page

Friday, 17 November 2017

നബിയുടെ സുന്നത്തിനെതിരെ ഉമർ(റ) വിധിച്ചെന്ന് വഹാബികൾ !

നബി(സ)യുടെ സുന്നത്തിനെതിരെ ഉമർ(റ) വിധിച്ചത്രെ ...
--------------------
വഹാബികളാണത്രെ അത് കണ്ട് പിടിച്ചത്.😜 അക്കാലത്തുള്ള സ്വഹാബികൾക്കും പിന്നെ വന്ന താബിഉകൾക്കു മൊന്നും ഉമർ (റ) നബി(സ)യുടെ സുന്നത്തിനെതിര് വിധിച്ചത് മനസിലായില്ല പോൽ! 
ഇവരേതാ ജാതി

മൗലവി
മങ്കട അബ്ദുൽ അസീസ്
മുസ്ലിം ചിന്താ