page

Thursday, 4 January 2018

ജന്നത്തുൽ ബഖി ( Jannathul Baqi’ )

ഏപ്രിൽ 21, 1925 ന് Jannatul Baqee ജന്നത്തുൽ ബകീയായിൽ ഖുബ്ബകൾ അന്നത്തെ ഭരണകൂടം അബ്ദുൽ അസീസ് അൽ സൗദ് പൊളിച്ചു മാറ്റി . അതേ വർഷം അദ്ദേഹം Jannat അൽ-മൊഹല്ല (മക്ക) യിൽ പ്രവാചകൻ മുഹമ്മദ് നബി ( സ) യുടെ ഉമ്മ ആമിന ബീവി ( റ ) , ഭാര്യ ഖദീജ ( റ ), ഉപ്പാപ്പ മറ്റ് പൂർവ്വികരെയും അടക്കം ചെയ്‌ത മഖ്‌ബറകൾ നശിപ്പിച്ചിരുന്നു. അന്താരാഷ്ട്ര സമൂഹം അതിനെതിരെ പ്രക്ഷോഭങ്ങൾ ഉണ്ടായിരുന്നിട്ടും അവർ നശിപ്പിച്ചു . അവർ ഇന്നും ഇതു തുടരുന്നു .


Personalities buried at Al-Baqee: Wives of Prophet Muhammad ﷺ; Beloved  Fatima daughter of Holy Prophetﷺ & her ’ son and three grand children Jannatul Mohalla, is a famous cemetery located in Makkah, Saudi Arabia. Famous figures buried here include:  Aamina( r ) – Mother of Prophetﷺ; Khadijah (r) – First wife of Prophet; Qasim – Son of Prophetﷺ  who died in his infancy.

Image result for jannatul baqi
Jannathul Baqi before the demolition of 1925, by King ibn Saud

Image result for jannatul baqi
Jannathul Baqi’  after the demolition