page

Friday, 18 August 2017

ഇസ്തിഗാസ - ഇമാം നവവി , ഇമാം ഗസ്സാലി ,ഫാഫിള്ഇബ്നു കസീർ

ഇമാം നവവി(റ)എഴുതി. നബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്ന വ്യക്തി നബി (സ്വ)യുടെ മുഖത്തിനുനേരെ നിന്ന് സ്വശരീരത്തിന്റെ കാര്യത്തില്‍ നബി(സ്വ)യെ തവസ്സുലാക്കുകയും റബ്ബിലേക്ക് നബിയുടെ ശിപാര്‍ശ തേടുകയും വേണം. (അല്‍ഈ ളാഹ് പേ. 454, ശര്‍ ഹുല്‍ മുഹദ്ദബ് 8/274).
ഇമാം നവവി (റ) ശിര്‍ക്കിന് ആഹ്വാനം ചെയ്യുമെന്ന് വിശ്വസിക്കാമോ

ﺛﻢ ﻳﺮﺟﻊ ﺇﻟﻰ ﻣﻮﻗﻔﻪ ﺍﻷﻭﻝ ﻗﺒﺎﻝ ﻭﺟﻪ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻳﺘﻮﺳﻞ ﺑﻪ ﻓﻲ ﺣﻖ ﻧﻔﺴﻪ ﻭﻳﺘﺸﻔﻊ ﺑﻪ ﺇﻟﻰ ﺭﺑﻪ ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻰ, ﻭﻣﻦ ﺃﺣﺴﻦ ﻣﺎ ﻳﻘﻮﻝ ﻣﺎ ﺣﻜﺎﻩ ﺃﺻﺤﺎﺑﻨﺎ ﻋﻦ ﺍﻟﻌﺘﺒﻲ ﻣﺴﺘﺤﺴﻨﻴﻦ ﻟﻪ ﻗﺎﻝ: ﻛﻨﺖ ﺟﺎﻟﺴﺎ ﻋﻨﺪ ﻗﺒﺮ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﺠﺎﺀ ﺃﻋﺮﺍﺑﻲ ﻓﻘﺎﻝ: ﺍﻟﺴﻼﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺳﻤﻌﺖ ﺍﻟﻠﻪ ﻳﻘﻮﻝ: {ﻭﻟﻮ ﺃﻧﻬﻢ ﺇﺫ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺀﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ (٦٤)} ﻭﻗﺪ ﺟﺌﺘﻚ ﻣﺴﺘﻐﻔﺮﺍ ﻣﻦ ﺫﻧﺒﻲ ﻣﺴﺘﺸﻔﻌﺎ ﺑﻚ ﺇﻟﻰ ﺭﺑﻲ ﺛﻢ ﺃﻧﺸﺄ ﻳﻘﻮﻝ:
ﻳﺎ ﺧﻴﺮ ﻣﻦ ﺩﻓﻨﺖ ﺑﺎﻟﻘﺎﻉ ﺃﻋﻈﻤﻪ ... ﻓﻄﺎﺏ ﻣﻦ ﻃﻴﺒﻬﻦ ﺍﻟﻘﺎﻉ ﻭﺍﻷﻛﻢ
ﻧﻔﺴﻲ ﻓﺪﺍﺀ ﻟﻘﺒﺮ ﺃﻧﺖ ﺳﺎﻛﻨﻪ ... ﻓﻴﻪ ﺍﻟﻌﻔﺎﻑ ﻭﻓﻴﻪ ﺍﻟﺠﻮﺩ ﻭﺍﻟﻜﺮﻡ
ﺃﻧﺖ ﺍﻟﺸﻔﻴﻊ ﺍﻟﺬﻱ ﺗﺮﺟﻰ ﺷﻔﺎﻋﺘﻪ ... ﻋﻠﻰ ﺍﻟﺼﺮﺍﻁ ﺇﺫﺍ ﻣﺎ ﺯﻟﺖ ﺍﻟﻘﺪﻡ
ﻭﺻﺎﺣﺒﺎﻙ ﻓﻼ ﺃﻧﺴﺎﻫﻤﺎ ﺃﺑﺪﺍ ... ﻣﻨﻲ ﺍﻟﺴﻼﻡ ﻋﻠﻴﻜﻢ ﻣﺎ ﺟﺮﻯ ﺍﻟﻘﻠﻢ
ﻗﺎﻝ: ﺛﻢ ﺍﻧﺼﺮﻑ ﻓﻐﻠﺒﺘﻨﻲ ﻋﻴﻨﺎﻱ ﻓﺮﺃﻳﺖ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻲ ﺍﻟﻨﻮﻡ ﻓﻘﺎﻝ: "ﻳﺎ ﻋﺘﺒﻲ ﺇﻟﺤﻖ ﺍﻷﻋﺮﺍﺑﻲ ﻭﺑﺸﺮﻩ ﺑﺄﻥ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻗﺪ ﻏﻔﺮ ﻟﻪ".
ഇമാം നവവി(റ) തൻറെ ഈളാഹിൽ ഇസ്തിഗാസ രേഖപ്പെടുത്തുന്നു

