page

Friday, 15 December 2017

ഹദീസിൽ പഠിപ്പിക്കാത്ത ബിദ്അത്തായ സ്വലാത്തുമായി വഹാബികൾ!


*ഹദീസിൽ പഠിപ്പിക്കാത്ത ബിദ്അത്തായ സ്വലാത്തുമായി വഹാബികൾ!*

*ഖുർആനിലോ  ഹദീസിലോ ഉദ്ധരിക്കാത്ത*
*സ്വലാത്തുകളെ*
*വഹാബികൾ പല്ലും നഖവും ഉപയോഗിച്ച്*
*വിമർശിക്കാറുണ്ട്.ബിദ് അത്താണ് *,നരകത്തിലാണ് ........... തുടങ്ങിയ മുജായിദാരോപണങ്ങൾ നീണ്ടുപോകുന്നു!*

*ഇബ്റാഹീമിയ്യ സ്വലാത്ത് അല്ലാത്തതൊന്നും ശരിയല്ലെന്നും*
*അത് ചൊല്ലി നടക്കുന്നവർ*
*തെറ്റുകാരാണെന്നും ഉള്ള*
*പുലമ്പൽ* *സർവ്വസാധാരണം.*

*മറ്റു വിഷയങ്ങളിലുള്ളത് പോലെ ഇവിടെയും വഹാബികൾ വെട്ടിൽ വീണു!. അവർ കുഴിച്ച കുഴിയിൽ അവർ തന്നെ വീണെന്നു* *പറയുന്നതാകും കൂടുതൽ ശെരി!.*
*അമാനി മൗലവിയുടെ*
*ഖുർആൻ* *വിവരണത്തിന്റെ അവതാരികയിൽ* *മുജായിദ് അപ്പോസ്തലൻ*
*കെ.എം. മൗലവി*
*ഒരു സ്വലാത്ത്* *പഠിപ്പിക്കുന്നു.*

*"അസ്സ്വലാത്തു വസ്സലാമു അലാ*
*മൻ അർസലഹു ലി തബ് ലീഗിൽ ഖുർആനി വ ബയാനി ഹി ഖാതിമുൻ*
*ലിന്നബിയ്യീൻ വ അലാ ആലിഹി വ സ ഹ്ബിഹി* *വത്താബിഹീന ലഹും ബി ഇഹ്സാനിൻ ഇലാ യവ്മി ദ്ദീൻ"*

*ഇത് എഴുതിയാലോ*
*ചൊല്ലിയാലോ* *ബിദ്അത്താകുമോ*❓ *നരകത്തിൽ പോകുമോ*❓
*മൗലവിമാർ ഖുർആൻ പരിഭാഷയിൽ പഠിപ്പിച്ച ഈ സ്വലാത്ത് ഖുർആനിലോ ഹദീസിലോ കാണിച്ച് തരാമോ*❓
*ഖുർആനിലും,*
*ഹദീസിലും എവിടെ- എന്ന മൗലവിമാരുടെ ചോദ്യം* *മുജായിദുകൾക്ക് മാത്രം* *ബാധകമാകാത്തതിന്റെ ഗുട്ടൻസ് എന്താണ്*❓
*ഈ സ്വലാത്ത് ഉൾകൊള്ളുന്ന വഹാബീ ഔദ്യോഗിക ഖുർആൻ പരിഭാഷ വഹാബികൾ ഷോകേസിൽ വച്ചിരിക്കുന്നത് ഈ വിഷയം അറിയാത്ത അണികളോട് ചെയ്യുന്ന നന്ദികേടല്ലേ* ❓

*ഖുർആനിലും ,ഹദീസിലും ഇല്ലാത്ത*
*ഈ സ്വലാത്ത്*
*മുജാഹിദുകളുടെ*
*ഔദ്യോഗിക ഖുർആൻ പരിഭാഷയിൽ അച്ചടിച്ചതെന്തിന്*❓
*ഇത് ഇത്രയും നാൾ പഠിപ്പിച്ച മുജായിദ് നേതാക്കൾ പിഴച്ചവരും അതുവഴി നരകത്തിലുമാണോ* ❓

*ഇതേ പരിഭാഷയിൽ തന്നെ പേജ് :15-ലും*
*ഹദീസിലില്ലാത്ത സ്വലാത്ത് മുജാഹിദ് നേതാക്കൾ എഴുതി ചേർത്തിട്ടുണ്ട്*.

*പടച്ചോൻ വലിയോരു സ്വർഗമുണ്ടാക്കിയപ്പോൾ സ്വലാത്തിന്റെയും മറ്റും പേരിൽ ഭൂരിപക്ഷം വരുന്ന മുസ്ലിംകളെ നിങ്ങൾ സ്വർഗത്തിൽ നിന്ന് പുറത്താക്കി. കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ചയെപ്പോലെ ,ആരും കാണാതെ മൗലവിമാർ ഇത്തരം സ്വലാത്തുകളുമായി നടന്നാൽ സ്വർഗം കാലിയാകില്ലേ മുജായിദുകളേ*❓ *അതോ- അണികളെ പറ്റിച്ച് മൗലവിമാർക്ക് മാത്രം സ്വർഗത്തിൽ കയറിപ്പറ്റാനുള്ള അടവാണോ ഇത് ❓......* *വഹാബിയുടെ ഔദ്യോഗിക പരിഭാഷയിൽ - വഹാബീ വാദമനുസരിച്ച് ,   ഏതായാലും നരകമുറപ്പ്! ......* *അണികളുടെ ചോദ്യങ്ങൾക്കു മുമ്പിൽ പിടിച്ച് നിൽക്കാനാകാതെ മൗലവിമാർ നെട്ടോട്ടത്തിൽ...... മതത്തിൽ മനുഷ്യ താല്പര്യങ്ങൾ കടത്തിക്കൂട്ടി - സ്വന്തമായി നിർമ്മാണ ഫാക്ടറി തുടങ്ങിയവരുടെയെല്ലാം ഗതി ,ഇത്തരം നെട്ടോട്ടങ്ങളിൽ കലാശിക്കുമെന്നതിന് വഹാബിസം തന്നെ സാക്ഷി....!!!.....*
*വഹാബീ ആസ്ഥാനത്ത്, സ്വന്തമായി നരകം സൃഷ്ടിച്ച്-സുന്നികളെ അതിലേക്ക് തള്ളിച്ചാടിച്ച്- അവസാനം മൗലവിമാർ തന്നെ നരകത്തിലെ സ്ഥിരതാമസക്കാരാകുന്ന കോമഡി കണ്ട് മടുത്തു...!!!...... ഇത്തരം കോമഡികളിറക്കുന്ന നിങ്ങളെക്കണ്ടാണ് ആളുകൾ ഇസ്ലാമിലേക്ക് വരുന്നതെന്ന ബഡാ കോമഡി കൂടി സഹിക്കാൻ വയ്യ.....!!!...മറ്റുള്ളവരെ നന്നാക്കാൻ വഹാബീ പ്രസ്ഥാനത്തിനാകില്ലെന്ന്‌ മൗലവിമാർ പലവട്ടം തെളിയിച്ച സ്ഥിതിക്ക്-നരകത്തിൽ നിന്ന് സ്വയം രക്ഷപ്പെടാനുള്ള വഴികളെങ്കിലും വഹാബികൾ[എല്ലാ ഗ്രൂപ്പുകളും]ആലോചിക്കുന്നത് നന്നായിരിക്കും*
                 ✍ *ഖുദ്സി*