page

Friday, 3 November 2017

വഹാബീ മതത്തിലെ വൈരുദ്ധ്യങ്ങൾ

ആദർശ വൈകല്യങ്ങളുടെ കലവറയായ മുജാഹിദ് പ്രസ്ഥാനത്തിലെ നേതാക്കൾ എഴുതിക്കൂട്ടിയ വൈകല്ല്യങ്ങളുടേയും വൈരുദ്ധ്യങ്ങളുടേയും ഒരു കൂട്ടം തെളിവുകൾ ആദർശ കൈരളിക്കായ് സമർപ്പിക്കുന്നു.



"ഏതൊരുവൻ അല്ലാഹുഅർശിന്മേൽ ആരോഹിതനാണെന്നും ഏഴാനാകാശങ്ങൾക്ക് മുകളിലാണെന്നും സൃഷ്ടികളിൽനിന്നും അകന്നാണെന്നും അംഗീകരിക്കുന്നില്ലയോ അവൻ കാഫിറാണ്. പശ്ചാത്തപിക്കണം. അല്ലെങ്കിൽ അവന്റെ പിരടിവെട്ടപ്പെടണം.ദിമ്മികൾക്കും മുസ്ലിംകൾക്കും ദുർഗന്ധം വമിക്കാതിരിക്കാൻ അവനെ അഴുക്കിലേക്ക് എറിയപ്പെടണം"(അൽമനാർ 2009 ജൂൺ പേ.56)
തറാവീഹ്
11 ൽ കൂടുതൽ തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ പഠിപ്പിച്ചത് കണ്ടില്ലെന്ന് സലാം സുല്ലമിയും സമ്മതിക്കുന്നു.  ( അൽ ഇസ്ലാഹ് - ഫെബ്രുവരി 2007 പേജ് :16 )
തറാവീഹ് 8 ആണെന്ന ധാരണ ശരിയല്ല. ശബാബ് 2006 സപ്ത.. ( 2006 സെപ്റ്റംബർ 29 )


വെട്ടിച്ചുരുക്കിയും കട്ടിത്തകർത്തും മുജാരിദ് മതം.
തറാവീഹ് വെട്ടിച്ചുരുക്കിയതിന്റെ തെളിവുകൾ ഇതാ. അന്ന് പഠിപ്പമച്ചത് 20
ഇന്ന് 8 നാളെ?
തറാവീഹ് :മൗലവിമാർ ഖേദം പ്രകടിപ്പിച്ചു. തറാവീഹ് നിസ്കാരം പതിനൊന്ന് റക്അത്ത് നിസ്കരിച്ചതിന്റെ പേരിൽ സുന്നികൾ ബിദ്അത്ത് ചെയ്യുന്നവരാണെന്ന വാദത്തിൽ നിന്നും മുജാഹിദ് മൗലവിമാർ ഖേദം പ്രകടിപ്പിച്ചു.11 കൂടുതൽ റക്അത്ത് തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ ആരും പഠിപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഖേദ പ്രകടനമുണ്ടായത്.കഴിഞ്ഞ റമളാനിനു ശേഷമാണ് ഇത് വെളിപ്പെടുത്തിയത്.1938 നു ശേഷമായിരുന്നു തറാവീഹ് റക്അത്തിന്റെ എണ്ണം മൗലവിമാർ വിവാദമാക്കിയത് .
( അൽ ഇസ്ലാഹ് 2015 ആഗസ്റ്റ് 2015 )


സ്വഹാബികള് ദീനില് തെളിവല്ല..
പുസ്തകം :
ജുമുഅ ഖുതുബ.
രചന : എം.ടി.അബ്ദുല്ല മൌലവി. പേജ് : 84
സ്വഹാബത്തിന്റെ വാക്കും പ്രവറ്ത്തനങ്ങളും ദീനില് തെളിവല്ല
-ഇസ്ലാഹ് മാസിക, ഡിസംബറ് - 5.
 സുന്നകൾ നടത്തുന്ന മാല മൗലിദുകളേയും മീലാദ് പരിപാടികളേയും പരിഹസിക്കുന്ന മുജാഹിദുകളുടെ ആഭാസം. എന്തൊരു വിരോദാഭാസം

അല്ലാഹുവിന് സയ്യും കാലും കണ്ണും മൂക്കുമുണ്ടെന്ന വഹാബീ വിഢിത്വം സകരിയ്യ സ്വലാഹി അവത്രിക എഴുതിയ പുസ്തകം.


