page

Monday, 18 September 2017

മക്കാ മുശ്രിക്കും കേരളാ മുജായിദും-2


وَإِذَا قِيلَ لَهُمْ آمِنُواْ كَمَا آمَنَ النَّاسُ قَالُواْ أَنُؤْمِنُ كَمَا آمَنَ السُّفَهَاء أَلا إِنَّهُمْ هُمُ السُّفَهَاء وَلَـكِن لاَّ يَعْلَمُونَ (البقرة 13
പ്രവാചക صلى الله عليه وسلم യും സ്വഹാബത്തുംവിശ്വസിച്ചത് പോലെ നിങ്ങ വിശ്വസിക്കുക എന്നവരോട്പറയപ്പെട്ടാ , (അവ പറയുംമൂഢന്മാ വിശ്വസിക്കുന്നപോലെ ഞങ്ങളും വിശ്വസിക്കുകയോ അറിയുകസത്യത്തി അവ തന്നെയാണ് മൂഢന്മാ ,. പക്ഷെഅവരത് അറിയുന്നില്ല. 
അഥവാ അവർക്ക് പറ്റിയ തകരാ നാമാദ്യം പറഞ്ഞസച്ചരിതരുടെ മാർഗമല്ലാത്ത മാർഗം അവപിൻപറ്റിയെന്നതാണ്.

എന്നിട്ടും മുജാഹിദുക പറയുന്നു. 
അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള അംഗീകാരം(പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്നതിലെഅല്ലാഹുവിന്റെ ഏകത്വം തൌഹീദ് അംഗീകരിക്ക)എല്ലാ സൃഷ്ടികളിലും അല്ലാഹു നിക്ഷേപിച്ചിരിക്കുന്നു.ആരാധനക ർപ്പിക്കുന്നതിൽ അല്ലാഹുവിന്പങ്കുകാരെ ചേർത്ത മുശ്രിക്കുക (ബിംബാരാധക)പോലും അല്ലാഹുവിന്റെ റുബൂബിയ്യത്തിവിശ്വസിച്ചിരുന്നു (അംഗീകരിച്ചിരുന്നു അല്ലാഹു അതാണ്പറയുന്നത്ഇസ്ലാമിക ഏക ദൈവാരാധനാവിശ്വാസവുംഅതിനെതിരെയുള്ളാ ദുരാചാരവിശ്വാസങ്ങളും വിവർത്തനം സയ്യിദ് അ്ഫ(മദീനിപരിശോധന അബൂ അബ്ദുല്ലാഹ് സകീഹുസൈ )
സൂറത്തു മുഅ്മിനൂനയിലെ മുകളി കൊടുത്തആയത്തുകൾക്ക് പുറമെ ,ഇങ്ങനെ വിവിധ ചോദ്യങ്ങളുടെമറുപടിയായി മക്കാ മുശ്രിക്കുക ليقولن الله എന്നുപറയുന്നത് ഖുആനിലെ സൂറത്തു കബൂത്തിന്റെ61 ,അതേ സൂറത്തിലെ 63, ലുഖ്മാനിലെ 25, സുമറിലെ 38,സുഖ്റുഫിലെ 9, അതേ സൂറത്തിലെ 87 എന്നീയത്തുകളിലൊക്കെ കാണാംഎല്ലാറ്റിന്റെയും മറുപടിമുകളി പറഞ്ഞത് തന്നെയാണ്.

ഇനി നവീ വാദിക ഉദ്ധരിക്കുന്ന മറ്റൊരു പ്രധാനആയത്താണ് സൂറത്തു യൂനുസിലെ 22 ആമത്തെആയത്ത്.

هُوَ الَّذِي يُسَيِّرُكُمْ فِي الْبَرِّ وَالْبَحْرِ حَتَّى إِذَا كُنتُمْ فِي الْفُلْكِ وَجَرَيْنَ بِهِم بِرِيحٍ طَيِّبَةٍ وَفَرِحُواْ بِهَا جَاءتْهَا رِيحٌ عَاصِفٌ وَجَاءهُمُ الْمَوْجُ مِن كُلِّ مَكَانٍ وَظَنُّواْ أَنَّهُمْ أُحِيطَ بِهِمْ دَعَوُاْ اللّهَ مُخْلِصِينَ لَهُ الدِّينَ لَئِنْ أَنجَيْتَنَا مِنْ هَـذِهِ لَنَكُونَنِّ مِنَالشَّاكِرِينَ (سورة يونس 22