٥٧٤ - ﻭﻋﻦ ﺍﻟﻌﺘﺒﻲ ﻗﺎﻝ: " ﻛﻨﺖ ﺟﺎﻟﺴﺎ ﻋﻨﺪ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ, ﻓﺠﺎﺀ ﺃﻋﺮﺍﺑﻲ ﻓﻘﺎﻝ: ﺍﻟﺴﻼﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ, ﺳﻤﻌﺖ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻳﻘﻮﻝ: (ﻭﻟﻮ ﺃﻧﻬﻢ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺅﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ) [ﺍﻟﻨﺴﺎﺀ: ٦٤] ﻭﻗﺪ ﺟﺌﺘﻚ ﻣﺴﺘﻐﻔﺮﺍ ﻣﻦ ﺫﻧﺒﻲ, ﻣﺴﺘﺸﻔﻌﺎ ﺑﻚ ﺇﻟﻰ ﺭﺑﻲ, ﺛﻢ ﺃﻧﺸﺄ ﻳﻘﻮﻝ: ﻳﺎ ﺧﻴﺮ ﻣﻦ ﺩﻓﻨﺖ ﺑﺎﻟﻘﺎﻉ ﺃﻋﻈﻤﻪ * ﻓﻄﺎﺏ ﻣﻦ ﻃﻴﺒﻬﻦ ﺍﻟﻘﺎﻉ ﻭﺍﻷﻛﻢ ﻧﻔﺴﻲ ﺍﻟﻔﺪﺍﺀ ﻟﻘﺒﺮ ﺃﻧﺖ ﺳﺎﻛﻨﻪ * ﻓﻴﻪ ﺍﻟﻌﻔﺎﻑ ﻭﻓﻴﻪ ﺍﻟﺠﻮﺩ ﻭﺍﻟﻜﺮﻡ ﻗﺎﻝ: ﺛﻢ ﺍﻧﺼﺮﻑ, ﻓﺤﻤﻠﺘﻨﻲ ﻋﻴﻨﺎﻱ ﻓﺮﺃﻳﺖ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺍﻟﻨﻮﻡ ﻓﻘﺎﻝ ﻟﻲ: ﻳﺎ ﻋﺘﺒﻲ, ﺍﻟﺤﻖ ﺍﻷﻋﺮﺍﺑﻲ ﻓﺒﺸﺮﻩ ﺑﺄﻥ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻗﺪ ﻏﻔﺮ ﻟﻪ " (١) .

