ആർക്കും ഏതു വസ്ത്രവും ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.ഏത് വസ്ത്രം ധരിച്ചാലും ആക്ഷേപിക്കാനോ കളിയാക്കാനോ പരിഹസിക്കാനോ ഇസ്ലാം അനുവദിക്കുന്നില്ല. എന്നു കരുതി ഏതു തരത്തിലുള്ള വസ്ത്രധാരണവും ഇസ്ലാം അംഗീകരിക്കുന്നുണ്ടെന്നും കരുതരുത്. ഇസ്ലാമിനീ വിഷയത്തിൽ വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. അതംഗീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യം താങ്കൾക്കുണ്ട്.ഏതായാലും കേട്ടു നോക്കൂ.....
ലെഗിൻസ് ധരിക്കുന്ന സ്ത്രീകളറിയാൻ ❗ - റാഫി അഹ്സനി കാന്തപുരം.