page

Thursday, 17 August 2017

ഇസ്തിഗാസ ഖുർആനിൽ - 2

ഈ ആയത്തിനെ ഹിജ്റ ആറാം നൂറ്റാൻ ടിലെ മുജദ്ദിദാണെന്ന് മുജായിദുകള്‍ തന്നെ പരിജയപ്പെടുത്തിയ ഇമാം റാസി (റ) വിഷദീകരിക്കുന്നു
وقال أبو عبد الله الرازي ما ملخصه: فائدة ضم استغفار الرسول إلى استغفارهم بأنهم بتحاكمهم إلى الطاغوت خالفوا حكم الله، وأساءوا إلى الرسول صلى الله عليه وسلم، فوجب عليهم أن يعتذروا ويطلبوا من الرسول الاستغفار، أو لمّا لم يرضوا بحكم الرسول ظهر منهم التمرد، فإذا تابوا وجب أن يظهر منهم ما يزيد التمرد بأن يذهبوا إلى الرسول ويطلبوا منه الاستغفار، أو إذا تابوا بالتوبة أتوا بها على وجه من الخلل، فإذا انضم إليها استغفار الرسول صلى الله عليه وسلم صارت مستحقة. والآية تدل على قبول توبة التائب لأنه قال بعدها: { لوجدوا الله } وهذا لا ينطبق على ذلك الكلام إلا إذا كان المراد من قوله: { تواباً رحيماً } قبول توبته انتهى. وروي عن علي كرم الله وجهه أنه قال: قدم علينا أعرابي بعدما دفنا رسول الله صلى الله عليه وسلم بثلاثة أيام فرمى بنفسه على قبره وحثا من ترابه على رأسه ثم قال:
يا خير من دفنت في الترب أعظمه فطاب من طيبهن القاع والأكم
نفسي الفداء لقبر أنت ساكنه فيه العفاف وفيه الجود والكرم
ثم قال: قد قلت: يا رسول الله فسمعنا قولك، ووعيت عن الله فوعينا عنك، وكان فيما أنزل الله عليك ولو أنهم إذ ظلموا أنفسهم جاؤوك الآية، وقد ظلمت نفسي وجئت أستغفر الله ذنبي، فاستغفر لي من ربي، فنودي من القبر أنه قد غفر لك...
ഇമാം റാസി (റ) ഈ സൂക്തം വിശദീകരിക്കുന്നതിങ്ങനെയാണ്:
“നിശ്ചയം മുഹമ്മദ് നബി(സ്വ)യെ സമീപിക്കുമ്പോള്‍ അവര്‍ സമീപിക്കുന്നത് അല്ലാഹു പ്രവാചകനായി തിരഞ്ഞെടുക്കുകയും ദിവ്യസന്ദേശം(വഹ്യ്) വഴി ആദരിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയെയാണ്. പ്രവാചകരെ തനിക്കും സൃഷ്ടികള്‍ക്കുമിടയില്‍ അല്ലാഹു ഇടയാളരാക്കിയിരിക്കുന്നു. ഇത്തരം ഒരാള്‍ (അല്ലാഹുവിനും സൃഷ്ടികള്‍ക്കു മിടയില്‍) ഇടയാളനായാല്‍, തീര്‍ച്ചയായും അല്ലാഹു അവിടുത്തെ ശിപാര്‍ശ നിരസിക്കുകയില്ല” (റാസി 10/163).
ഇതേ സൂക്തം റൂഹൂല്‍ബയാന്‍
വിശദീകരിക്കുന്നു:
“തീര്‍ച്ചയായും നബി (സ്വ) ജനങ്ങളുടേയും അല്ലാഹുവിന്റെയും ഇടയിലുള്ള (വസീല) മാധ്യമമാണ്. പ്രാര്‍ഥനക്കു മുമ്പ് ഒരു വസീല ആവശ്യമാണ്. അല്ലാഹുവിലേക്ക് നിങ്ങള്‍ വസീലയാക്കുകയെന്ന് അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നു” (റൂഹുല്‍ബയാന്‍ 7/230).....
....2....
സൂറത്ത് നിസാഇലെ 64 മത്തെ ആയത്തിൻ റ്റെ ആഷയം രൻ ടാം ഷാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി റ സ്വന്തം കിതാബിൽ രേഖപ്പെടുത്തുന്നു.
. നബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്ന വ്യക്തി നബി (സ്വ)യുടെ മുഖത്തിനുനേരെ നിന്ന് സ്വശരീരത്തിന്റെ കാര്യത്തില്‍ നബി(സ്വ)യെ തവസ്സുലാക്കുകയും റബ്ബിലേക്ക് നബിയുടെ ശിപാര്‍ശ തേടുകയും വേണം. (അല്‍ഈ ളാഹ് പേ. 454, ശര്‍ ഹുല്‍ മുഹദ്ദബ് 8/274).
ഇമാം നവവി (റ) ശിര്‍ക്കിന് ആഹ്വാനം ചെയ്യുമെന്ന് വിശ്വസിക്കാമോ
ﺛﻢ ﻳﺮﺟﻊ ﺇﻟﻰ ﻣﻮﻗﻔﻪ ﺍﻷﻭﻝ ﻗﺒﺎﻝ ﻭﺟﻪ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻳﺘﻮﺳﻞ ﺑﻪ ﻓﻲ ﺣﻖ ﻧﻔﺴﻪ ﻭﻳﺘﺸﻔﻊ ﺑﻪ ﺇﻟﻰ ﺭﺑﻪ ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻰ, ﻭﻣﻦ ﺃﺣﺴﻦ ﻣﺎ ﻳﻘﻮﻝ ﻣﺎ ﺣﻜﺎﻩ ﺃﺻﺤﺎﺑﻨﺎ ﻋﻦ ﺍﻟﻌﺘﺒﻲ ﻣﺴﺘﺤﺴﻨﻴﻦ ﻟﻪ ﻗﺎﻝ: ﻛﻨﺖ ﺟﺎﻟﺴﺎ ﻋﻨﺪ ﻗﺒﺮ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﺠﺎﺀ ﺃﻋﺮﺍﺑﻲ ﻓﻘﺎﻝ: ﺍﻟﺴﻼﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺳﻤﻌﺖ ﺍﻟﻠﻪ ﻳﻘﻮﻝ: {ﻭﻟﻮ ﺃﻧﻬﻢ ﺇﺫ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺀﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ (٦٤)} ﻭﻗﺪ ﺟﺌﺘﻚ ﻣﺴﺘﻐﻔﺮﺍ ﻣﻦ ﺫﻧﺒﻲ ﻣﺴﺘﺸﻔﻌﺎ ﺑﻚ ﺇﻟﻰ ﺭﺑﻲ ﺛﻢ ﺃﻧﺸﺄ ﻳﻘﻮﻝ:
ﻳﺎ ﺧﻴﺮ ﻣﻦ ﺩﻓﻨﺖ ﺑﺎﻟﻘﺎﻉ ﺃﻋﻈﻤﻪ ... ﻓﻄﺎﺏ ﻣﻦ ﻃﻴﺒﻬﻦ ﺍﻟﻘﺎﻉ ﻭﺍﻷﻛﻢ
ﻧﻔﺴﻲ ﻓﺪﺍﺀ ﻟﻘﺒﺮ ﺃﻧﺖ ﺳﺎﻛﻨﻪ ... ﻓﻴﻪ ﺍﻟﻌﻔﺎﻑ ﻭﻓﻴﻪ ﺍﻟﺠﻮﺩ ﻭﺍﻟﻜﺮﻡ
ﺃﻧﺖ ﺍﻟﺸﻔﻴﻊ ﺍﻟﺬﻱ ﺗﺮﺟﻰ ﺷﻔﺎﻋﺘﻪ ... ﻋﻠﻰ ﺍﻟﺼﺮﺍﻁ ﺇﺫﺍ ﻣﺎ ﺯﻟﺖ ﺍﻟﻘﺪﻡ
ﻭﺻﺎﺣﺒﺎﻙ ﻓﻼ ﺃﻧﺴﺎﻫﻤﺎ ﺃﺑﺪﺍ ... ﻣﻨﻲ ﺍﻟﺴﻼﻡ ﻋﻠﻴﻜﻢ ﻣﺎ ﺟﺮﻯ ﺍﻟﻘﻠﻢ
ﻗﺎﻝ: ﺛﻢ ﺍﻧﺼﺮﻑ ﻓﻐﻠﺒﺘﻨﻲ ﻋﻴﻨﺎﻱ ﻓﺮﺃﻳﺖ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻲ ﺍﻟﻨﻮﻡ ﻓﻘﺎﻝ: "ﻳﺎ ﻋﺘﺒﻲ ﺇﻟﺤﻖ ﺍﻷﻋﺮﺍﺑﻲ ﻭﺑﺸﺮﻩ ﺑﺄﻥ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻗﺪ ﻏﻔﺮ ﻟﻪ".
