page

Friday, 9 March 2018

മന്ത്രം ശിർക്കാക്കിയും തൗഹീദാക്കിയും മുജാഹിദുകൾ

മന്ത്രം അനുവദനീയമാണ് ( അല്‍ ഇസ്ലാഹ് മാർച്ച് 2015)
Al islah monthly March 2015 )

മന്തിക്കൽ.. Km moulavi fatwa.
ഉറുക്കും മന്ത്രങ്ങളും അനുവദനീയമാണെന്ന് - മുജാഹിദ് നേതാവ് കെഎം മൗലവി!
#wahabism #mujahid #ruqya #മൗലവി #മുജാഹിദ്


അല്‍ഇസ്ലാഹ് 2015 മാർച്ച് )
സംഘടനാ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്ന് വേണ്ടി മത വിഷയങ്ങൾ മൂടിവെച്ചിരിന്നു എന്നും ആകൂട്ടത്തില്‍ പെട്ടതാണ് റുഖിയ്യാ ശറഇയ്യാ അങ്ങനെ മൂടിവെച്ചിട്ടുള്ളതാണ് എന്നും മുജാഹിദീങ്ങള്‍ തന്നെ ഇപ്പോള്‍ സമ്മദിക്കുന്നു

(" അറിയാത്തവർക്ക് അറിയുന്നവരെ സമീപിച്ച് മന്ത്രിപ്പിക്കാവുന്നതാണ് "

ഇത്
പറയുന്നത്

മുജാഹിദുകളാണ്

[ 2014 സെപ്തംബർ , അൽമനാർ ]




മന്ത്രം ശിർക്കാക്കി സുന്നികളെ മുശ്രിക്കാക്കിയ ഒഹാബികൾ മന്ത്രത്തിനു ഫീസ്‌ നിശ്ചയിച്ചത്‌ കാണൂ ,


വെള്ളത്തിൽ മന്ത്രിച്ചൂതൽ വഹാബിക് ശിർക്കായിരുന്നു മുമ്പ്,
ഇപ്പോൾ അതൊക്കെ തൗഹീദാ...😜😄


ഉറുക്ക് ' നറുക്ക് ,ഏലസ്സ് ,എെകല്ല് തുടങ്ങിയ ക്ഷുദ്രവിദൃകള്‍ കൊണ്ട് രോഗങ്ങള്‍ക്ക് ശമനം തേടുന്നത് ശിർക്കാണ് വഹാബീ മതം മുൻപ് പഠിപ്പിച്ചിരുന്നത്

( ഇസ്ലാമിന്റെ ജീവൻ കുഞ്ഞീതുമദനി പേജ് 46 )