സ്വപ്നം-ഇസ്തിഗാസയും ഉമർ തങ്ങൾ ശിർക്ക് കാണാത്തതും ആണിവിടെ മർമ്മപ്രധാനം-അവ രണ്ടും ഉണർവ്വിലെന്നിരിക്കെ ഒഹാബീ ജൽപനങ്ങൾ അറബിക്കടലിലേക്കെറിയാൻ നമുക്കെന്ത് പ്രയാസം
💣ബോംബ് നമ്പർ3⃣😕🤑👇🏻
കണ്ടത് സ്വഹാബിയല്ല
നിർവീര്യമാക്കൽ
തർക്കമില്ലാത്ത ഹദീസ് പണ്ഡിതൻ അസ്ഖലാനി തങ്ങൾ തന്നെ വഹാബീ💣ബോഠബ്💦 നിർവീര്യമാക്കുന്നു


🌹 قال الحافظ في ألفتح ) 495 / 2 ( : وقد روى سيف في ألفتوح أن الذى رأى المنام المذكور هو: بلال بن الحارث المزني أحد الصحابة،إسناده صحيح.✅👍🏻
ഫുതൂഹെന്ന ഗ്രന്ഥത്തിൽ സൈഫെന്നവർ പറയുന്നു..കണ്ടത് സ്വഹാബിമാരിലൊരാളായ ബിലാലുബ്നു ഹാരിസ് തങ്ങളാണ്..സനദ് സ്വഹീഹുമാണ്...

കണ്ടോ..ഒഹാബീ..ലക്ഷ ക്കണക്കിന് ഹദീസ്മനഃപാഠമുളള തങ്ങളെ ചെരുപ്പിനടിയിലെ മണ്ണാവാനുളള യോഗ്യത പോലുമില്ലാത്ത നിങ്ങളോ അവരെ നിരൂപിക്കുന്നത്...ഹൈതമി തങ്ങൾ ജൗഹറുൽ മുനളമിലും ഇതേ ആശയം സമർത്ഥിച്ചിട്ടുണ്ട്..അതിനാൽ നിങ്ങളുടെ ഈ ഖുറാഫാത്തും ചവറ്റുകൊട്ടയീൽ....
💣ബോംബ് നമ്പർ 4⃣😕🤑👇🏻
സൈഫെന്നവർ വിശ്വസ്തനല്ല
നിർവീര്യമാക്കൽ
ഇതും അസ്ഖലാനി തങ്ങൾ കൈകാര്യം ചെയ്യും
ഇത് ചരിത്രമാണ്,ഹദീസിൽ പ്രബലനല്ലെങ്കിലും താരീഖിൽ അവർ നെടുന്തൂണാണെന്നവർ അടിവരയിടുന്നു

🍂🍂🍂🍂🍂🍂🍂
،)توفي200 هـ-815م(، مؤرخ مشهور من قدماء المؤرخين مطعون في روايته للحديث. آصله من الكوفة وتوفى ببغداد. ذكر له الطبري روايات في تاريخه
🍂🍂🍂🍂🍂🍂🍂

«. ويقول ابن حجرفي تقريب التهذيب) 1/344 (: »عمدة في التاريخ«.
🍂🍂🍂🍂🍂🍂🍂
💣ബോംബ് നമ്പർ 5⃣😕🤑👇🏻
സനദിൽ മാലികുദ്ദാർ തങ്ങൾ വിശ്വസ്തനല്ല
നിർവീര്യമാക്കൽ
പൊട്ടപ്പോയത്തമാണിത്,അദ്ധേഹം ഉമർതങ്ങളെ ഭരണത്തിലും ഉസ്മാൻ തങ്ങളെ കാലത്തിലും ഖജനാവ് സൂക്ഷിപ്പുകാരനായിരുന്നുവെന്നത് അവിതർക്കിതമാണ്..വിശ്വസ്തനല്ലെങ്കിൽ ഖലീഫമാർ തങ്ങളെ ഈ സ്ഥാനമേൽപ്പിക്കുമോ..??!!
ഇനി അദ്ധേഹം വിശ്വാസയോഗ്യനാണെന്ന് സർവ്വ ചരിത്രകാരൻമാരും പ്രഖ്യാപിക്കുന്നത് കാണുക

