page

Friday, 23 March 2018

ഇസ്തിഗാസ -കടമോ പ്രയാസമോ ഉണ്ടെങ്കിൽ നബിയെ വിളിക്കാൻ ഹദീസ്

(1619) حدثنا محمد بن رافع، حدثنا عبد الرزاق، أخبرنا معمر، عن همام بن منبه، قال: هذا ما حدثنا أبو هريرة، عن رسول الله صلى الله عليه وسلم، فذكر أحاديث منها، وقال رسول الله صلى الله عليه وسلم: «§أنا أولى الناس بالمؤمنين في كتاب الله عز وجل، فأيكم ما ترك دينا، أو ضيعة، فادعوني فأنا وليه، وأيكم ما ترك مالا، فليؤثر بماله عصبته من كان» നബി (സ) പറഞ്ഞതായി ഇമാം മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്: റസൂല്‍ (സ) പറയുന്നു " ഞാന്‍ ജനങ്ങളില്‍ നിന്ന് മുഹ്മിനീങളുമായി ഏറ്റവും ബന്തപ്പെട്ട ആളാണ് എന്ന് അല്ലാഹുവിൻ റ്റെ കിതാബിൽ ഉൻ ട്. ‌ നിങ്ങളില്‍ നിന്നും വല്ല കടങളും ശേഷിക്കുന്നുൻ ടെങ്കിൽ അല്ലെങ്കിൽ അതു പൊലൊത്ത വല്ല പ്രയാസങ്ങളോ ഉണ്ടെയാല്‍ എന്നെ വിളിച്ചോളൂ, (فادعوني
[ മുസ്ലിം]




ഫദ്ഊനീ എന്ന് പറഞ്ഞാൽ ഇസ്തഗീസൂ - നിങ്ങൾ ഇസ്തിഗാസ നടത്തൂ എന്നാണെന്ന് 👇👇 ഷറഹിൽ രേഖപ്പെടുത്തുന്നു

الكتاب: شَرْحُ صَحِيح مُسْلِمِ لِلقَاضِى عِيَاض المُسَمَّى إِكمَالُ المُعْلِمِ بفَوَائِدِ مُسْلِم
المؤلف: عياض بن موسى بن عياض بن عمرون اليحصبي السبتي، أبو الفضل (المتوفى: ٥٤٤هـ)

ومعنى قوله: " فادعونى فأنا وليه ": استغيثوا فى أمره،
[5:341]







📖📗📘📙📖📖
എല്ലാ പ്രയാസഘട്ടത്തിലും ബുദ്ധിമുട്ടിലും അഭയം തേടപ്പെടാനുള്ള  ലോകത്തിൻ റ്റെ നേതാവാകുന്നു 

👉മുഹമ്മദ് മുസ്തഫാ (സ) ....

👉❌മുജായിദുകള്‍ പറയുന്നു ജീവിച്ചിരിക്കുന്ന നബി സ യോട് വല്ലതും ചോദിച്ചാൽ അത് തൗഹീദാകുന്നു.

👉❌വഫാത്തായ നബി യോട് വല്ല സഹായവും  ചോദിച്ചാലൊ അത് ഷിർക്ക്

👉❌📖 മുജായിദുകളുടെ ഈ വികല വാദം ഖുർ ആനിന്നും ഹദീസിന്നും എതിരാകുന്നു.

📖 തുടർന്ന് വായിക്കുംബോള്‍ മനസ്സിലാകും...


👉✅എന്നാൽ നബി സ തങ്ങള്‍ ജീവിച്ചിരിക്കുന്ന സമയത്ത് സ്വഹാബാക്കള്‍ക്ക് മാത്രമാണൊ റസൂൽ , ആ സമയത്തേക്ക് മാത്രമാണോ നേതാവ്, ഒരിക്കലും അല്ല മുത്ത് നബി ലോകത്തിന് തന്നെ അനുഗ്രഹമാണ്. 


👉✅ആദം സന്ദതികള്‍ക്ക് സയ്യിദാണ് ഞാൻ എന്ന് നബി സ തന്നെ പടിപ്പിച്ചതാകുന്നു (സ്വഹീഹ് മുസ്ലിം).