അല്ലാഹു ആണ് നിങ്ങളെ കരയിലും സമുദ്രത്തിലുംസഞ്ചരിക്കുന്നത്.. അങ്ങിനെ നിങ്ങ കപ്പലി നല്ലകാറ്റിനാ സന്തുഷ്ടരായി സഞ്ചരിച്ച്കൊണ്ടിരിക്കെപെട്ടെന്ന് ഒരു കൊടുംകാറ്റ് അടിച്ച്വീശുകയും നാനാ വശങ്ങളി നിന്നും തിരമാലകഉയർന്നു വരികയും പ്രളയത്താ വലയംചെയ്യപ്പെട്ടതായി ബോധ്യപ്പെടുകയും ചെയ്തപ്പോഅവ വണക്കം നിഷ്കളങ്കമായി അല്ലാഹുവിന്സമർപ്പിച്ച് കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കും,നീ ഞങ്ങളെ  വിപത്തി നിന്നുമോചിപ്പിക്കുകയാണെങ്കി തീർച്ചയായും ഞങ്ങനന്ദിയുള്ളവാരാകും “ (യൂനുസ് 22 )

സാധാരണക്കാരെ ഏറ്റവും കൂടുത തെറ്റിദ്ധരിപ്പിക്കാപറ്റിയ ആയത്താണിത്. دعوا الله مخلصين له الدينഎന്നാണല്ലോ പറഞ്ഞത്കറകളഞ്ഞ പ്രാർത്ഥന ‘ ശുദ്ധവിശ്വാസംനിഷ്കളങ്കമായ വിശ്വാസംസുന്നികളെക്കാളുംനല്ല വിശ്വാസംകാരണം സുന്നിക വലിയവിപത്തുകളി പെട്ടാ ബദ്രീങ്ങളെയും മമ്പുറംതങ്ങളെയും ,മുഹ്യിദ്ദീ ശൈഖിനെയുമൊക്കെയാണ്വിളിക്കാറ്അതേ സമയം മക്കാ മുശ്രിക്കുകളുടെവിശ്വാസം പോലും ഇവർക്കില്ലഇതൊക്കെയാണ് നവീനവാദിക സാധാരണക്കാരായ മുസ്ലിംകളെ പറ്റിക്കാപറയുന്ന പഞ്ചാരവാക്കുക.

കുഞ്ഞീത് മദനി പറഞ്ഞത് താഴെ വായിക്കൂ. 
"എന്നാ ഇക്കാലക്കാ അക്കാലത്തെ മക്കാമുശ്രിക്കുകളെക്കാ  വിഷയത്തി ഒരു പടി കൂടിമുന്നോട്ടു പോയിരിക്കയാണ്. മക്ക മുശ്രിക്കുക ചെറിയബുദ്ധിമുട്ടുകളും ദുരിതങ്ങളും നേരിടുമ്പോ മാതമേഅവരുടെ ഔലിയാക്കളെ വിളിച്ചു സഹായംതേടിയിരുന്നുള്ളൂഗുരുതരമായ വിപത്തുകളുംബുദ്ധിമുട്ടുകളും നേരിടുമ്പോ അവ അല്ലാഹുവിനോട്മാത്രമേ രക്ഷതേടിയിരുന്നുള്ളൂഖു ആവർത്തിച്ചുപ്രസ്താവിച്ച ഒരു കാര്യമാണിത്.
ഇതൊരു വെറും തട്ടിപ്പിന്റെ വിശ്വാസവുംപ്രാർത്ഥനയുമൊക്കെയായിരുന്നു എന്ന് ആയത്തിന്റെ തൊട്ടശേഷമുള്ള ആയത്തി ( യൂനുസ്സൂറത്തിലെ 23 മത്തെ ആയത്തി അല്ലാഹു തന്നെപറയുന്നുമുണ്ട്.