* جاء في الإرشاد في معرفة علماء الحديث للخليلي - )1/190(: ]مالك الدار مولى عمر بن الخطاب: تابعي، قديم، متفق عليه، أثنى عليه التابعون، وليس بكثير الرواية، روى عن أبي بكر الصديق، وعمر، وقد انتسب ولده إلى جُبْلان ناحية.
🌹🌹🌹🌹🌹🌹🌹
وجاء في الطبقات الكبرى لابن سعد -)5/12(: ]مالك الدار: مولى عمر بن الخطاب، وقد انتموا إلى جُبْلان من حِمْيَر، وروى مالك الدار عن أبي بكر الصديق وعمر، رحمهما الله، روى عنه أبو صالح السمان، وكان معروفا
🌹🌹🌹🌹🌹🌹🌹
* وقال الإمام ابن حبان في )الثقات 5/384(:)مالك بن عياضٍ الدار يروي عن عمر بن الخطاب.روى عنه أبو صالح السمَّان، وكان مولى لعمرَ بْنِ الخطَّابِ. أصله من جُبْلان
🌹🌹🌹🌹🌹🌹🌹
وجاء في الإصابة في معرفة الصحابة -)3/139(: ]مالك بن عياض: مولى عمر هو الذي يقال له مالك الدار. له إدراك، وسمع من أبي بكر الصديق وروى عن الشيخين ومعاذ وأبي عبيدة. روى عنه أبو صالح السمان وابناه: عون وعبد الله أنبأنا مالك[؛ وهو في الطبعة المرقمة )6/274
🌹🌹🌹🌹🌹🌹🌹
: ]هو مالك بن عياض مولى عمر بن الخطاب ولاه وكلة عياله فلما قدم عثمان ولاه القسم فسمي مالك الدار، وعن علي بن المديني: كان مالك الدار خازنا لعمر
🌹🌹🌹🌹🌹🌹
ഇതോടെ ഈ ഒഹാബീ പൊളളത്തരവും അഴുക്കുചാലിൽ...
💣ബോംബ്   നമ്പർ6⃣😕🤑👇🏻
സനദിൽ അബൂസ്വാലിഹ് തങ്ങൾ ദുർബലനാണ്,അതിനാൽ ഹദീസ് സ്വഹീഹല്ല
നിർവീര്യമാക്കൽ
എടോ ഹദീസ് നിദാനശാസ്ത്രത്തിൽ ഒരു ചുക്കുമറിയാത്ത നിശക്കൊക്കെ ഈ ആരോപണമുന്നയിക്കാൻ എന്തർഹത..
ഹദീസ് നിദാനശാസ്ത്ര ചക്രവർത്തി അസ്ഖലാനി തങ്ങൾ തന്നെ പറയട്ടെ⤵
1- أبو صالح السمان ذكوان الزيات : قال الحافظ في التقريب 1/203)ثقة ثبت✅🌹
📣( .2- عبد الرحمن بن سعيد بن يربوع المخزومي : قال الحافظ في التقريب 1/341 عنه ثقة✅
കണ്ടോ,അദ്ധേഹം വിശ്വസ്തനെന്ന് അസ്ഖലാനി തങ്ങൾ അടിവരയിട്ടത്..ഇനി ആ നൊണ്ടിന്യായം പറഞ്ഞ വണ്ടികയറണ്ട..കെട്ടോ
💣ബോംബ് നമ്പർ7⃣😕🤑👇🏻
സനദിൽ അഅ്മശെന്നവരും ബലഹീനരാണല്ലോ,അതിനാൽ ഹദീസ് സ്വഹീഹല്ല
നിർവീര്യമാക്കൽ
ആര് പറഞ്ഞു..അസ്ഖലാനി തങ്ങൾക്ക് പുറമെ നിങ്ങളംഗീകരിക്കുന്ന ദഹബീ അടക്കം പറയുന്നു അദ്ധേഹം വിശ്വസ്തൻ തന്നെ..കണ്ണുതുറന്ന് വായിക്കെടാ ഒഹാബീ...പഠിക്കാതെ വിടുവായിത്തം പറയരുത്
📣സനദിൽ അഅ്മശെന്നവർ വിശ്വസ്തൻ തന്നെ⤵
قال الذهبي في "الميزان")2/224( :)متى قال )أي الأعمش( "عن" تطرقإليه احتمال التدليس إلا في شيوخ له أكثر عنهم : كإبراهيم وابن أبي وائل ، وأبي صالح السمان ، فإن روايته عن هذاالصنف محمولة على الاتصال ✅🌹