👆ഇമാം നവവി(റ) തൻറെ ഈളാഹിൽ ഇസ്തിഗാസ രേഖപ്പെടുത്തുന്നു
٥٧٤ - ﻭﻋﻦ ﺍﻟﻌﺘﺒﻲ ﻗﺎﻝ: " ﻛﻨﺖ ﺟﺎﻟﺴﺎ ﻋﻨﺪ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ, ﻓﺠﺎﺀ ﺃﻋﺮﺍﺑﻲ ﻓﻘﺎﻝ: ﺍﻟﺴﻼﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ, ﺳﻤﻌﺖ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻳﻘﻮﻝ: (ﻭﻟﻮ ﺃﻧﻬﻢ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺅﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ) [ﺍﻟﻨﺴﺎﺀ: ٦٤] ﻭﻗﺪ ﺟﺌﺘﻚ ﻣﺴﺘﻐﻔﺮﺍ ﻣﻦ ﺫﻧﺒﻲ, ﻣﺴﺘﺸﻔﻌﺎ ﺑﻚ ﺇﻟﻰ ﺭﺑﻲ, ﺛﻢ ﺃﻧﺸﺄ ﻳﻘﻮﻝ: ﻳﺎ ﺧﻴﺮ ﻣﻦ ﺩﻓﻨﺖ ﺑﺎﻟﻘﺎﻉ ﺃﻋﻈﻤﻪ * ﻓﻄﺎﺏ ﻣﻦ ﻃﻴﺒﻬﻦ ﺍﻟﻘﺎﻉ ﻭﺍﻷﻛﻢ ﻧﻔﺴﻲ ﺍﻟﻔﺪﺍﺀ ﻟﻘﺒﺮ ﺃﻧﺖ ﺳﺎﻛﻨﻪ * ﻓﻴﻪ ﺍﻟﻌﻔﺎﻑ ﻭﻓﻴﻪ ﺍﻟﺠﻮﺩ ﻭﺍﻟﻜﺮﻡ ﻗﺎﻝ: ﺛﻢ ﺍﻧﺼﺮﻑ, ﻓﺤﻤﻠﺘﻨﻲ ﻋﻴﻨﺎﻱ ﻓﺮﺃﻳﺖ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺍﻟﻨﻮﻡ ﻓﻘﺎﻝ ﻟﻲ: ﻳﺎ ﻋﺘﺒﻲ, ﺍﻟﺤﻖ ﺍﻷﻋﺮﺍﺑﻲ ﻓﺒﺸﺮﻩ ﺑﺄﻥ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻗﺪ ﻏﻔﺮ ﻟﻪ " (١) .
👆ഇമാം നവവി(റ) തൻറെ الأذكار ൽ ഇസ്തിഗാസ രേഖപ്പെടുത്തുന്നു
...3.....
ഇമാംസുയൂത്വി റ...... വിഷദീകരിക്കുന്നു...
**
. Imam Jalaluddin Suyuti in "Dur al-Manthur":
" وأخرج البيهقي عن أبي حرب الهلالي قال : حج أعرابي إلى باب مسجد رسول الله صلى الله عليه وسلم أناخ راحلته فعقلها ثم دخل المسجد حتى أتى القبر ووقف بحذاء وجه رسول الله صلى الله عليه وسلم فقال : بأبي أنت وأمي يا رسول الله جئتك مثقلا بالذنوب والخطايا مستشفعا بك على ربك لأنه قال في محكم تنزيله ولو إنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما
Imam al-Bayhaqi (rah) has narrated from Abi Harb al-Hilali who said:... (and then he mentioned the incident of Araabi) [Tafsir Dur al Manthur under 4:64)].....
...4....
ഇസ്ലാമിൻ റ്റെ പ്രൂഫ് എന്നറിയപ്പെടുന്ന ഇമാം ഗസ്സാലി റ..‌. വിഷദീകരണം
ഈ ആയത്തിൻ റ്റെ ആഷയം ഇസ്ലാമിൻ റ്റെ പ്രൂഫ് എന്നറിയപ്പെടുന്ന മഹാനായ ഇമാം ഗസ്സാലി (റ അ) സ്വന്തം കിതാബായ ഇഹ്യാ ഉലൂമുദ്ദീനിൽ പ0ിപ്പിക്കുന്നു.