فَلَمَّا أَنجَاهُمْ إِذَا هُمْ يَبْغُونَ فِي الأَرْضِ بِغَيْرِ الْحَقِّ يَا أَيُّهَا النَّاسُ إِنَّمَا بَغْيُكُمْ عَلَى أَنفُسِكُم

“ ഇനി അവരെ രക്ഷിച്ചാലോ അവ തന്നെസത്യത്തി നിന്ന് വ്യതിചലിച്ച് ലോകത്ത് ധിക്കാരംപ്രവർത്തിക്കുന്നു മനുഷ്യരേനിങ്ങളുടെ ധിക്കാരം നിങ്ങൾക്ക് തന്നെ എതിരാണെന്ന്ർക്കുക 

മാത്രമല്ല ഇത്തരം കുടുങ്ങിയ ഘട്ടങ്ങളിലുള്ളവിശ്വാസം വിശ്വാസമല്ലെന്ന് ഖു ഫിഔനിന്റെസംഭവം വിശദീകരിച്ചു കൊണ്ടും പറയുന്നുണ്ട്.

അല്ലാഹു ഫിഔനിനെ കുറിച്ച് പറഞ്ഞത് കാണൂ..


وَجَاوَزْنَا بِبَنِي إِسْرَائِيلَ الْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُ بَغْيًا وَعَدْوًا حَتَّى إِذَا أَدْرَكَهُ الْغَرَقُ قَالَ آمَنتُ أَنَّهُ لا إِلِـهَ إِلاَّ الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَاْ مِنَالْمُسْلِمِين. (سورة يونس - 90


ഇസ്രയീല്യരെ നാം കട കടത്തികൊണ്ടുപോയിഅവർക്ക് പിന്നാലെ ഫിഔനും അവന്റെ സൈന്യവുംപകയാലും അക്രമാസക്തിയാലും പുറപ്പെട്ടുഅങ്ങിനെഫി മുങ്ങാ തുടങ്ങിയപ്പോ അവ പറഞ്ഞു (നേരത്തെ തിരമാലകളി കുടുങ്ങിനശിക്കുമെന്നറിയുപ്പായപ്പോ മക്കാ മുശ്രിക്കുകപറഞ്ഞതുപോലെതന്നെ ) ഇസ്രായീല്യ വിശ്വസിച്ചഇലാഹല്ലാതെ മറ്റൊരു ഇലാഹില്ലെന്ന് ഞാനുമിതാവിശ്വസിക്കുന്നുഞാ മുസ്ലിമീങ്ങളി പെട്ടവതന്നെയാണ് “ (യൂനുസ് 90 )


 ഫിഔനിപ്പോ മുഅ്മിനാണെന്ന് പറയാ പറ്റുമോഫി കാഫിറാണെന്നതി മുസ്ലിംകൾക്കിടയിൽർക്കമില്ലാത്ത വിഷയമാണ്അവന്റെ  വിശ്വാസംസ്വീകരിക്കപ്പെടാതിരിക്കാ കാരണമെന്താണ് .മരണംമുമ്പി കാണുകയും രക്ഷപ്പെടാനുള്ള പഴുതുകഅടയുകയും ചെയ്തപ്പോഴുള്ള വിശ്വാസമാണത്.
അതാണ് തൊട്ട് ശേഷമുള്ള ആയത്തി അല്ലാഹുപറഞ്ഞത് :




(ഫിഔനിന്റെ  വിലാപത്തിന് മറുപടിയായി അല്ലാഹുപറഞ്ഞു ) “ ഇപ്പോഴാണോ നീ വിശ്വസിക്കുന്നത് ഇതുവരെ നീ ധിക്കാരം കാണിച്ചവനായിരുന്നു. നീനാശമുണ്ടാക്കുന്നവരിലും പെട്ടവനായിരുന്നുനിന്റെശരീരം മാത്രം നാം രക്ഷപ്പെടുത്തുംപിതലമുറക്ക് ഒരുപാഠമാവാ വേണ്ടി . നിശ്ചയം കൂടുതലാളുകളും നമ്മുടെദൃഷ്ടാന്തങ്ങളെക്കുറിച്ച് അശ്രദ്ധരാണ്. ( യൂനുസ് 91-92)

നല്ലവരായ സുന്നി വായനക്കാ മന:പ്പാഠമാക്കിവേക്കേണ്ടുന്ന ഒരായത്താണിത് 

قَالَ آمَنتُ أَنَّهُ لا إِلِـهَ إِلاَّ الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَاْ مِنَ الْمُسْلِمِينَ (10:90

ഇസ്രായില്യ വിശ്വസിച്ച ഇലാഹല്ലാതെമറ്റൊരു ഇലാഹില്ലെന്ന് ഞാനുമിതാവിശ്വസിക്കുന്നുഞാമുസ്ലിമീങ്ങളില്പെട്ടവ തന്നെയാണ് നവീന വാദിക ഓതുന്ന മുഴുവ ആയത്തിനുംമറുപടിയായി  സംഭവം മതിഇത്രമാത്രംഭംഗിയായി ഫി പറഞ്ഞിട്ടും അവവിശ്വാസിയായില്ലകാഫിറാണ്.


