page

Saturday, 11 November 2017

തെരുവു നാടകം തൗഹീദും നബിദിനത്തിന് മദ്ഹ് പാടൽ ബിദ്അത്തും!

തെരുവ് നാടകം തൗഹീദ്.നബിദിനത്തിന് മദ്റസ കുട്ടികൾ മദ്ഹ് ഗാനമാലപിച്ചാൽ ബിദ്അത്തും നരകവും! ഇവരെ എവിടെയാണ് ചികിത്സിക്കേണ്ടത് ?


MSM ന്റെ തെരുവു നാടകം. ഖുർആനിലും സുന്നത്തിലും തെളിവുള്ളത് കൊണ്ട്[?] തൗഹീദ് ആയി!