ഇസ്ലാമിന്റെ പ്രൂഫ്‌(حجة الإسلام) എന്ന് വിശേഷിപ്പിക്കപ്പെട്ട വിശുദ്ധ ഇസ്ലാമിനു വേണ്ടി ജീവിതം സമര്പ്പിച്ച മഹാനാണ് ഇമാം ഗസ്സാലി(റ) അവിടുന്ന് തന്റെ إحياء علوم الدين എന്ന പ്രശസ്തമായ കിത്താബിൽ പറയുന്നത് കാണുക.
↓↓↓↓
ﺛﻢ ﻳﺮﺟﻊ ﻓﻴﻘﻒ ﻋﻨﺪ ﺭﺃﺱ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺑﻴﻦ ﺍﻝﻗﺒﺮ ﻭﺍﻻﺳﻄﻮﺍﻧﺔ ﺍﻟﻴﻮﻡ ﻭﻳﺴﺘﻘﺒﻞ ﺍﻟﻘﺒﻠﺔ ﻭﻟﻴﺤﻤﺪ ﺍﻟﻠﻪ ﻋﺰ ﻭﺟﻞ ﻭﻟﻴﻤﺠﺪﻩ ﻭﻟﻴﻜﺜﺮ ﻣﻦ ﺍﻟﺼﻼﺓ ﻋﻠﻰ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺛﻢ ﻳﻘﻮﻝ ﺍﻟﻠﻬﻢ ﺇﻧﻚ ﻗﺪ ﻗﻠﺖ ﻭﻗﻮﻟﻚ ﺍﻟﺤﻖ ﻭﻟﻮ ﺃﻧﻬﻢ ﺇﺫ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺀﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ ﺍﻟﻠﻬﻢ ﺇﻧﺎ ﻗﺪ ﺳﻤﻌﻨﺎ ﻗﻮﻟﻚ ﻭﺃﻃﻌﻨﺎ ﺃﻣﺮﻙ ﻭﻗﺼﺪﻧﺎ ﻧﺒﻴﻚ ﻣﺘﺸﻔﻌﻴﻦ ﺑﻪ ﺇﻟﻴﻚ ﻓﻲ ﺫﻧﻮﺑﻨﺎ ﻭﻣﺎ ﺃﺛﻘﻞ ﻇﻬﻮﺭﻧﺎ ﻣﻦ ﺃﻭﺯﺍﺭﻧﺎ ﺗﺎﺋﺒﻴﻦ ﻣﻦ ﺯﻟﻠﻨﺎ ﻣﻌﺘﺮﻓﻴﻦ ﺑﺨﻄﺎﻳﺎﻧﺎ ﻭﺗﻘﺼﻴﺮﻧﺎ ﻓﺘﺐ ﺍﻟﻠﻬﻢ ﻋﻠﻴﻨﺎ ﻭﺷﻔﻊ ﻧﺒﻴﻚ ﻫﺬﺍ ﻓﻴﻨﺎ ﻭﺍﺭﻓﻌﻨﺎ ﺑﻤﻨﺰﻟﺘﻪ ﻋﻨﺪﻙ ﻭﺣﻘﻪ ﻋﻠﻴﻚ
↑↑↑↑↑↑↑↑↑↑
നബി(സ)യെക്കൊണ്ട് ശഫാഅത്ത് തേടാൻ ഇമാം ഗസ്സാലി(റ) പഠിപ്പിക്കുന്നു.(إحياء علوم الدين. 1/259)
ഹിജ്റ അഞ്ഞൂറ്റി അഞ്ചില് വഫാതായ ഇമാം ഗസ്സാലി (റ)
ഖബര് സിയാരത്തിന്റെ മര്യാദകള് പറയുന്നു: "സിയാരത്
ചെയ്യുന്നവന് പറയണം അല്ലാഹുവേ ഞങ്ങള്
നിന്റെ നബിയെ ഉദ്ദേശിച്ചു കൊണ്ടിതാ വന്നിരിക്കുന്നു
ഞങ്ങള് ചെയ്ത ദോഷങ്ങള്ക്ക് റസൂലിനെ ശുപാര്ഷകനാക്കി
ഇതാ വനിരിക്കുന്നു.. ഇത് പറഞ്ഞ ഇമാം ഗസ്സാലി (റ)
മുശ്രികാണോ..?