ഇതോടു കൂടെ നവീന വാദിക ,മക്കാ മുശ്രിക്കുകഅല്ലാഹുവി വിശ്വസിച്ചിരുന്നു എന്ന് ആയത്തോതിസ്ഥാപിക്കുന്നത് അജ്ഞതയാണെന്നും അത്ഖുആനിനു തന്നെ എതിരാണെന്നും ഒരുവ്യാഖ്യാനത്തിന്റെ ആവശ്യവുമില്ലാത്ത വിധം ഖുകൊണ്ടു തന്നെ നമുക്ക് ബോധ്യപ്പെട്ടു.
ഇനി  വിഷയത്തി സച്ചതരിരായ മു‌‌അ്മിനുകളുടെപാരമ്പര്യമെന്താണെന്ന് കൂടെ മനസ്സിലാക്കിയാ നമുക്ക് വിഷയം അവസാനിപ്പിക്കാം

ലോക മുസ്ലിമീങ്ങ മുഴുവനും ഇമാമായിഅംഗീകരിക്കുന്നഅവരുടെ പേരിന് ശേഷം എല്ലാവരുംرحمه الله എന്ന് പറയുന്ന മഹാനായ ഇമാം നവവി رحمه اللهതന്റെ ശറഹ് മുസ്ലിമി മറ്റൊരു പ്രസിദ്ധ ഇമാമായഖാസി ഇയാസ് യി നിന്നും ഉദ്ധരിക്കുന്നത് കാണുക.



قال القاضي عياض رحمه الله: ما عرف اللهَ تعالى من شبهه وجسمه من اليهود، أو أجاز عليه البداء، أو أضاف إليه الولد منهم، أو أضاف إليه الصاحبة والولد، وأجاز الحلول عليه والانتقال والامتزاج من النصارى، أو وصفه مما لا يليق به، أو أضاف إليه الشريك والمعاند في خلقه من المجوس والثنوية، فمعبودهم الذي عبدوه ليس هو الله وإن سموه به، إذ ليس موصوفاً بصفات الإله الواجبة له، فإذن ما عرفوا الله سبحانه، فتحقق هذه النكتة واعتمد عليها، وقد رأيت معناها لمتقدمي أشياخنا

(شرح مسلم للإمام النووي رحمه الله – كتاب الإيمان – باب الدعاء إلى الشهادتين وشرائع الإسلام)


ഖാസി ഇയാള് പറഞ്ഞു അല്ലാഹുവിനെസൃഷ്ടികളോട് ഉപമിച്ചവരും അവന്തടിയുണ്ടെന്ന് പറഞ്ഞവരുമായയഹൂദികളുംഅല്ലെങ്കി അല്ലാഹുവിന്ബുദാഇനെ’ (ഒരു കാര്യംസൃഷ്ടിക്കണമെന്നുദ്ദേശിക്കുകയും പിന്നീട്മറ്റൊന്ന് തോന്നുകയും ചെയ്യുന്ന അവസ്ഥ )അനുവദിക്കുകയോ ,അല്ലെങ്കി അവരിനിന്ന് അവനിലേക്ക് സന്താനങ്ങളെചേർക്കുകയോ അതുമല്ലെങ്കിഅല്ലാഹുവിന് കൂട്ടുകാരിയെയുംമക്കളെയും ചാർത്തുകയോ അല്ലെങ്കിഅവതരിക്കലോ ചലനമോ കൂടിക്കലരലോഅനുവദിക്കുകയോ ചെയ്തകൃസ്ത്യാനികളും അനുയോജ്യമല്ലാത്തത്കൊണ്ട് വിശേഷിപ്പിക്കുകയോ അല്ലെങ്കിഅവന് പങ്കാളിയെ ചേർത്തുകയോഅല്ലങ്കി സൃഷ്ടികളി അവനോട്എതിരാളിയെ ചേർത്തുകയോ ചെയ്തമജൂസികളും ‘ സനവികളും അല്ലാഹുവിനെമനസ്സിലാക്കിയിട്ടേയില്ലഅതിനാ പറയപ്പെട്ട എല്ലാ വിഭാഗവുംആരാധനകളർപ്പിക്കുന്ന ദൈവം അല്ലഹുഅല്ലഅവരതിന് അല്ലഹു എന്ന്നാമകരണം ചെയ്താലും ശരികാരണംഅവരുടെ ദൈവം ഇലാഹിന്നിർബന്ധമായും ഉണ്ടാകേണ്ടുന്നഗുണങ്ങ കൊണ്ട് വിശേഷിക്കപ്പെട്ടവനല്ല.നീ  സത്യം ശരിക്കും മനസ്സിലാക്കിക്കോ ,അതിനെ മാത്രം നീ അവലംബമാക്കിക്കോ. ആശയം ഞാ പൂർവ്വീകരായമഹാന്മാരി നിന്ന് കണ്ടെത്തിയതാണ്(ശറഹ് മുസ്ലിം കിതാബു ഈമാ )

