page

Saturday, 15 July 2017

ഇസ്തിഗാസ ആയത് -ان ما وليكم الله ورسوله والذين آمنو ا

//ان ما وليكم الله ورسوله والذين آمنو الذين يقيم الصلاة ويؤتون الزكوة وهم ُُراكعون -  مائدة ٥٥
" നിശ്ചയം നിങ്ങളുടെ സഹായികൾ അള്ളാഹുവും അവന്റെ റസൂലും നിസ്കാരാധികർമ്മങ്ങൾ നില നിർത്തുന്ന സത്യ വിശ്വാസികളുമാകുന്നു..(സൂറ;മായിദ്‌ 55)
وكل من انصف و ترك التعصب وتأمل في مقدمة الآية وفي موخرها قطع بأن الولي في قوله(إنما وليكم الله) ليس الا بمعنى الناصر والمحب (الفخر الرازى ٣٠/٦
ഈ ആയത്തിനെ വിശദീകരിച്ച്‌ റാസി ഇമാം പറയുന്നു...ഈ ആയത്തിന്റെ ആദ്യവും അന്ത്യവും ചിന്തിക്കുന്ന നിശ്പക്ഷമതികൾക്ക്‌ ആയത്തിൽ പരാമർശിച്ച വലിയ്യ്‌ ..സഹായി,, ഇഷ്ടക്കാരൻ,,എന്ന അർത്തത്തിൽ മാത്രമാണു എന്ന് ഉറപ്പിച്ച്‌ പറയാൻ കഴിയും..(തഫ്സീർ റാസി 6/30)
وظـاهرقوله: والدين آمنومعموم من آمن من مضى منهم ومن بقى قاله الحسن(البحر المحيطـ ٣/٥١٣: زادل المســــير ٢/٢٩٢)
ഇവിടെ സത്യവിശ്വാസികൾ എന്ന് പറഞ്ഞവരിൽ മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും ഉൾപ്പെടും എന്ന് സ്വഹാബികളിൽ നിന്ന് ഖുർ:ആൻ പടിച്ച ഹസനുൽ ബസ്സിരി.റ പറഞ്ഞിരിക്കുന്നു..(തഫ്സീർ ബഹറുൽ മുഹീത്ത്‌ 3/513)(തഫ്സീർ സാദുൽ മസീർ 2/292)....)
ഈ ആയതിലെ അല്ലാഹു പറഞതു നിങ്ങളുടെ സഹായി എന്നാണ് ഇതിലെ നിങ്ങൾ എന്ന പദം വ്യാപകാർതമുള്ളതാണെന്ന് തഫ്സീർ റാസി (12/26).....//  
ഈ പറഞ്ഞത് വരെ ഇമാമിന്റെയും സഹാബികളിൽ നിന്ന് ഖുർആൻ പഠിച്ചവരുടെയും വ്യാഖ്യാനം... താഴെയുള്ളത്  ആരുടെ വ്യാഖ്യാനം...?

അല്ലാതെ ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല സഹായികളാകുന്നത്
ഈവചനം ഇറങ്ങുന്ന കാലത്തുള്ളവരും പിന്നീട് വന്നവരും ഇരുപതി ഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന നാമും അതിൽ ഉള്‍ പ്പെടുന്നു. എല്ലാവരെയും സംബൊദനം ചെയ്തു കൊണ്ട് അല്ലാഹു പറഞു നിങ്ങളുടെ സഹായി അല്ലാഹുവും അവൻ റ്റെ റസൂലും സത്യ വിശ്വാസികളും ആകുന്നു നബി സ വഫാതയിട്ടുൻ ടെന്നതു സത്യം . ആ നബി സ ഇന്നുംനമുക്ക് റസൂൽ തന്നെയാണ് . അപ്പൊള്‍ ഖബറിലുള്ള റസൂൽ സ നമ്മെ സഹായിക്കുമെന്നാണ് ഈ സൂക്തതിലൂടെ അല്ലാഹു അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നത്.
ഇതിൽ പരാമർഷിച വിഷ്വാസികളായ മഹതുക്ക ളിൽ മുംബ് മരണപ്പെട്ടവരും ഇന്നു ജീവിചിരിക്കുന്നവരും ഉള്‍പ്പെടുമെന്നാണ് മുഫസ്സിറുകള്‍
വിഷദീകരിക്കുന്നത്....