👉✅അപ്പോള്‍ നബി സ തങ്ങള്‍ വെറും അവിടത്തെ ജീവിത കാലത്ത് മാത്രം നേതാവല്ല ഖിയാമത്ത് നാള്‍ വരെയുള്ള മുഴുവൻ ആദം സന്ദതികളുടെയും നേതാവാകുന്നു.


👉📜📖 എനി ഇത് അല്ലാഹു പടിപ്പിച്ചിട്ടുൻ ടോ എന്ന് നോക്കാം

📖👉ഉൻ ട്  . സൂറത്ത് അഹ്സാബിലെ ആറാമത്തെ ആയത്തിൽ അല്ലാഹു പടിപ്പിക്കുന്നു

{النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمُْْ
"
"നബി സ തങ്ങള്‍  സർവ്വ മുഹ്മിനീങ്ങള്‍ക്കും (ഖിയാമത്ത് നാള്‍ വരെയുള്ള)  എേറ്റവും ബന്ധപ്പെട്ടവരാകുന്നു."

📝
ഇവിടെ നബി സ യോട് നാം അങ്ങോട്ട് ചെയ്ത് കൊടുക്കുന്ന കാര്യവും അത് പോലെ നബി തങ്ങള്‍ നമുക്ക് ഇങ്ങോട്ട് ചെയ്ത് തരുന്ന കാര്യവും ഉൻ ട്. 👇✅

👇📖📝📘📙📗📜
അതാണ് ഈ ആയത്തിൻ റ്റെ വിഷദീകരണത്തിൽ ഹിജ്റ 400 കാല ഘട്ടത്തിൽ ജീവിച്ച മഹാനായ ഇമാം മാവർദി (റ) തൻ റ്റെ തഫ്സീർ മാവർദിയിൽ പടിപ്പിക്കുന്നു.

النبي أولى 

എന്ന് പറഞ്ഞാൽ നാലാമത്തെ വിഷദീകരണത്തിൽ ഇമാമവർകൾ പറയുന്നത് കാണുക 👇👇👇📝


{النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمْ وَأَزْوَاجُهُ أُمَّهَاتُهُمْ وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَى بِبَعْضٍ فِي كِتَابِ اللَّهِ مِنَ الْمُؤْمِنِينَ وَالْمُهَاجِرِينَ إِلَّا أَنْ تَفْعَلُوا إِلَى أَوْلِيَائِكُمْ مَعْرُوفًا كَانَ ذَلِكَ فِي الْكِتَابِ مَسْطُورًا (6)}
قوله تعالى: {النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنفُسِهِمْ} 

فيه أربعة أوجه:
...................

الرابع: أنه أولى بهم في قضاء ديونهم وإسعافهم في نوائبهم على ما رواه عبد الرحمن بن أبي عمرة عن أبي هريرة قال: قال رسول الله صلى الله عليه وسلم: «مَا مِن مُؤمنٍ إِلاَّ أَنَا أَولَى النَّاس بِهِ فِي الدُّنيَا وَالآخِرَةِ اقْرَأُوا إِن شِئْتُم {النَّبِيُّ أَوْلَى بِالمُؤْمِنِينَ مِنْ أَنفُسِهِمْ} فَأَيُّمَا مُؤْمِنٍ تَرَكَ مَالاً فَلْتَرِثْهُ عُصْبَتُهُ مَن كَانُوا، وَإِن تَرَكَ دَيناً أَوْ ضِيَاعاً فَلْيَأْتِنِي فَأَنَا مَوْلاَهُ».


: الماوردي
👉
സർവ്വ മുഹ്മിന്നീങ്ങള്‍ക്കും (ഖിയാമത്ത് നാള്‍വരെയുള്ള) നബി സ എേറ്റവും ബന്ധപ്പെട്ടവരാകുന്നു , അതായത്  

في قضاء ديونهم 👉 സർവ്വ മുഅ്മിനീങ്ങളുടെ കടം വീട്ടുന്നതിൽ 
وإسعافهم في نوائبهم 👉

സർവ്വ
മുഅ്മിനീങ്ങളെ പ്രതിസന്തിഘട്ടത്തിൽ സഹായിക്കുന്നതിൽ 

ശേഷം മാവർദി ഇമാം അബീ ഹുറൈറ (റ) വിൽ നിന്ന് നിവേദനം ചെയ്യുന്ന  ആ ഹദീസ് വിഷദീകരിക്കുന്നു

📝👇
ദുന്യാവിലും ആഖിറത്തിലും നബി സ യുമായി ബന്ധപ്പെടാത്ത ഒരു മുഹ്മിനും ഇല്ല.  ഇത് പറഞ്ഞ ശേഷം നബി സ ഇതിന്ന് തെളിവായി പറയുന്നത് സൂറത്ത് അഹ്സാബിലെ ആറാമത്തെ ആയത്താകുന്നു.
👉📝
ഹദീസിൽ വീൻ ടും കാണാം.