: ﺍﻹﻣﺎﻡ ﺍﻟﻐﺰﺍﻟﻲ ﺍﻟﺸﺎﻓﻌﻲ ‏( ﺕ:505ﻫـ ‏) ﻗﺎﻝ ﻓﻲ ﺇﺣﻴﺎﺀ
ﺍﻟﻌﻠﻮﻡ، ﺑﺎﺏ ﺯﻳﺎﺭﺓ ﺍﻟﻤﺪﻳﻨﺔ ﻭﺁﺩﺍﺑﻬﺎ ‏( 1/360‏) : ‏( ﻳﻘﻮﻝ
ﺍﻟﺰﺍﺋﺮ، ﺍﻟﻠﻬﻢ ﻗﺼﺪﻧﺎ ﻧﺒﻴﻚ ﻣﺴﺘﺸﻔﻌﻴﻦ ﺑﻪ ﺇﻟﻴﻚ ﻓﻲ
ﺫﻧﻮﺑﻨﺎ ﻭﻗﺎﻝ ﻓﻲ ﺁﺧﺮﻩ ﻭﻧﺴﺄﻟﻚ ﺑﻤﻨﺰﻟﺘﻪ ﻋﻨﺪﻙ ﻭﺣﻘﻪ
.)ﺇﻟﻴﻚ
ഇമാം ഗസ്സാലി(റ) ശിര്‍ക്കിന് ആഹ്വാനം ചെയ്യുമെന്ന് വിശ്വസിക്കാമോ..??
ഈ പണ്ഡിതർക്കൊന്നും ഷിർക്കും തവ്ഹീദും മനസ്സിലായില്ലെന്ന് പറഞ്ഞാൽ അരാണ് വിശ്വസിക്കുക.???!!!
**************
വിശുദ്ധ ഇസ്ലാമിന്റെ പ്രബോധന വഴിയിൽ ജീവിതം സമർപ്പിച്ച് പിൻ തലമുറക്ക് ഇസ്ലാമിന്റെ കർമ്മ പാഠങ്ങള്‍ പകർന്നുകൊടുക്കുന്നതിന് വേണ്ടി അമൂല്യങ്ങളായ ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കുകയും ലോകതിന്റെ വൈജ്ഞാനിക മുന്നേറ്റങ്ങളുടെ ചാലക ശക്തികളായി ജീവിക്കുകയും ചെയ്ത ഇവരൊക്കെ ശിർക്കിന്റെ വാഹകരാണെന്ന് പറയാൻ ഒരു മുസ്ലിമിന്ന് കഴിയില്ല.
സത്യം ഉള്‍കൊള്ളുക...
നേരിന്റെ വഴിയിൽ നീങ്ങുക. പൂർവികരുടെ മാർഗ്ഗമാണ് ശരി.....
...5....
മുജായിദുകളുടെ നേതാവായ ഷൗഖാനി തന്നെ രേഖപ്പെടുത്തുന്നത് കാണുക
IMAM SHOUKANI :
أَنَّهُمْ إِذ ظَّلَمُواْ أَنفُسَهُمْ } بترك طاعتك، والتحاكم إلى غيرك { جَاءوكَ } متوسلين إليك متنصلين عن جناياتهم، ومخالفتهم { فَٱسْتَغْفَرُواْ ٱللَّهَ } لذنوبهم، وتضرعوا إليك حتى قمت شفيعاً لهم، فاستغفرت لهم، وإنما قال: { وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ } على طريقة الالتفات لقصد التفخيم لشأن الرسول صلى الله عليه وسلم { لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً } أي: كثير التوبة عليهم والرحمة لهم. ..
...6..
IMAM NASAFI:
والمعنى: ولو وقع مجيئهم في وقت ظلمهم مع استغفارهم واستغفار الرسول { لَوَجَدُواْ ٱللَّهَ تَوَّاباً } لعلموه تواباً أي لتاب عليهم. ولم يقل «واستغفرت لهم» وعدل عنه إلى طريقة الالتفات تفخيماً لشأنه صلى الله عليه وسلم وتعظيماً لاستغفاره وتنبيهاً على أن شفاعة من اسمه الرسول من الله بمكان { رَّحِيماً } بهم. قيل: جاء أعرابي بعد دفنه عليه السلام فرمى بنفسه على قبره وحثا من ترابه على رأسه وقال: يا رسول الله، قلت فسمعنا وكان فيما أنزل عليك: « ولو أنهم إذ ظلموا أنفسهم» الآية. وقد ظلمت نفسي وجئتك أستغفر الله من ذنبي فاستغفر لي من ربي، فنودي من قبره قد غفر لك..........
എനിയെത്ര തഫ്സീറുകള്‍ ഉൻ ട്....
എനിയെങ്കിലും  മുഹ്മിനീങ്ങളുടെ മാർഗ്ഗം സ്വീകരിച്ച് ജീവിക്കുക....