.(فمحصل كلام الذهبي أن حديثه هنا مقبول لأنه يروي عن أبي صالح السمان أي أن الحديث صحيح ولا مطعن في الأعمش في هذا الموضع لان روايته محمولة على الاتصالالأعمش وإن كان مدلساً إلا أنه يؤخذ بحديثه لأنه إمام عامل عابد
📣 .قال أبو يعلى القزويني في الإرشاد)2/561( :)أبو محمد سليمان بن مهران الأعمش مولى لبني كاهل من كبار علماء الكوفة يقارن بالزهري في الحجاز ولد سنة إحدى وستين ورأى أنس بن مالك وكلمه ولكن لم يزرق له السماع وما يرويه عنانس فهو إرسال أخذه عن أصحاب انس وروى عن ابن أبي أوفى حديثا واحدا قال ابن معين سألت يحيى بن سعيد عنه فكتب عليه إرسال لكنه لقي من كبار التابعين الأجلاء والمخضرمين وروى عنه سفيان وشعبة ويحيى القطان وجرير بن عبد الحميد وحفص بن غياث وأبو معاوية وعيسى بن يونس ووكيع وأبو نعيم وأبو أسامة وغيرهم
📣 (وقد ذكره الحافظ ابن حجر في الطبقة الثانية من طبقات المدلسين، وهم الذين احتمل الأئمة تدليسهم.قال: أبو داود:سمعت أحمد سئل عن الرجل يعرف بالتدليس يحتج فيما لم يقل فيه: حدثني أو سمعت ؟ ققال: أدري فقلت: الأعمش متى تصاد له الألفاظ ؟ قال: يضيق هذا ـ أي إنك تحتج به. ا
.📣ـسؤالات أبي داود ) ص 199 )وقال يعقوب بن سفيان الفسوي فيكتابهالمعرفة والتاريخ)2/637( (:وحديث سفيان وأبي إٍسحاق والأعمش مالم يعلم أنه مدلس يقوم مقام الحجة (ولذلك إذا روى حديثاً ، ولم نجد أحداً من النقاد أعله أو تكلم فيه بعد الرجوع لكتب العلل والنقد الحديثي فإنه في هذه الحالة تحمل عنعنة الأعمش على الاتصال .ولم يتحدث احد من الائمة على هذا الحديث وقد تحدثوا على بعض روايات قليلة للاعمش✅🌹
തെളിവിന് പറ്റുമെന്നാണെല്ലാരുമതിൽ സമർത്ഥിച്ചത്..
ഇതോടെ നിങ്ങളുടെ സർവ്വ ബഡായി ബോംബുകളും നിർവീര്യമാക്കപ്പെട്ടു...ഇസ്തിഗാസക്ക് മാതൃക സ്വഹാബികൾ തന്നെയെന്ന് തെളിയിക്കപ്പെട്ടു..മാത്രമല്ല നിങ്ങൾ ഉറഞ്ഞ് തുളളുന്നത് പോലെ ഈ ഇസ്തിഗാസയെ ഉമർ തങ്ങളും റിപ്പോർട്ട് ചെയ്ത ചെയ്ത പണ്ഡിതരും ശിർക്ക് കണ്ടില്ലെന്ന് വരുമ്പോൾ ആരാണ് സ്വഹാബത്തിൻറെ പാതയിലെന്ന് കൂടുതൽ വ്യക്തമാക്കപ്പെട്ടു...സ്വഹാബത്തിനെയും ഇമാമീങ്ങളെയും തളളി ഇസ്തിഗാസ ശിർക്കാക്കി സുന്നീ മക്കളെ മുശ് രികുകളാക്കിയാൽ ശിർക്ക് റിട്ടേണടിക്കും..നരകം കടക്കും..മറക്കണ്ട
[24/06 7:47 pm] u/സൂറത്തുന്നുർ 2 ഉസ്: സ്വഹാബിയായ ബിലാൽ ബ്നു ഹാരിസ്(റ) വാണ് എന്ന വാക്ക് سيف بن عمر നെ തൊട്ടാണ് ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറഞ്ഞിട്ടുള്ളത്.

ഈ സൈഫ് ഇബ്നു ഉമർ ചരിത്രത്തിൽ അവലംബമാണ് എന്ന് ഇബ്നു ഹജര്(റ) തന്റെ تقريب التهذيب ൽ പറഞ്ഞിട്ടുണ്ട്.

↓↓↓↓↓↓↓
ﻋﻤﺪﺓ ﻓﻲ ﺍﻟﺘﺎﺭﻳﺦ(تقريب التهذيب.ج:1. ص:262)