 ഖുത്വുബ എല്ലാവർക്കും തിരിയാൻ വേണ്ടി മലയാളത്തില്ക്കി ഇപ്പോൾ നട്ടം തിരിയേണ്ടി വന്നു.

2008 ഫെബ്രുവരി അല്‍ ഇസ്ലാഹ് മാസിക
-------------------------------------
KNM & മടവൂർ വിഭാഗവും തമ്മില്‍ ഉള്ള 2008 വരെയുള്ള ആദർശ വ്യതിയാനങ്ങൾ ആണ് ഇത്. 2008 ൽ മടവൂർ വിഭാഗത്തിന്റെ സമ്മേളന നഗരിയില്‍ സപ്ലിമെന്റ് ആയി പുറത്ത് ഇറക്കിയ അല്‍ ഇസ്ലാഹ് മാസികയാണ്


കീഴ് വായു പോയാൽ വുസു മുറിയൂല
വാസനയോ ശബ്ദമോ ഉണ്ടങ്കിലെ വുസുമുറിയുകയൊള്ളു

( 1999 സെപ്റ്റമ്പർ 17 ശബാബ് ) മരണാനന്തര സഹായം @@@
വഫാത്തിന് ശേഷം നബി തങ്ങൾ സഹായിച്ച സംഭവം മുജാഹിദ് നേതാവ് തുറന്നെഴുതി.

ഇബ്നു തൈമിയ്യയുടെ ആശയങ്ങൾ വിഷലിപ്തമാണെന്ന് പറയുന്നത് ഖുർആൻ വിഷലിപ്തമാണെന്ന് പറയുന്നതിന് തുല്യം

ഇബ്നു തെയ്മിയ്യയോടുള്ള മുജാഹിദ് സമീപനം വെക്തമാക്കുന്നു.
 ഇസ്ലാഹീ പ്രസ്ഥാനം ചരിത്രം എന്ന പുസ്തകത്തില്‍ നിന്ന്





മന്ത്രം ശിർക്കാക്കി സുന്നികളെ മുശ്രിക്കാക്കിയ ഒഹാബികൾ മന്ത്രത്തിനു ഫീസ്‌ നിശ്ചയിച്ചത്‌ കാണൂ ,

ആസിം(റ)ന്റെ സംഭവം 
വിശദീകരിച്ച് കൊണ്ട് കുഞ്ഞീതു മദനിയുടെ
"അല്ലാഹുവിന്റെ ഔലിയാക്കൾ;എന്ന പുസ്തകത്തിലൂടെ
കേരള നദ്വത്തുൽ മുജാഹിദീൻ പഠിപ്പിക്കുന്നു.
" ആസിം  (റ)ന്റ മരണശേഷം 
അല്ലാഹു അദ്ദേഹത്തെ ആദരിച്ച് കൊണ്ട്പ്രകടമാക്കിയ ഒരു
കറാമത്തായിട്ടാണ് ഈ സംഭവം വ്യാഖ്യാനിക്കപ്പെടേണ്ടത്.അപ്പോൾ ഒരു സത്യവിശ്വാസിയുടെ മരണശേഷവും അദ്ദേഹത്തോട് ബന്ധപ്പെട്ട ഏതെങ്കിലും ഒരു വിഷയത്തിൽ അല്ലാഹുവിന്റെ
ഒരാദരവ് പ്രകടമാക്കാനുള്ള സാദ്ധ്യത
തള്ളികളയാവതല്ല."[പേജ്: 43]


