page

Thursday, 1 March 2018

മന്ത്രിക്കലും ഉറുക്ക് (ഏലസ്സ്) കെട്ടലും

ഇമാം ഇബ്ന് ഹജര്(റ)എഴുതുന്നത്
കാണുക
ﻗﺎﻝ ﺍﺑﻦ ﺣﺠﺮ ﺍﻟﻌﺴﻘﻼﻧﻲ : ﻭ ﻗﺪ ﺍﺟﻤﻊ ﺍﻟﻌﻠﻤﺎﺀ ﻋﻠﻰ ﺟﻮﺍﺯ
ﺍﻟﺮﻗﻴﺔ ﻋﻦ ﺍﺟﺘﻤﺎﻉ ﺛﻼﺛﺔ ﺷﺮﻭﻁ ﺍﻥ ﻳﻜﻮﻥ ﺑﻜﻼﻡ ﺍﻟﻠﻪ ﺗﻌﺎﻟﻰ
ﺍﻭ ﺑﺎﺳﻤﺎﺋﻪ ﻭ ﺻﻔﺎﺗﻪ ﻭ ﺑﺎﻟﺴﺎﻥ ﺍﻟﻌﺮﺑﻲ ﺍﻭ ﺑﻤﺎ ﻳﻌﺮﻑ ﻣﻌﻨﺎﻩ
ﻣﻦ ﻏﻴﺮﻩ ﻭ ﺍﻥ ﻳﻌﺘﻘﺪ ﺍﻥ ﺍﻟﺮﻗﻴﺔ ﻻ ﺗﺎﺛﺮ ﺑﺬﺍﺗﻬﺎ ﻭ ﺍﻧﻤﺎ ﺑﺬﺍﺕ
ﺍﻟﻠﻪ ﺗﻌﺎﻟﻰ (ﻓﺘﺢ ﺍﻟﺒﺎﺭﻱ 10/195
"ഖുര്ആന്,അറിയപ്പെട്ട ദിക്റുകള്
എന്നിവകൊണ്ട് മന്ത്രിക്കുന്നത്
അനുവദനീയമെന്നതില്
പണ്ഡിതരുടെ എകാഭിപ്രായമുണ്ട
്(ഫതഹുല് ബാരി)
ഇമാം നവവി(റ) പറയുന്നു
ﻗﺎﻝ ﺍﻻﻣﺎﻡ ﺍﻟﻨﻮﻭﻱ ﻭﺍﻣﺎ ﺍﻟﺮﻗﻰ ﺑﺎﻳﺎﺕ ﺍﻟﻘﺮﺍﻥ ﻭ ﺑﺎﻻﺫﻛﺎﺭ
ﺍﻟﻤﻌﺮﻭﻓﺔ ﻓﻼ ﻧﻬﻲ ﻓﻴﻪ ﺑﻞ ﻫﻮ ﺳﻨﺔ: ﺷﺮﺡ ﻣﺴﻠﻢ
ഖുര്ആന് ആയത്ത്
കൊണ്ടും അറിയപ്പെട്ട ദിക്റ്
കൊണ്ടും മന്ത്രിക്കല്
വിരോധിക്കപെട്ടതല്ല മറിച്ച്
സുന്നത്തായ കാര്യമാണ്(ശറഹ്
മുസ്ലിം) [2/219]
ഇമാം റാസി(റ)പറയുന്നത്
കാണാം
ﻗﺎﻝ ﺍﻻﻣﺎﻡ ﺍﻟﺮﺍﺯﻱ : ﺍﻥ ﺍﻟﻨﻔﺚ ﻓﻲ ﺍﻟﻌﻘﺪ ﺍﻧﻤﺎ ﻳﻜﻮﻥ
ﻣﺬﻣﻮﻣﺎ ﺍﺫﺍ ﻛﺎﻥ ﺳﺤﺮﺍ ﻣﻀﺮﺍ ﺑﺎﻻﺭﻭﺍﺡ ﻭ ﺍﻻﺑﺪﺍﻥ ﻓﺎﻣﺎ ﺍﺫﺍ
