page

Friday, 12 January 2018

മഹത് വചനങ്ങൾ

പഠിപ്പിക്കേണ്ടത് കുട്ടികളെയല്ല❗മാതാ പിതാക്കളേയും അദ്ധ്യാപകരേയുമാണ്. അവരിൽ നിന്ന് കുട്ടികൾ തനിയേ പഠിച്ചു കൊള്ളും❗കുട്ടികളുടെ റോൾ മോഡലുകളായി ഇവർ മാറുമ്പോഴേ ഒരു നല്ല സമൂഹം രൂപപ്പെടുകയുള്ളു.പഠനമെന്നാൽ പുസ്തകത്തിലുള്ളത് മനപാഠമാക്കൽ മാത്രമാണെന്ന് കരുതിയ നമ്മുടെ കാഴ്ചപ്പാടുകളാണ് മാറ്റേണ്ടത്❗