page

Tuesday, 7 November 2017

നബിദിനാഘോഷം ബിദ്അത്തും പ്രവേശനോത്സവം സുന്നത്തുമാക്കി വഹാബികൾ!


നബിദിനാഘോഷം ബിദ്അത്ത്! പ്രവേശനോത്സവം സുന്നത്ത്!വഹാബികൾക്ക് മാത്രമായി ദീനിൽ പ്രത്യേക ഉസൂലുണ്ടോ ?
അതോ ബിദ്അത്ത് ചെയ്താൽ വഹാബികൾ മാത്രം നരകത്തിൽ പോകില്ലെന്ന് മൗലവിമാർ യോഗം ചേർന്ന് നിയമമുണ്ടാക്കിയോ?

അൽ ഹിക്മ ഇസ്ലാഹിയ്യ മദ്രസ - പ്രവേശനോത്സവം - 2017 - 2018- പേരാമ്പ്ര
ജൂലൈ 2 ഞായർ