ഇമാം നവവി(റ) തൻറെ الأذكار ൽ ഇസ്തിഗാസ രേഖപ്പെടുത്തുന്നു

ﻭﻗﺎﻝ ﺍﻟﺤﺎﻓﻆ ﺃﺑﻮ ﺑﻜﺮ ﺍﻟﺒﻴﻬﻘﻲ: ﺃﺧﺒﺮﻧﺎ ﺃﺑﻮ ﻧﺼﺮ ﺑﻦ ﻗﺘﺎﺩﺓ ﻭﺃﺑﻮ ﺑﻜﺮ ﺍﻟﻔﺎﺭﺳﻲ ﻗﺎﻻ: ﺣﺪﺛﻨﺎ ﺃﺑﻮ ﻋﻤﺮ ﺑﻦ ﻣﻄﺮ ﺣﺪﺛﻨﺎ ﺇﺑﺮﺍﻫﻴﻢ ﺑﻦ ﻋﻠﻲ ﺍﻟﺬﻫﻠﻲ ﺣﺪﺛﻨﺎ ﻳﺤﻴﻰ ﺑﻦ ﻳﺤﻴﻰ ﺣﺪﺛﻨﺎ ﺃﺑﻮ ﻣﻌﺎﻭﻳﺔ ﻋﻦ ﺍﻷﻋﻤﺶ ﻋﻦ ﺃﺑﻲ ﺻﺎﻟﺢ ﻋﻦ ﻣﺎﻟﻚ ﻗﺎﻝ: ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﺎﻝ: ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﺍﻟﻠﻪ ﻷﻣﺘﻚ ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ ﻓﺄﺗﺎﻩ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺍﻟﻤﻨﺎﻡ ﻓﻘﺎﻝ: ﺍﻳﺖ ﻋﻤﺮ ﻓﺄﻗﺮﻩ ﻣﻨﻰ ﺍﻟﺴﻼﻡ ﻭﺃﺧﺒﺮﻫﻢ ﺃﻧﻬﻢ ﻣﺴﻘﻮﻥ, ﻭﻗﻞ ﻟﻪ ﻋﻠﻴﻚ ﺑﺎﻟﻜﻴﺲ ﺍﻟﻜﻴﺲ. ﻓﺄﺗﻰ ﺍﻟﺮﺟﻞ ﻓﺄﺧﺒﺮ ﻋﻤﺮ ﻓﻘﺎﻝ: ﻳﺎ ﺭﺏ ﻣﺎ ﺁﻟﻮﺍ ﺇﻻ ﻣﺎ ﻋﺠﺰﺕ ﻋﻨﻪ. ﻭﻫﺬﺍ ﺇﺳﻨﺎﺩ ﺻﺤﻴﺢ.
↑↑↑↑↑
ഇബ്നു കസീർ തന്റെ 'അൽബിദായതു വന്നിഹായയിൽ' ഇസ്തിഗാസ രേഖപ്പെടുത്തി വെക്കുന്നു.

ﻭﻗﺪ ﺭﻭﻯ ﺳﻴﻒ ﻓﻲ ﺍﻟﻔﺘﻮﺡ ﺃﻥ ﺍﻟﺬﻱ ﺭﺃﻯ ﺍﻟﻤﻨﺎﻡ ﺍﻟﻤﺬﻛﻮﺭ ﻫﻮ ﺑﻼﻝ ﺑﻦ ﺍﻟﺤﺎﺭﺙ ﺍﻟﻤﺰﻧﻲ ﺃﺣﺪ ﺍﻟﺼﺤﺎﺑﺔ
↑↑↑↑↑
നബി(സ)യുടെ ഖബറിന് സമീപം വന്നു ഈ ഇസ്തിഗാസ നടത്തിയത് സ്വഹാബിയായ ബിലാൽ ഇബ്നുൽ ഹാരിസ്(റ) ആണ്. (ഫത്ഹുൽ ബാരി)

••••••••••••••••

സ്വഹാബിയായ ബിലാൽ ബ്നു ഹാരിസ്(റ) വാണ് എന്ന വാക്ക് سيف بن عمر നെ തൊട്ടാണ് ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറഞ്ഞിട്ടുള്ളത്.

ഈ സൈഫ് ഇബ്നു ഉമർ ചരിത്രത്തിൽ അവലംബമാണ് എന്ന് ഇബ്നു ഹജര്(റ) തന്റെ تقريب التهذيب ൽ പറഞ്ഞിട്ടുണ്ട്.

↓↓↓↓↓↓↓
ﻋﻤﺪﺓ ﻓﻲ ﺍﻟﺘﺎﺭﻳﺦ(تقريب التهذيب.ج:1. ص:262)

ഇസ്ലാമിന്റെ പ്രൂഫ്‌(حجة الإسلام) എന്ന് വിശേഷിപ്പിക്കപ്പെട്ട വിശുദ്ധ ഇസ്ലാമിനു വേണ്ടി ജീവിതം സമര്പ്പിച്ച മഹാനാണ് ഇമാം ഗസ്സാലി(റ) അവിടുന്ന് തന്റെ إحياء علوم الدين എന്ന പ്രശസ്തമായ കിത്താബിൽ പറയുന്നത് കാണുക.
↓↓↓↓