നിങ്ങളിൽ നിന്നാരെങ്കിലും ധനത്തെ ഉപേക്ഷിച്ചാൽ അത് അതിൻ റ്റെ അനന്ധരാവകാഷികള്‍ എടുത്ത് കൊള്ളുക. എനി വല്ല കടമോ നഷ്ട്ടമോ ആണ് ബാക്കി വെക്കുന്നതെങ്കിൽ അവർ എൻ റ്റടുത്ത് വന്ന് കൊള്ളട്ടെ ഞാൻ ആകുന്നു അവരുടെ സഹായി. ഞാൻ അവനെ സഹായിക്കുന്നതാണ്."
✅👉
ഇവിടെ മുഴുവൻ മുഹ്മിനീങ്ങളോടായിട്ടാണ് നബി സ പടിപ്പിക്കുന്നത്. 
📝✅👉
ഇത് തന്നെയാണ് സൂറത്ത് അഹ്സാബിൻ റ്റെ ആറാമത്തെ ആയത്തിൻ റ്റെ  വിഷദീകരണത്തിൽ ഇമാം മാവർദിയും, അന സയ്യിദുവുൽദി ആദം എന്നതിലെ  സയ്യിദ് എന്ന് പറഞ്ഞാൽ ആപൽ ഘട്ടത്തിൽ അഭയം തേടപ്പെടുന്ന നേതാവെന്ന് ഇമാം നവവി റ യും പടിപ്പിക്കുന്നത്.
👉📝✅
ഇത് തന്നെ സ്വഹീഹ് മുസ്ലിമിൽ ഉദ്ധരിക്കുന്ന ഹദീസിൽ കാണാം 
حدثنا محمد بن رافع، حدثنا عبد الرزاق، أخبرنا معمر، عن همام بن منبه، قال: هذا ما حدثنا أبو هريرة، عن رسول الله صلى الله عليه وسلم، فذكر أحاديث منها، وقال رسول الله صلى الله عليه وسلم: «§أنا أولى الناس بالمؤمنين في كتاب الله عز وجل، فأيكم ما ترك دينا، أو ضيعة، فادعوني فأنا وليه، وأيكم ما ترك مالا، فليؤثر بماله عصبته من كان»
👉✅📝
ഇവിടെ മുഴുവൻ മുഹ്മിനീങ്ങളോടുമായി വല്ല കടമൊ ബുധ്ധിമുട്ടോ ഉൻ ടായാൽ എന്നെ വിളിച്ചോളൂ എന്നാണ് നബി സ പടിപ്പിക്കുന്നത്...
👉📝✅
പ്രത്യേകമായി ശ്റദ്ദിക്കേൻ ട ഒരു കാര്യം 
ഇവിടെ നബി തങ്ങള്‍ പ്രയോഗിച്ച പദം

فادعوني  എന്നാകുന്നു👉 അപ്പോള്‍ തന്നെ മനസ്സിലാക്കാം ദുആ എന്ന പദത്തിന്ന് അപേക്ഷിക്കുക ,വിളിക്കുക എന്നർത്തമുൻ ടെന്ന്.... അല്ലാതെ ഇബാദത്താകുന്ന പ്രാർത്തനയല്ല.

👉❌❌❌❌❌❌❌❌
ഇവിടെ മുജായിദുകള്‍ ഒരു വിചിത്രമായ വാദം കൊൻ ട് വരാരുള്ളത് ഇത് വഫാത്തായ നബി സ യോട് സഹായം ചോദിക്കാനല്ല അത് നബി തങ്ങളുടെ ജീവിത കാലത്തേക്ക് മാത്രം ബാധകമായതാണ് എന്ന്

പൊട്ടത്തരം,❌👉 ജഹാലത്ത്👉❌


അല്ലാതെന്ത് പറയാൻ. കാരണം 
✅📝✅📝✅📝✅
ഇവിടെ വളരെ വ്യക്തമായി മുഴുവൻ മുഹ്മിനീങ്ങളോടായിട്ടാണ് അല്ലാഹു അഭി സംബോധനം ചെയ്യുന്നതും മുത്ത് നബി തങ്ങളും പടിപ്പിക്കുന്നതും. 

