page

Friday, 18 August 2017

ഇസ്തിഗാസ - മുഹദ്ധിസുകൾ- 1

ഉത്തമ നൂറ്റാൻ ടിൽ ജീവിച്ച് വഫാത്തായ
ഹദീസ് വിജ്ഞാനത്തിലെ വെള്ളി  നക്ഷത്രം.
മഹാനായ ഹകീമുത്തുർമുദീ (റ).....
നബി സ യൊട് ആവലാതി പറയണമെന്നും , നബി (സ) , സിദ്ധീഖ് (റ), ഉമർ (റ) എന്നിവരെ ഷുപാർഷകരാക്കണ മെന്നും തൻറ്റെ സ്വന്തം ഗ്രന്ധമായ "അൽ ഹജ്ജ് വ അസ് റാറുഹു"   എന്ന ഗ്രന്ധത്തിൽ പടിപ്പിക്കുന്നു.
കിതാബിലെ ഉദ്ദരണിയുടെ അർത്തം താഴെ കൊടുക്കാം 
"""""   "പിന്നീട് നബി (സ) യിലെക്കും തൻ റ്റെ കൂട്ടുകാരിലെക്കും (സിദ്ധീഖ് (റ), ഉമർ (റ) ) തിരിയണം .
ഇവരുടെ സാന്നിധ്യത്തിൽ വെച്ച് പാപ മൊജിതനായും ആദരണീയനായും അല്ലാഹു എന്നെ ആക്കുമെന്ന സദ്ഭാവന വെണം ,
മാത്രമല്ല ഹജ്ജിൻ റ്റെ അമലുകളിലും മറ്റും ചില സുന്നത്തുകളൊ ട് എതിരാവുന്ന പ്രവർത്തനങ്ങള്‍ സംഭവിച്ചതിൽ നബി (സ) യൊടും , സിദ്ധീഖ് (റ) , ഉമർ (റ) വിനൊടും തൻ റ്റെ ആവലാതി ബോധിപ്പിക്കണം.
താൻ നബി (സ) യുടെ ദീനിലും മാർഗ്ഗത്തിലുമായി ജീവിദാന്ത്യം വരെ നില നിൽക്കാനായി ഈ മൂന്ന് മഹാത്മാക്കളെ അല്ലാഹുവിലെക്കുള്ള ഷുപാർഷകരാക്കി ഉയർത്തിക്കാണിക്കണം"............
(അൽ ഹജ്ജ് വ അസ് റാറുഹു  pege 138 ഇമാം ഹക്കീമു  തുർമുദി)
പറയൂ മുജായിദുകളെ ഹജ്ജിന്ന് വന്ന് കഴിഞാൽ  നബി തങ്ങളെ  സിയാറത്ത് ചെയ്യാതെ വരുന്നുൻ ടല്ലൊ
എന്നാൽ ഇവിടെ മഹാനായ ഇമാം ഹക്കീമുതുർമുദീ   റ  തങ്ങള്‍ പടിക്കുന്നത് കണ്ണ് തുറന്ന് നൊക്കൂ   
നബി സ യിലെക്കും സിദ്ധീഖ്, ഉമർ റ വിലെക്കും തിരിയുകയും വഫാത്തായ ഇവരൊട് ആവലാതി ബൊധിപ്പിക്കാനും പടിപ്പിക്കുന്ന സിയാഹുസ്സിത്തയുടെ സുനനുത്തുർമുദിയുടെ രജയിതാവും ഹദീസ് വിജ്ഞാനത്തിലെ വെള്ളി നക്ഷത്രവുമായ ഇമാം തുർമുദി നിങ്ങളുടെ ഭാഷയിൽ മുഷ് രിക്കായി പ്പൊയൊ
ഇവർക്കൊന്നും തിരിഞ്ഞിട്ടില്ലെ വഹാബീ മരണവും ജീവിതവുമല്ല ഷിർക്കിൻറ്റെ
മാന ദൻടം എന്ന്        കഷ്ട്ടം തന്നെ നിങ്ങളുടെ കാര്യം
അവസാനമായി ഒരു കാര്യം കൂടി മുജായിദുകള്‍ വിജാരിക്കുന്നുവൊ ലൊക മുസ്ലിമീങ്ങള്‍ മുകളിൽ പടിപ്പിച്ച് തന്ന ഉത്തമ നൂറ്റാൻടിൽ ജീവിച്ച് വഫാത്തായ  ഹദീസ് പൻ ടിതന്മാരൊക്കെ പറഞ്ഞത് അപ്പാടെ തള്ളി കളഞ്ഞ് നിങ്ങളുടെ ഈ ഷിർക്കൻ വാദങ്ങളും വികലമായ വാദങ്ങളും പേറി നടക്കുമെന്ന് ഇല്ല മുജായിദുകളെ  ഒരിക്കലുമില്ല
ഒരിക്കലും...........