ﺛﻢ ﻳﺮﺟﻊ ﻓﻴﻘﻒ ﻋﻨﺪ ﺭﺃﺱ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺑﻴﻦ ﺍﻝﻗﺒﺮ ﻭﺍﻻﺳﻄﻮﺍﻧﺔ ﺍﻟﻴﻮﻡ ﻭﻳﺴﺘﻘﺒﻞ ﺍﻟﻘﺒﻠﺔ ﻭﻟﻴﺤﻤﺪ ﺍﻟﻠﻪ ﻋﺰ ﻭﺟﻞ ﻭﻟﻴﻤﺠﺪﻩ ﻭﻟﻴﻜﺜﺮ ﻣﻦ ﺍﻟﺼﻼﺓ ﻋﻠﻰ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺛﻢ ﻳﻘﻮﻝ ﺍﻟﻠﻬﻢ ﺇﻧﻚ ﻗﺪ ﻗﻠﺖ ﻭﻗﻮﻟﻚ ﺍﻟﺤﻖ ﻭﻟﻮ ﺃﻧﻬﻢ ﺇﺫ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺀﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ ﺍﻟﻠﻬﻢ ﺇﻧﺎ ﻗﺪ ﺳﻤﻌﻨﺎ ﻗﻮﻟﻚ ﻭﺃﻃﻌﻨﺎ ﺃﻣﺮﻙ ﻭﻗﺼﺪﻧﺎ ﻧﺒﻴﻚ ﻣﺘﺸﻔﻌﻴﻦ ﺑﻪ ﺇﻟﻴﻚ ﻓﻲ ﺫﻧﻮﺑﻨﺎ ﻭﻣﺎ ﺃﺛﻘﻞ ﻇﻬﻮﺭﻧﺎ ﻣﻦ ﺃﻭﺯﺍﺭﻧﺎ ﺗﺎﺋﺒﻴﻦ ﻣﻦ ﺯﻟﻠﻨﺎ ﻣﻌﺘﺮﻓﻴﻦ ﺑﺨﻄﺎﻳﺎﻧﺎ ﻭﺗﻘﺼﻴﺮﻧﺎ ﻓﺘﺐ ﺍﻟﻠﻬﻢ ﻋﻠﻴﻨﺎ ﻭﺷﻔﻊ ﻧﺒﻴﻚ ﻫﺬﺍ ﻓﻴﻨﺎ ﻭﺍﺭﻓﻌﻨﺎ ﺑﻤﻨﺰﻟﺘﻪ ﻋﻨﺪﻙ ﻭﺣﻘﻪ ﻋﻠﻴﻚ
↑↑↑↑↑↑↑↑↑↑

നബി(സ)യെക്കൊണ്ട് ശഫാഅത്ത് തേടാൻ ഇമാം ഗസ്സാലി(റ) പഠിപ്പിക്കുന്നു.(إحياء علوم الدين. 1/259)

ഇമാം ഗസ്സാലി(റ) ശിര്‍ക്കിന് ആഹ്വാനം ചെയ്യുമെന്ന് വിശ്വസിക്കാമോ..??

ഈ പണ്ഡിതർക്കൊന്നും ഷിർക്കും തവ്ഹീദും മനസ്സിലായില്ലെന്ന് പറഞ്ഞാൽ അരാണ് വിശ്വസിക്കുക.???!!!
**************
വിശുദ്ധ ഇസ്ലാമിന്റെ പ്രബോധന വഴിയിൽ ജീവിതം സമർപ്പിച്ച് പിൻ തലമുറക്ക് ഇസ്ലാമിന്റെ കർമ്മ പാഠങ്ങള്‍ പകർന്നുകൊടുക്കുന്നതിന് വേണ്ടി അമൂല്യങ്ങളായ ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കുകയും ലോകതിന്റെ വൈജ്ഞാനിക മുന്നേറ്റങ്ങളുടെ ചാലക ശക്തികളായി ജീവിക്കുകയും ചെയ്ത ഇവരൊക്കെ ശിർക്കിന്റെ വാഹകരാണെന്ന് പറയാൻ ഒരു മുസ്ലിമിന്ന് കഴിയില്ല.

സത്യം ഉള്‍കൊള്ളുക...
നേരിന്റെ വഴിയിൽ നീങ്ങുക. പൂർവികരുടെ മാർഗ്ഗമാണ് ശരി.... .