✅📝✅📝
ഇവിടെ മുഹ്മിനീങ്ങള്‍ എന്ന് പറഞ്ഞതിൽ എല്ലാ മുഹ്മിനീങ്ങളും പെടും ഇവിടെ മരണം ജീവിതം എന്നൊരു വേർതിരിവ് അല്ലാഹുവോ മുത്ത് നബിയോ (സ) നടത്തിയിട്ടില്ല അങ്ങനെ പറഞ്ഞിട്ടുമില്ല. ഉൻ ടെങ്കിൽ മുജായിദുകള്‍ തെളിവ് കൊൻ ട് വരട്ടെ.?????❓❓
👇👇👇
എനി മുജായിദുകളുടെ പരംബരയുടെ തുടക്കക്കാരനായ  മുനാഫിഖുകളുടെ നേതാവായ ദുൽഖുവൈസിറു തമീം എന്ന മുനാഫിഖുകളുടെ അനുയായികളായ മുജായിദുകള്‍ പെടുകയില്ലല്ലൊ. ❌

✅👇
കാരണം ഇത് പറഞ്ഞിട്ടുള്ളത് മുഹ്മിനീങ്ങളോടായിട്ടാണ്. മുഹ്മിനീങ്ങള്‍ എന്നതിൽ സുന്നികളായ ഞങ്ങളും എനി ഖിയാമത്ത് നാള്‍ വരെ വരാനിരിക്കുന്ന മുഹ്മിനീങ്ങളും പെടും...


🌼🌻🍀🌹🌸🌻🌼🍀

ചരിത്രവിജയം വരിച്ച പൊന്നാനി സംവാദം



🏈🏈🏈🏈🏈🏈🏈🏈🏈
കേരള വിസ്ഡം മുജായിദുകളുടെ വികല വാദങ്ങളെയും യുക്തിവാദങ്ങളെയും ഖബറടക്കം നടത്തി  സുന്നികൾ ചരിത്ര വിജയം നേടിയ
പൊന്നാനി സംവാദത്തിൽ നിന്നും.........

അതായത്
ലോകത്തിൻ റ്റെ നേതാവായ നബി സ്വ.. യോട് കടം വീടാൻ ചോദിക്കൽ കേരള മുജായിദുകളുടെ  യുക്തിക്ക് നിരക്കുന്നില്ല…. സംവാദത്തിലെ പ്രധാന വഹാബിയൻ ന്യായം , ഒരുപാടുണ്ടെങ്കിലും തൽകാലം കടം വീടില്ലെന്നതിന്ന് ഗണ്ണനം ....

🏈
സുബ് ഹാനല്ലാഹ് എന്തൊരു യുക്തിവാദമാണ് യഥാർത്തത്തിൽ അല്ലാഹുവിലും അവൻ റ്റെ റസൂലിലും ഉളള വിഷ്വാസത്തിലാണ് ഇവർക്കൊക്കെ പിഴച്ച് പോയത്….

🏈
ഹബീബ് സ്വ യിൽ നിന്ന് വെറും കടം വീടൽ മാത്രമാണോ ഒരിക്കലുമല്ല…. നബി സ്വ മുഹ്മിനീങ്ങളുടെ എല്ലാ കാര്യത്തിലും അൗലയും , ആദം സന്ധതികള്‍ക്ക്  സയ്യിദുമാണ് …. അപ്പോള്‍ അതിന്ന് വേൻ ടുന്ന എല്ലാ കാര്യങ്ങളും ആ മുത്ത് നബി സ്വ യിൽ പൂർണ്ണമായും അല്ലാഹു നൽകിയിട്ടുൻ ട് ….
🏈
നബി സ്വ എങ്ങനെയാണ് നമ്മുടെ കടം വീട്ടുന്നത് എന്നതാണ് ബല്യ കാര്യമായിട്ട് ചോദ്യം … ഇതാണ് ഷരിയായ യുക്തിവാദം …. അല്ലയൊ സഹോദരാ ചോദിക്കേൻ ട പോലെ ചോദിച്ചാൽ കിട്ടും …. അങ്ങനെ കിട്ടിയ എത്രയെത്ര സംഭവം അതും സ്വഹാബത്തിന്നും താബിഉകള്‍ക്കും കടം മാത്രമാണോ  സ്വർഗ്ഗം പോലും ചോദിച്ചിട്ടില്ലെയോ , എന്തേ എന്നോട് സ്വർഗ്ഗം ചോദിക്കാത്തത് എന്ന് പോലും നബി തങ്ങള്‍ സ്വഹാബത്തിന്നോട് പറഞ്ഞിട്ടില്ലെയോ… എന്നിട്ടല്ലെ കടം...