_____________________________________
..2....
ഇസ്തിഗാസ.  ഇമാം ഇബ്നു ഹിബ്ബാൻ (റ) വിഷമങ്ങളും പ്രയാസങ്ങളും മാറിക്കിട്ടാൻ അലി മൂസ റിളാ തങ്ങളുടെ ഖബ്റ് സിയാറത്ത് ചെയ്യുന്നു...
-----------------------------------------
വഹാബികൾക്ക് പോലും സ്വീകാര്യനായ ഇമാം ഇബ്നു ഹിബ്ബാൻ (റ)  ആരാണ് എന്നൊന്ന് നോക്കാം👇
محمد بن حبان بن أحمد بن حبان بن معاذ بن مَعْبدَ، التميمي، أبو حاتم، الدارمي، البُستي، الإمام، العلامة، الحافظ، المجود، شيخ خراسان، المحدّث، المؤرخ، صاحب الكتب المشهورة.
محمد بن حبان بن أحمد بن حبان بن معاذ بن مَعْبدَ، التميمي، أبو حاتم، الدارمي، البُستي، الإمام، العلامة، الحافظ، المجود، شيخ خراسان، المحدّث، المؤرخ، صاحب الكتب المشهورة.
سمع النسائي، والحسن بن سفيان، وأبا يعلى الموصلي، وحدّث عنه: ابن مَنْده، وأبوعبدالله الحاكم، وطائفة. ولي قضاء سمرقند، وكان من فقهاء الدين، وحفّاظ الآثار، عالماً بالنجوم، والطب، وفنون العلم،. قال الخطيب البغدادي: كان ثقة نبيلاً فهماً. وقال الحاكم: كان من أوعية العلم في الفقه، واللغة، والحديث، والوعظ، ومن عقلاء الرجال، وكانت الرحلة إليه لسماع كتبه. كان كثير التصنيف، ومن مصنفاته: تاريخ الثقات؛ علل أوهام المؤرخين؛ مناقب الشافعي؛ المسند الصحيح؛ الأنواع والتقاسيم؛ الصحابة؛ التابعين؛ أسامي من يُعرف بالكنى؛ المعجم؛ كتاب المجروحين وغيرها .