ﻛﺎﻥ ﺍﻟﻨﻔﺚ ﻻﺻﻼﺡ ﺍﻻﺭﻭﺍﺡ ﻭ ﺍﻻﺑﺪﺍﻥ ﻭﺟﺐ ﺍﻥ ﻻ ﻳﻜﻮﻥ
ﺣﺮﺍﻣﺎ (ﺗﻔﺴﻴﺮ ﺍﻟﻜﺒﻴﺮ
"കെട്ടുകളില്(ചരട്
പോലോത്ത)ഊതി മന്ത്രിക്കല്
ശരീരത്തിനും ആത്മാവിനും ബുദ്ധിമുട്ട്
ഉണ്ടാക്കുന്ന
മാരണം പോലോത്തതാണങ്കില
് അത് വിരോധിക്കപ്പെട്
ടതും എന്നാല് ശരീരത്തിന്
ആത്മാവിനും ഗുണം കിട്ടുന്നതാണങ്ക
ില് വിരോധിക്കപ്പെട്ടതാണന്ന്
പറയാന് കഴിയാത്തതുമാണ്(റാസി)
ഇമാം ബുഖാരിയും മുസ്ലിമും(റ)റിപ
്പോര്ട്ട് ചെയ്യുന്നഒരു സുദീര്ഘമായ
ഹദീസിന്റെ സംഗ്രഹം കാണുക
ﺣﺪﺛﻨﺎ ﺃﺑﻮ ﺍﻟﻨﻌﻤﺎﻥ ﺣﺪﺛﻨﺎ ﺃﺑﻮ ﻋﻮﺍﻧﺔ ﻋﻦ ﺃﺑﻲ ﺑﺸﺮ ﻋﻦ ﺃﺑﻲ
ﺍﻟﻤﺘﻮﻛﻞ ﻋﻦ ﺃﺑﻲ ﺳﻌﻴﺪ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻗﺎﻝ ﺍﻧﻄﻠﻖ ﻧﻔﺮ ﻣﻦ
ﺃﺻﺤﺎﺏ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺳﻔﺮﺓ ﺳﺎﻓﺮﻭﻫﺎ
ﺣﺘﻰ ﻧﺰﻟﻮﺍ ﻋﻠﻰ ﺣﻲ ﻣﻦ ﺃﺣﻴﺎﺀ ﺍﻟﻌﺮﺏ ﻓﺎﺳﺘﻀﺎﻓﻮﻫﻢ ﻓﺄﺑﻮﺍ
ﺃﻥ ﻳﻀﻴﻔﻮﻫﻢ ﻓﻠﺪﻍ ﺳﻴﺪ ﺫﻟﻚ ﺍﻟﺤﻲ ﻓﺴﻌﻮﺍ ﻟﻪ ﺑﻜﻞ ﺷﻲﺀ ﻻ
ﻳﻨﻔﻌﻪ ﺷﻲﺀ ﻓﻘﺎﻝ ﺑﻌﻀﻬﻢ ﻟﻮ ﺃﺗﻴﺘﻢ ﻫﺆﻻﺀ ﺍﻟﺮﻫﻂ ﺍﻟﺬﻳﻦ ﻧﺰﻟﻮﺍ
ﻟﻌﻠﻪ ﺃﻥ ﻳﻜﻮﻥ ﻋﻨﺪ ﺑﻌﻀﻬﻢ ﺷﻲﺀ ﻓﺄﺗﻮﻫﻢ ﻓﻘﺎﻟﻮﺍ ﻳﺎ ﺃﻳﻬﺎ
ﺍﻟﺮﻫﻂ ﺇﻥ ﺳﻴﺪﻧﺎ ﻟﺪﻍ ﻭﺳﻌﻴﻨﺎ ﻟﻪ ﺑﻜﻞ ