page

Friday, 29 December 2017

ഐക്യവേദിയും വെട്ടിലായ വഹാബികളും

1979 സമസ്ത നേതൃത്വം  മുജാഹിദുകൾക്ക് കൊടുത്ത മറുപടിയാണിത് അന്നത്തെ സാഹചര്യം ഇന്നും അതേ പോലെ തന്നെ നിലനിൽക്കുന്നു *ആദ്യം സുന്നി സമൂഹത്തെ  ശിർക്കാരോപണത്തിൽ നിന്നും മുക്തമാക്കുക* എന്നിട്ടാകാം ചർച്ചകളും, ഐക്യവേദിയും *ഐക്യത്തിന് ചുക്കാൻപിടിക്കുന്ന വർക്കും* ഇതിനുവേണ്ടി ശ്രമിക്കാവുന്നതാണ്
*