🏈
  നബി സ്വ ചന്ത്രനെ പിളർത്തിക്കാണിച്ച് കൊടുത്തതും, നിമിഷ നേരം കൊൻ ട് ആകാഷാരോഹണവും , സ്വർഗ്ഗവും , നരഗവും    ഒറ്റ രാത്രി കൊൻ ട് നബി സ്വ കൻ ട് വന്നു , അതിന്ന് വേൻ ടി ബുറാഖ് എന്ന വാഹനവും അല്ലാഹു ഒരുക്കിക്കൊടുത്തതും ഒക്കെ നിങ്ങളുടെ യുക്തിക്ക് നിരക്കുന്നുൻ ടോ  …

🏈
ഇതൊക്കെ നബി സ്വ സമൂഹത്തോട്  അന്ന് പറഞ്ഞപ്പോള്‍  അബൂജഹലും കൂട്ടരും മായാജാലമെന്ന് പറഞ്ഞ് കളിയാാക്കി. അത് പോലെ ഇന്നും കേരള മുജായിദുകള്‍   നബി സ്വ നമ്മുടെ കടം വീടുമെന്ന് പറയുമ്പൊ ഒരു പുചം….  💥

🏈
മുഹ്മിനീങ്ങള്‍ക്ക് അതിന്ന് ഒരു പ്രയാസവുമില്ല കെട്ടൊ ഇസ്റാഹ് മിഹ്റാജ് സംഭവം പറഞ്ഞപ്പോള്‍  അബൂബക്കർ റ അപ്പോൾ ത്തന്നെ  വിഷ്വസിച്ചത് കൊൻ ടാണ് സ്വിദ്ധീഖ് എന്ന് നബി സ്വ വിഷേഷിപ്പിച്ചത്…
🏈
ഇതൊക്കെ നബി സ്വ നിസാരമായി അവിടത്തെ മുഹ്ജിസത്ത് കൊൻ ട് ചെയ്തുവെങ്കിൽ മുഹ്മിനീങ്ങളുടെ കടം  വീടുന്നതിൽ ഒരു പ്രയാസവുമില്ലാട്ടൊ മുജായിദുകളേ…
🏈
നാം ആരോടെങ്കിലും കടം ചോദിച്ചാൽ എല്ലായിപ്പോഴും, അതല്ല എല്ലായിടത്ത് നിന്നും കിട്ടുന്നുൻ ടോ … കിട്ടണമെങ്കിൽ അല്ലാഹുവിൻ റ്റെ ഉദ്ദേഷ്യം വേൻ ടേ ഇല്ലായെങ്കിൽ നമുക്ക് ആരുടെയെങ്കിൽ കയിൽ നിന്നും കിട്ടുമോ അത് പോലെത്തന്നെ കടം വീടുന്നതിലും…

👇 ഇവിടെയാണ് പ്രധാനമായും നാം മനസ്സിലാക്കേൻ ട ഒരു  കാര്യം
👇
അല്ലാഹുവിൻ റ്റെ ഉദ്ദേഷ്യം ഉൻ ടെങ്കിൽ എന്ത് കൊൻ ട് നബി സ്വ തങ്ങള്‍ കാരണമായി നമ്മുടെ കടം വീടിക്കൂടാ അല്ലാഹു ഉദ്ദേഷിച്ചിട്ടുൻ ടെങ്കിൽ നബി സ്വ ക്ക് നമ്മുടെ കടം വീടാൻ കഴിയൂലെ… തീർച്ചയായും കഴിയും ഇത് ഖുർ ആനിക കൽപ്പനയാണ് ….. ഇങ്ങനെ കഴിയൂല എന്ന മുജായിദുകളുടെ വിഷ്വാസം ഖുർ ആനിന്നെതിരും,  പിഴച്ചതും, പിഴപ്പിക്കുന്നതുമാണ് …