=============================
…” (مات على بن موسى الرضا بطوس من شربة سقاه إياها المأمون فمات من ساعته وذلك في يوم السبت آخر يوم سنة ثلاث ومائتين وقبره بسناباذ خارج النوقان مشهور يزار بجنب قبر الرشيد، قد زرته مرارا كثيرة وما حلت بي شدة في وقت مقامى بطوس فزرت قبر على بن موسى الرضا صلوات الله على جده وعليه ودعوت الله إزالتها عنى إلا أستجيب لي وزالت عنى تلك الشدة وهذا شيء جربته مرارا فوجدته كذلك أماتنا الله على محبة المصطفى وأهل بيته صلى الله عليه وعليهم أجمعين)
മഅമൂൻ നല്കിയ (വിഷ) പാനീയം കുടിച്ചു ഇമാം അലി മൂസ റിള (റ) തൂസിൽ ഹിജ്ര 203 ഒരു ശനിയാഴ്ച വാഫാതായി ..നൗഖാനിനു പുറത്ത് സനാബാദിലുള്ള അവരുടെ ഖബർ പ്രസിദ്ധമായ സിയാറത്ത് കേന്ദ്രമാണ്.. റഷീദ് എന്നവരുടെ ഖാബരിന്റെ തൊട്ടടുത്തായാണ് അത് സ്ഥിതി ചെയ്യുന്നത്..ഞാൻ അവിടെ പല തവണ സിയാറത്ത് ചെയ്തിട്ടുണ്ട്..ഞാൻ തൂസിൽ താമസിക്കുന്ന കാലം എന്തെങ്കിലും വിഷമങ്ങൾ ഉണ്ടായാൽ ഞാൻ ഇമാം മൂസ റിളാ (റ) ന്റെ ഖബര് സിയാറത്ത് നടത്തും.. എന്നിട്ട് വിഷമങ്ങൾ നീങ്ങാൻ അല്ലാഹുവിനോട് ദുആ ചെയ്യും.. അപ്പോഴെല്ലാം എനിക്കാ വിഷമം നീങ്ങിയിട്ടേയുള്ളൂ ..ഞാനിത് പല വട്ടം പരീക്ഷിച് അനുഭവിച്ചതാണ്‌..അല്ലാഹു നമ്മെ മുസ്തഫ നബിയുടെയും(സ) അഹല് ബൈത്തിന്റെയും മുഹബ്ബത്തിൽ മൌതാക്കട്ടെ,,,ആമീൻ.
(ഇമാം ഇബ്നു ഹിബ്ബാൻ (റ) കിതാബുൽ സികത് - 8/456-7 #14411)
Ibn Hibban (rah) relates his own account of going to Al-Ridha’s (rah) grave, performing Tawassul through him and states that whenever
“I was afflicted with a problem during my stay in Tus, I would visit the grave of Ali bin Musa (Allah (SWT)’s blessings be upon his grandfather and him) and ask Allah (SWT) to relieve me of that problem and it (my dua) would be answered and the problem alleviated. And this is something I did, and found to work, many times''
[Ibn Hibban, Kitab uth-Thiqat Volume 008, Page No. 456-7 #14411]...
__________________________________
..3....
ഹദീസ് വിജ്ഞാനത്തിലെ തിളങ്ങുന്ന താരമായ ഇമാം ത്വബ് റാനി റ യും , അബുഷൈഖ് റ യും, മുഖ്രിഹ്  തങ്ങളും മദീനയിലായപ്പോള്‍ വിഷപ്പനുഭവിച്ച് നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് യാ റസൂലല്ലാഹ് വിഷക്കുന്നു നബിയേ .... എന്ന് പറഞ്ഞ് ഇസ്തിഗാസ നടത്തി..‌
അന്ന് തന്നെ
അവർക്ക് ഭക്ഷണം നബി സ്വ യുടെ അഹ് ലുൽ ബൈതിൽ പെട്ട കുട്ടി വന്ന് കൊടുക്കുകയും ചെയ്തത് മുജായിദുകളുടെ സ്വീകാര്യനായ ഇമാം ദഹബി റ തന്നെ ഉദ്ധരിക്കുന്നു....
استغاثة الامام أبي بكر ابن المقرىء بسيدنا رسول الله في حضرة الحافظ الطبراني
*****
روى الذهبي في سير اعلام النبلاء (ج 16 / 400) ما نصه : روي عن أبي بكر بن أبي علي قال كان ابن المقرئ يقول كنت أنا والطبراني وأبو الشيخ بالمدينة فضاق بنا الوقت فواصلنا ذلك اليوم فلما كان وقت العشاء حضرت القبر وقلت يا رسول الله الجوع فقال لي الطبراني اجلس فإما إن يكون الرزق أو الموت . فقمت أنا وأبو الشيخ، فحضر الباب علوي ففتحنا له فإذا معه غلامان بقفتين فيهما شيء كثير وقال: شكوتموني إلى النبي صلى الله عليه وسلم، رأيته في النوم فأمرني بحمل شيء إليكم..