സാധാരണ ഇസ്തിഗാസയെ എതിർക്കാൻ വഹാബികള്‍ ഉദ്ദരിക്കുന്ന ഹദീസാണ്  إذا سألت فاسأل الله وإذا استعنت فاستعن بالله. എന്ന ഹദീസിന്റെ വിശദീകരണം വഹാബികളുടെ പുസ്തകത്തില്‍ തന്നെ വിശദീകരിക്കുന്നു
(കാരണങ്ങളുമായി) മഹാന്‍മാരോട് ബന്ധപ്പെടാൻ പാടില്ലാ എന്നല്ലാ ഈ ഹദീസിന്റെ അർത്ഥം മറിച്ച് ഏത് കാരണങ്ങൾ വഴി നമ്മള്‍ ബന്ധപ്പെട്ടാലും അതിന്റെ എല്ലാം ഫലം അല്ലാഹുവിന്റെ ഖദ്റ് അനുസരിച്ചേ ഉണ്ടാവുകയൊള്ളു എന്നാണ് ഈ ഹദീസിന്റെ വിശദീകരണം എന്ന് മുജാഹിദുകളുടെ പുസ്തകത്തില്‍ തന്നെയുണ്ട്
(മന്ത്രവും മന്ത്രവാദവും ഒരു പ്രാമാണിക വിശകലനം   പേജ് 27 - 28 
ഡോ: ഫഹ്ദ് ബിന്‍ ദ്യവയാൻ ഇബ്നു ഇവ്ദ് അസ്സുഹൈമി
വിവ: ബഷീർ സലഫി പൂളപ്പൊയില്‍)



എം.സി.സി അഹ്മദ് മൗലവി പേജ് 108
മുസ്ലിം സ്ത്രീകള്‍ക്ക് അവകാശമുണ്ടോ

(അല്‍ഇസ്ലാഹ് 2015 മാർച്ച് )
സംഘടനാ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്ന് വേണ്ടി മത വിഷയങ്ങൾ മൂടിവെച്ചിരിന്നു എന്നും ആകൂട്ടത്തില്‍ പെട്ടതാണ് റുഖിയ്യാ ശറഇയ്യാ അങ്ങനെ മൂടിവെച്ചിട്ടുള്ളതാണ് എന്നും മുജാഹിദീങ്ങള്‍ തന്നെ ഇപ്പോള്‍ സമ്മദിക്കുന്നു



" അറിയാത്തവർക്ക് അറിയുന്നവരെ സമീപിച്ച് മന്ത്രിപ്പിക്കാവുന്നതാണ് "
ഇത്പറയുന്നത്മുജാഹിദുകളാണ്
[ 2014 സെപ്തംബർ , അൽമനാർ ]
കൂടുതൽ ദുർബ്ബലമായ ഹദീസുകൾ വന്നാൽ 
സഹീഹാവുമെന്ന തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ്  ഇമാം ശൗക്കാനി 
അസറിന്റെ മുമ്പ് നാല് റകഅത്ത് സുന്നത്തുണ്ടെന്ന് പറയുന്നത്. ഇതിൽ ആരും തന്നെ വഞ്ചിതരാകരുത്.
അസറിന്റെ മുമ്പോ ശേഷമോ സുന്നത്ത് നിസ്കാരമില്ലന്നും
സ്വന്തം ശൗക്കാനിയെ വരെ
തിരുത്തി കൊണ്ട്
സലാം സുല്ലമി 
[ ഇസ് ലാമിൽ സ്ഥിരപ്പെട്ട സുന്നത്ത് നമസ്കാരങ്ങൾ പേജ്: 35 ]
മുജാഹിദ് മതത്തിന്റെ ഗതികേട്


" മുഹമ്മദ് നബിക്ക് പോലും ഭൂമി മുഴുവൻ നീതി കൊണ്ട് നിറക്കുവാൻ സാധിച്ചിട്ടില്ല."

[ ഇസ് ലാമിൽ സ്ഥിരപ്പെട്ട സുന്നത്തു നമസ്കാരങ്ങൾ  , പേജ് :18 
എ . അബ്ദു സലാം സുല്ലമി ]
ഇങ്ങനെ കരുതുന്ന,
അത് എഴുതി വിടുന്ന
 പ്രസ്ഥാനമാണ് 
മുജാഹിദ് .