🏈
എനി ഇങ്ങനെ നബി സ്വ യുടെ വഫാതിന്ന് ശേഷം ആരെങ്കിലും കടം വീടിക്കിട്ടാൻ ഇസ്തിഗാസ നടത്തിയിട്ടുൻ ടോ എന്ന് നോക്കാം….
🏈
ആദ്യമായി ഹിജ്റ 281 അതായത് ഉത്തമ നൂറ്റാൻ ടിൽ ജീവിച്ച മുഹദ്ദിസ്   ഹാഫിള് ഇബ്നു അബിദ്ദുന്യാ അവിടത്തെ മുജാബുദ്ദഹ് വയിൽ പടിപ്പിക്കുന്നു...

المؤلف: أبو بكر عبد الله بن محمد بن عبيد بن سفيان بن قيس البغدادي الأموي القرشي المعروف بابن أبي الدنيا (المتوفى: ٢٨١هـ)

الكتاب: مجابو الدعوة

സ്വഹീഹ് ബുഖാരിയിലെ ഹദീസിലെ റാവി താബിഈ ഖുർ ആൻ പൻ ടിതനും ഇമാം ബുഖാരി റ വിൻ റ്റെ ഷൈഖുമായ ഇബ്നു മുൻ ഖദിർ റ 80 ദീനാർ കടം വീടാൻ വേൻ ടി നബി സ്വ യുടെ ഖബറിങ്കലിൽ ചെന്ന് ഇസ്തിഗാസ നടത്തുകയും അവിടത്തെ കടം വീടാൻ അഭൗതികമായ രീതിയിൽ നബി സ്വ തങ്ങള്‍ സഹായിക്കുകയും ചെയ്യുന്നു… ഇത് സ്വന്തം മകനായ മുൻ ഖദിറുബ്നു മുഹമ്മദ് റ യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു   ഈ സംഭവം താരീഖ് ദിമഷ്ഖിൽ ഇബ്നു അസാഖിർ റ ഉദ്ധരിക്കുന്നു, അത് പോലെ ഹാഫിള് സും ഹൂദി (റ)  ഇമാം അവിടത്തെ വഫാഉൽ വഫയിലും സ്വഹീഹായ പരംബരയോടെ ഉദ്ധരിക്കുന്നു…..

🏈
അത് പോലെ ഹിജ് റ 500 കാല ഘട്ടത്ത് ജീവിച്ച  അലിയ്യുബ്നു ഹിബതുല്ലാഹി ഷാഫിഈ റ ഈജിപ്തിലെ വലിയ പൻ ടിതനും ഖാളിയും ആയിരുന്നു , മഹാനവർകളുടെ പിതാവ്  ഇത് പോലെ കടം വീടാൻ പ്രയാസമുൻ ടായപ്പോള്‍ രാത്രി മുഴുവനും നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് ചെലവഴിക്കുകയും സുബ് ഹിയായപ്പോള്‍ ഒരാള്‍ വന്ന് ഒരു പൊതി കൊടുത്തു നോക്കുമ്പോള്‍ പിതാവിന്ന് കടം വീടാനുള്ള ദീനാർ ആയിരുന്നു ….‌ ഇത് മഹാനായ ഹിജ് റ 600 കാല ഘട്ടത്ത് ജീവിച്ച മറാകിഷി ഇമാം അവിടത്തെ മിസ്ബാഹുള്ളലാം എന്ന കിതാബിലും ഫാകിഹാനി ഇമാമിൻ റ്റെ ഫജ് റുൽ മുനീറിലും രേഖപ്പെടുത്തി വെച്ചിട്ടുൻ ട്…

🏈
അത് പോലെ കടം മാത്രമോ ഒരിക്കലുമല്ല ഖുർ ആൻ പടിപ്പിച്ചത് പോലെ കടം വീട്ടുന്നതിലും പ്രയാസഘട്ടങ്ങളിൽ സഹായിക്കപ്പെടുന്ന അൗലയാണ് മുഹമ്മദ് നബി സ്വ …..
🏈
മറ്റൊരു സംഭവം നോക്കൂ
🏈👇
നോമ്പ് മുറിക്കാൻ വെള്ളം  കൊടുക്കുന്നു