ആശയം ഉംദത്തു ഖാരിയിലും ഫത്ഹു ബാരിയിലുംകാണാം
ഇമാം നവവി رحمه الله ന്റെ  ഉദ്ധരണിയിലൂടെഇവ്വിഷയത്തി സമുദായത്തിലെ സച്ചരിതരായഇമാമുകളുടെയും മുഅ്മിനുകളുടെയുംമാർഗമെന്താണെന്നും വ്യക്തമായി.

ഇവയി നിന്നെല്ലാം പക വെളിച്ചം പോലെ നമുക്ക്മനസ്സിലായി മക്കാ മുശ്രിക്കുകളോ നസാറാക്കളോയഹൂദികളോ മറ്റു മുശ്രിക്കുകളോ ഒന്നും തന്നെസൂറത്തു ഇഖ്ലാസിലൂടെ അല്ലാഹു പഠിപ്പിച്ചഅവوإلهكم إله واحد لا إله إلا هو الرحمن الرحيم എന്ന ആയത്തിലൂടെപഠിപ്പിച്ച തിരു നബി യും മറ്റു അമ്പിയാക്കളും അവരുടെഅനുചരന്മാരും പഠിപ്പിച്ചതും വിശ്വസിച്ചതുമായമുസ്ലിംകളുടെ അല്ലാഹുവി അവരാരുംവിശ്വസിച്ചിട്ടില്ലെന്ന്.

അതാണല്ലോ അല്ലാഹു സൂറത്തു ബഖറയിലൂടെഅവരുടെ അപാകതയായി പ്രത്യേകം എടുത്തുപറഞ്ഞതും.

وَإِذَا قِيلَ لَهُمْ آمِنُواْ كَمَا آمَنَ النَّاسُ قَالُواْ أَنُؤْمِنُ كَمَا آمَنَ السُّفَهَاء أَلا إِنَّهُمْ هُمُ السُّفَهَاء وَلَـكِن لاَّ يَعْلَمُونَ (سورة البقرة 13
പ്രവാചക صلى الله عليه وسلم യും സ്വഹാബത്തുംവിശ്വസിച്ചതു പോലെ നിങ്ങ വിശ്വസിക്കുക എന്നവരോട്പറയപ്പെട്ടാ മൂഢന്മാ വിശ്വസിക്കുന്ന പോലെഞങ്ങളും വിശ്വസിക്കുകയോ അറിയുക സത്യത്തിഅവ തന്നെയാണ് മൂഢന്മാ പക്ഷെ അവരത്അറിയുകയില്ല. (2: 13)

അത് കൊണ്ടാണ് അല്ലാഹു ഇങ്ങിന വെട്ടിത്തുറന്ന്പറഞ്ഞത്.

وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللّهِ وَبِالْيَوْمِ الآخِرِ وَمَا هُم بِمُؤْمِنِينَ (البقرة 8
ഞങ്ങ അല്ലാഹുവിലും അന്ത്യ ദിനത്തിലുംവിശ്വസിച്ചവരാണെന്ന് പറയുന്ന ചില മനുഷ്യരുണ്ട്വാസ്തവത്തി അവ വിശ്വാസികളല്ല തന്നെ “ (2 :8 )