page

Saturday, 10 March 2018

നബി അല്ലാക്ക് കീഴ്പ്പെടുന്ന വിഷയത്തിൽ വളരെ വീഴ്ചകൾ വരുത്തിയെന്ന് മുജാഹിദുകൾ!


നബി(സ) യുടെ ചില വീക്ഷണങ്ങളില്‍ പിഴവ് സംഭവിച്ചിട്ടുണ്ട് (അല്‍മനാർ ജൂലൈ 1 /2010)



പ്രാവചകന്മാർ പ്രാവാചകശ്രേഷ്ഠനായ മുഹമ്മദ് നബിപോലും അളളാഹുവിന് കീഴ്പ്പെടുന്ന വിഷയത്തില്‍ വളരെ വീഴ്ച്ച വരുത്തിയവരാണന്ന് കുറ്റബോധപൂർവ്വം സമ്മതിക്കുകയും അല്ലാഹുവിനോട് മാപ്പിരക്കുകയും ചെയ്യുന്നവരായിരിന്നു
അത് അവരുടെ പ്രധാന ഇബാദത്തുമായിരിന്നു .
മുഹമ്മദ് നബി ദിവസേനെ എഴുപതു പ്രവിശ്യം ഒരു റിപ്പോർട്ട് പ്രകാരം 100 പ്രവിശ്യം അല്ലാഹുവിനെ കൊള്ളെ തൗബചൈതു മടങ്ങുകയും മാപ്പിരക്കുകയും ചെയ്യുക പതിവായിരുന്നു ( സല്‍സബീല്‍ 1971 ഒാഗസ്റ്റ് .പുസ്തകം 1 , 👆🏾👆🏾👆🏾ലക്കം 3 , പേജ് 33 )


( സല്‍സബീല്‍ 1971 ഒാഗസ്റ്റ് .പുസ്തകം 1 , ലക്കം 3 , പേജ് 33 )




" മുഹമ്മദ് നബിക്ക് പോലും ഭൂമി മുഴുവൻ നീതി കൊണ്ട് നിറക്കുവാൻ സാധിച്ചിട്ടില്ല."

[ ഇസ് ലാമിൽ സ്ഥിരപ്പെട്ട സുന്നത്തു നമസ്കാരങ്ങൾ  , പേജ് :18 
എ . അബ്ദു സലാം സുല്ലമി ]

ഇങ്ങനെ കരുതുന്ന,
അത് എഴുതി വിടുന്ന
 പ്രസ്ഥാനമാണ് 
മുജാഹിദ് .






യേശു ക്രിസ്തു എല്ലാ പോരായ്മകളിൽ നിന്നും പരിശുദ്ധനാണെന്ന് പറയുന്ന കൃസ്ത്യാനികൾ- മുഹമ്മദ് നബിക്ക് വീഴ്ചകൾ പറ്റിയിട്ടുണ്ടെന്ന മുജാഹിദ് വാദം എടുത്ത് വച്ച് -സംവാദ വേദികളിലും ചർച്ചുകളിലും മറ്റിടങ്ങളിലും കൃസ്തീയത വളർത്തുകയും ഇസ്ലാമിനെ ഇകഴ്ത്തിക്കാട്ടുകയും ചെയ്യുന്നു. ഈ വിഷയം സംവാദ അഛൻമാർ ഉയർത്തിക്കാട്ടുമ്പോൾ വഹാബികൾ ബബബ അടിക്കും. അതൊന്നും മുസ്ലിംകളറിയുന്നില്ല. പക്ഷേ അഛൻമാരുടെ മാസ്റ്റർ പീസാണിതൊക്കെ! സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടുന്നതാകട്ടെ - മൗലവിമാർ ഹീറോകളാണെന്ന നിലക്കാണ്!
മുസ്ലിംകൾ അക്രമിക്കപ്പെടുകയാണ്- മുജാഹിദും സുന്നി യും പറഞ്ഞ് സമയം കളയരുതെന്നതാണ് മറ്റൊരു കോമഡി! ഭൗതികലോകത്ത് സുഖിച്ച് ജീവിക്കാനാണ് മുസ്ലിമാകുന്നതെന്നാണ് 
ഇവരുടെ ഭാഷ കേട്ടാൽ തോന്നുക! മുസ്ലിമിന്റെ ലക്ഷ്യം ഈ ലോകത്തെ സുഖജീവിതമല്ല. മരിക്കുമ്പോൾ ഈമാനോടെ മരിക്കലും പരലോകത്ത് വിജയിക്കലുമാണ്. അതിനാദ്യം വിശ്വാസം ശെരിയാക്കണം.നബി തങ്ങളെ മേൽ രൂപത്തിൽ വിശ്വസിക്കുന്നവരുടെ ഇസ്ലാം എവിടെ എത്തുമെന്നത് ആർക്കും ചിന്തിക്കാവുന്നതേയുള്ളു.