🏈
മഹാനായ അഹ്മദുബ്നു ഹംബൽ റ ഫളാഇലുസ്സ്വഹാബയിലും  ഇബ്നു കസീർ റ അൽ ബിദായതു വന്നിഹായയിലും ഇബ്നു അസാകിർ റ താരീഖ് ദിമഷ്ഖിലും കൊൻ ട് വരുന്നു…
🏈
വീട്ടിൽ ബന്ധിയാക്കപ്പെട്ട ഉസ്മാനുബ്നു അഫ്ഫാൻ റ വിന്ന് നോമ്പ് മുറിക്കാൻ  പോലും ഒരല്പം വെള്ളം കൊടുക്കാതെ ഷത്രുക്കള്‍ ബന്ധിയാക്കിയപ്പോള്‍ മഹാനവർകളുടെ പ്രിയപ്പെട്ട ഭാര്യ നാഇല റ അതിൻ റ്റെ ഷ്രമമുമായി ഒോടിയലഞ്ഞ് അവസാനം കുറച്ച് വെള്ളവുമായി  വന്നപ്പോള്‍ ഉസ്മാൻ റ പറയുന്നു… ഒ നാഇലാ നീ  വെഷമിക്കേൻ ട എനിക്ക് നബി സ്വ തങ്ങള്‍ മച്ചിൻ പുറത്ത് കൂടി വെള്ളം തന്നു അതിനൊന്നും എനിക്ക് ഒരു പ്രയാസവും നേരിടേൻ ടി വന്നിട്ടില്ല …. അത് കൊൻ ട് ഞാൻ നോമ്പ് മുറിച്ചു… ഈ സംഭവം സമൂഹത്തോട് പറയുന്നത് ദ്ർസാക്ഷിയായ സ്വന്തം ഭാര്യ നാഇല റ ആണ് ... അന്ന് തന്നെ ഉസ്മാൻ റ വഫാതാവുകയും ചെയ്തു..‌
🏈
ഇവിടെ നോക്കൂ നബി സ്വ നമ്മുടെ കടം വീട്ടുമെന്ന് പറഞ്ഞപ്പോള്‍ മുജായിദുകള്‍ക്ക് പുച്ചമാണത്രെ…. യുക്തിക്ക് നിരക്കുന്നില്ല …. എന്നാൽ ഉസ്മാൻ റ നോമ്പ് മുറിക്കാൻ വഫാതായ നബി സ്വ മച്ചിൻ പുറത്ത് കൂടി വെള്ളം   കൊടുത്തത് സ്വഹീഹായ സംഭവമാണല്ലൊ ഇത് യുക്തിക്ക് നിരക്കുന്നതാണോ  , ഈ സംഭവം സ്വപ്നമാണെന്ന് പറഞ്ഞ് തള്ളാൻ കഴിയില്ല കാരണം സ്വപ്നത്തിൽ കിട്ടിയ വെള്ളത്തെ കൊൻ ട് നോമ്പ് മുറിക്കാൻ സാധിക്കുകയില്ല……
🏈
അവസാനമായി യുക്തിവാദികള്‍ക്ക് വീൻ ടും അടിയായി മഹാനായ ഖാലിദ്ബ്നു വലീദ് റ  യുടെ സംഭവം തന്നെ പറയാം….

