page

Tuesday, 12 December 2017

ഖുനൂത്ത് വഹാബികൾക്ക് പണ്ട് സുന്നത്ത്-ഇപ്പോൾ വ്യഭിചാരത്തേക്കാൾ വലിയ തിൻമ !

സുബ്ഹി നിസ്കാരത്തിൽ ഖുനൂത്ത് സുന്നത്താണെന്ന് 1938 ലെ മുജായിദ് മദ്റസാ പുസ്തകം❗കിതാബുൽ അവ്വലു ഫിൽ അമലിയ്യാത്ത് .1938- പേജ്: 22. രചന- ഇ കെ മൗലവി ,എം സി സി അബ്ദു റഹ്മാൻ മൗലവി ,ടി കെ മൗലവി😃 പുതിയ മുജായിദിനിത് കൊടിയ ബിദ്അത്തും വ്യഭിചാരത്തേക്കാൾ വലിയ തിൻമയും❗

*വ്യഭിചരിക്കുന്നതിനെക്കാൾ വലിയ തിൻമയാണ് ഖുനൂത്തെന്ന് ആധുനിക വഹാബീ നേതാവ് മുജാഹിദ് ബാലുശേരി❗*
👇👇👇👁👁👁
https://youtu.be/3WcqLf151iE

എന്ത് ചെയ്യാനാണ്...വിവരമില്ലാത്ത മൗലവിമാർ മതം പറഞ്ഞ് പറഞ്ഞ്  സ്വന്തം നേതാക്കളെ വരെ വ്യഭിചാരികളെക്കാളും  വലിയ തെറ്റുകാരും ബിദ്അത്തുകാരുമാക്കി നരകത്തിൽ തള്ളി...!...എന്തായാലും അതൊരല്പം കടന്ന കയ്യായിപ്പോയി മൗലവിമാരേ...ഒന്നുമല്ലെങ്കിലും മതത്തിൽ എന്ത് തോന്നിയവാസവും പറയാൻ നിങ്ങളെ പഠിപ്പിച്ചതവരല്ലേ...മുസ്ലിംകളുടെ കാര്യം പോട്ടെ...അതു പോലെയാണോ സ്വന്തം ആശാൻമാർ... !...ഉടൻ തന്നെ ഒലമാക്കമ്മറ്റിയുടെ പേരിലൊരു ലെറ്റർപാഡെഴുതി പടച്ചോനയച്ചു കൊടുക്കണം- സ്വന്തം  നേതാക്കളെയെങ്കിലും ദയവ് ചെയ്ത് സ്വർഗത്തിൽ കയറ്റാനുള്ള അപേക്ഷയുമായി...ജിന്ന് ശാപം പോലെയല്ല   വഹാബീ ഗുരു ശാപം...😃😃😃സൂക്ഷിക്കണേ... ഉമർ മൗലവിയെ സ്വർഗത്തിലേക്ക് കുതിപ്പിച്ച പോലെ എം സി സി മൗലവിയേയും ഇ കെ മൗലവിയേയും ടി കെ മൗലവിയേയും കുതിപ്പിക്കാത്തതിന്റെ കലിപ്പ് അല്ലെങ്കിൽ തന്നെ വേണ്ടുവോളമുണ്ട്...😃😃😃ഏതായാലും മൗലവിമാരൊന്ന് കരുതിയിരിക്കുന്നത് നല്ലതാണ്...
                           ✍ *ഖുദ്സി*