page

Thursday, 8 February 2018

മന്ത്രവാദവും മുജാഹിദുകളും!

മന്ത്രവാദവും മുജാഹിദുകളും❗ദാണ്ടെ കെടക്കണു വഹാബിയൻ നവോത്ഥാനം❗ കലിതുള്ളുന്ന മറ്റൊരുമൗലവി ഹനീഫകായക്കൊടി❗ എന്തായിരുന്നു? ഇപ്പോൾ എന്തായി ?മൗലവിമാരേ.........നിങ്ങൾക്ക് തോന്നുമ്പോഴൊക്കെ നിയമവും നയങ്ങളും മാറ്റുന്ന- ഇഷ്ടപ്പെടാത്തപ്പോൾ അതിനെതിനെ കലിതുള്ളുന്ന പ്രവണത ആകാം! പക്ഷെ- അതിനെ ഇസ്ലാമിന്റെ നുകത്തിൽ ബന്ധിപ്പിക്കാൻ ശ്രമിക്കരുത്! 




*ഇസ്ലാമിലെ ,മന്ത്രിക്കലിനെയും മന്ത്രിച്ച് ഊതുന്നതിനെയും എതിർത്തിരുന്ന മുജാഹിദുകൾ* ഇപ്പോൾ മന്ത്രിക്കൽ അനുവദനീയമാക്കിയ( മുജാഹിദ് ബാലുശ്ശേരിയുടെയും സക്കരിയ സ്വലാഹി  ഹുസൈൻ സലഫി തുടങ്ങിയവരു ടെ )മുജാഹിദ് ഗ്രൂപ്പിൻറെ പുതിയതരം ജിന്ന് മന്ത്രവാദ ചികിത്സയെ കളിയാക്കുന്ന മറ്റൊരു മുജാഹിദ് ഗ്രൂപ്പ് നേതാവ് ഹനീഫ് കായക്കൊടി! ശെരിക്കും പറഞ്ഞാൽ വഹാബിസത്തിന്റെ  ദയനീയ ദൃശ്യങ്ങൾ ! മനുഷ്യ നിർമ്മിത പ്രസ്ഥാനങ്ങളുടെ ഗതി ഇങ്ങിനെ തന്നെയാണ്!