page

Friday, 8 September 2017

സൂറത്തുൽ കാഫിറൂനയും നട്ടം തിരിയുന്ന വഹാബികളും

ഏ കാഫിറുകളേ,

"" നിങ്ങള്‍ ആരാധിക്കുന്നവയെ
ഞാൻ ആരാധിക്കുന്നില്ല

ഞാൻ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല ""

ഈ ആയത്തിൻ്റെ വിശദീകരണത്തിൽ ഇമാം ഖുർതുബി റ പറയുന്നു

""നിങ്ങള്‍ ആരാധിക്കുന്ന ബിംബങ്ങളെ ഞാൻ ആരാധിക്കുന്നില്ല

ഞാൻ ആരാധിക്കുന്ന അല്ലാഹുവിനെ നിങ്ങളും ആരാധിക്കുന്നില്ല

ഇവിടെ മക്കാമുഷ്രിഖുകള്‍ ആരാധിക്കുന്നത് യദാർത്ഥ അല്ലാഹുവിനെയണെങ്കിൽ ,നിങ്ങൾ ആരാധിക്കുന്നവയെ ഞാൻ ആരാധിക്കുന്നില്ല എന്ന് നബി സ അവരോട് പറയേണ്ട ആവശ്യം ഉണ്ടോ??

ഇവിടെ   വളരെ വ്യക്തമായി നബി സ യോട് പറയാൻ കൽപ്പിക്കുന്നു.. അല്ലാഹു പറയുകയാണ് എന്നെ ആരാധിച്ചിട്ടില്ല എന്ന് ..
മുജായിദുകളോ അല്ലാക്ക് അങ്ങോട്ട് ദീൻ പടിപ്പിക്കുകയാ.......?

ഇവിടെ മക്കാ മുഷ്രിഖിന്ന് അല്ലാഹുവിൽ വിശ്വാസമുണ്ടായിരുന്നെന്നും, അല്ലാഹുവിൽ ആരാധിച്ചിരുന്നു എന്ന രണ്ട് വാദവും ഈ ഒരൊറ്റ ആയത്തിലൂടെ തകർന്നടിയുകയാണ്
✅👇
കാരണം ,വിശ്വസിക്കാതെ ആരാധിക്കാൻ കഴിയില്ല. ആരാധിച്ചിട്ടില്ല എന്ന് പറയലോട് കൂടി [അവർ ആരാധിക്കുന്നതിനെ നബി ആരാധിക്കുന്നില്ല. അവർ വിശ്വസിച്ചത് നബി ആരാധിക്കുന്നതിനെയല്ല]വിശ്വസിച്ചിട്ടില്ല എന്നതും പകൽ പോലെ സത്യം......!!!