🏈
നാം നബി സ്വ യോട് കടം ചോദിക്കുന്നതല്ലേ ഇവർക്ക് പ്രഷ്നം  എന്നാൽ സ്വഹാബീ വര്യനും ഇസ്ലാമിക  യുദ്ധത്തിൽ അമീറുമായിരുന്ന  ഖാലിദ്ബ്നു വലീദ് റ നബി സ്വ യോടല്ല അവിടത്തെ ഷറഫാക്കപ്പെട്ട ഷഹ്റെ മുബാറകിൽ നിന്നുമാണ് അഭൗതികമായ , മറഞ്ഞവഴിയിൽ കൂടിയുളള സഹായം പ്രതീക്ഷിച്ചത്….
🏈
യുദ്ധത്തിൽ തൻ റ്റെ തൊപ്പി കളഞ്ഞപ്പോള്‍  അത് കൻ ടെത്താൻ ഖാലിദുബ്നു വലീദ്  റ ആവഷ്യപ്പെട്ടു അങ്ങനെ ജനങ്ങളിൽ നിന്ന് കേവലം തൊപ്പിക്ക് വേൻ ടി ആക്ഷേപിക്കപ്പെട്ടപ്പോള്‍ ഖാലിദുബ്നു വലീദ് റ ആ സത്യം അങ്ങ് പറഞ്ഞു…. ഞാൻ ഈ വെച്ച തൊപ്പിയിൽ നബി സ്വ യുടെ മൂർദ്ധാവിൽ നിന്നുമെടുത്ത ഷഹ് റ് തുന്നിപ്പിടിപ്പിച്ച് വെച്ചിട്ടുൻ ട്, ഞാൻ എേതൊക്കെ യുദ്ധത്തിൽ പങ്കെടുത്തിട്ടുൻ ടോ ഈ തൊപ്പി ഞാൻ ധരിക്കാറുൻ ട്.. എനിക്ക് ഇതിൽ നിന്നും സഹായം കിട്ടിക്കൊൻ ടിരിക്കുന്നു… അതിനാൽ എനിക്ക് യുദ്ധത്തിൽ വിജയിക്കാനും കഴിയുന്നു….

🏈
ഒന്ന് നിഷ്പക്ഷ മതികള്‍ ചിന്തിക്കൂ ഈ സ്വഹാബി വര്യൻ നബി സ്വ യുടെ ഷഹ്റെ മുബാറകിൽ നിന്നുമാണ് സഹായം പ്രതീക്ഷിച്ചതും, അവിടന്ന് സഹായം കിട്ടിയതും….
🏈
ഇവരൊക്കെ മുജായിദിൻ റ്റെ വാദപ്രകാരം മുഷ്രികായിപ്പോയോ , …❓❓❓❓👆🏻 നഊദുബില്ലാഹ്…..

🏈
അതിനാൽ പ്രിയ സഹോദരാ ഒന്ന് ചിന്തിക്കൂ അല്ലാഹുവിൻ റ്റെ ഹബീബ് സ്വ യിലുള്ള വിഷ്വാസം ഒന്ന് ഷരിയാക്കൂ_ …. ആ മുത്ത് നബി സ്വ യിൽ നിന്ന് സ്വഹാബാക്കള്‍ അഭൗതികമായ മറഞ്ഞ വഴിയിൽ കൂടി സഹായം ചോദിക്കുകയും , പ്രതീക്ഷിക്കുകയും ചെയ്തിട്ടുൻ ടെങ്കിൽ നമുക്കും പ്രതീക്ഷിക്കാം, ചോദിക്കാം…… ചോദിക്കേൻ ടത് പോലെ നബി സ്വ യോട് ചോദിച്ചാൽ കിട്ടും അത് കടം മാത്രമല്ല സ്വർഗ്ഗം വരെ സ്വഹാബത്ത് ചോദിച്ചിട്ടില്ലെയോ  എന്നിട്ടല്ലെ കടം അത് കൊൻ ട് കിട്ടും  ഉറപ്പാണ് , സ്വഹാബാക്കള്‍കക് കിട്ടുകയും ചോദിക്കുകയും ചെയ്തിട്ടില്ലെ….
🏈
എനി ചോദിച്ചു  കിട്ടിയില്ല എന്ന് തന്നെ വെച്ചോളൂ അവിടെ   അല്ലാഹുവിൻ റ്റെ ഉദ്ദേഷ്യം ഇല്ലെന്ന് മനസ്സിലാക്കുക
🏈
അല്ലാതെ ഇതൊക്കെ ചോദിക്കാൻ പറ്റുമൊ അങ്ങനെ ചോദിക്കൽ ഷിർക്കാണെന്നതൊക്കെ വികല വാദവും ഇസ്ലാമിക വിഷ്വാസത്തിനെതിരെയുള്ള  വെല്ലു വിളി മാത്രമാകുന്നു…..

🏈 അല്ലാഹു വിനോട് ചോദിക്കുമ്പോഴും കിട്ടിയില്ലെങ്കിലെന്ത് ചെയ്യും മൗലവിമാരേ....?