അല്ലാഹുവിന്ന് കണങ്കാല്‍ ഉണ്ട് എന്ന് വിശ്വാസിക്കല്‍ നിർബന്ധമാണ് മുജാഹിദ് പ്രസിദ്ധീകരണം ( അല്‍മനാർ മാസിക ജനുവരി 2005 / 20 )

അല്ലാഹുവിന് കണ്ണും കാലുമൊക്കെ ഉണ്ടെന്ന് വിശ്വസിച്ചവൻ മുബ്തദിആണ്.

( ശബാബ്  അബ്ദുൽ അലിമദനി, പുസ്തകം 33 ,ലക്കം 34 , 2010 ഏപ്രിൽ 2 )
ഖുതുബക്ക് മുൻപ് ഒരുബാങ്ക് കൊടുക്കാറുണ്ട് അത് ഹറാമാണന്ന് പറയാന്‍കഴിയില്ലാ 
ഹംദ് സ്വലാത്ത് ഖുർആൻ പാരായണം പ്രാർത്ഥന മുതലായ അവിഭാജ്യ ഘടകങ്ങളല്ലാത്ത ഭാഗങ്ങൾ

(അല്‍മനാർ 1980 ജനുവരി ) ശിർക്ക് ചെയ്യുന്നവരുമയി വിവാഹബന്ധവും  അവർക്കുമയ്യത്ത് മിസ് കരിക്കലും അനുവദീന്യമല്ല.


തിരുകേശം:മുസ്ലിംകളുടെ വിശ്വാസപരമായ അധപതനതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം മുഹമ്മദ്‌ നബി(സ)യുടെ മുടി തിരുകേശമാനെന്നും അത് മുക്കിയ വെള്ളത്തിന്‌ രോഗശമന ശക്തിയോ ബറകതോ ഉണ്ടെന്നുമുള്ള വിശ്വാസമാണ്. അദ്ദേഹത്തിന്റെ മുടിയോ നഖമോ പോലുള്ള ഒരു ബോഡിവേയ്സ്റ്റും അവശേഷിക്കുന്നില്ലെന്നതാണ് വസ്തുത. ഉണ്ടെങ്കിൽ തന്നെ അവക്കിതരം സവിശേഷതകൾ ഉണ്ടെന്ന വിശ്വാസം പ്രമാണബദ്ധമല്ല.അത് കൊണ്ടുതന്നെ അത് ശിർക്കാണ്.

(അൽ മനാർ ഏപ്രിൽ-2015)


നബി(സ) യുടെ ചില വീക്ഷണങ്ങളില്‍ പിഴവ് സംഭവിച്ചിട്ടുണ്ട് (അല്‍മനാർ ജൂലൈ 1 /2010)

മുഹ്യദ്ദീന്‍ ശെെഖ് അവർകളെ പറ്റി ശ്രീ ശങ്കരാജാര്യയുടെ തത്ത്വശാസ്ത്രം സ്വീകരിച്ചആളാണ് (അല്‍മനാർ 1980 ജൂലൈ)



ദിവ്യത്യം കൽപ്പിച്ച്കൊണ്ട് ചോദിച്ചാലെ ആരാധനയാവുകയൊള്ളു (വിചിന്തനം 2003 ജൂലെെ 4 )

ഉമർ മൗലവിമാല അൽ ഇസ്ലാഹമാസിക 2000 ഏപ്രിൽ




NB :ഈ കോപ്പികൾ[ടെക്സ്റ്റ് കോപ്പി ചെയ്യുന്നത് പോലെ] നേരിട്ട് വാട്ട്സപ്പിലേക്ക് പേസ്റ്റ് ചെയ്യാൻ കഴിയില്ല. ആവശ്യമുള്ള കോപ്പിയിൽ പ്രസ്സ് ചെയ്യുക-ഷെയർ ഇമേജ് സെലക്ട് ചെയ്ത് ,ശേഷം വരുന്ന ഒപ്ഷൻ വഴി ആവശ്യമുള്ളിടത്തേക്ക് ഷെയർ ചെയ്യുക.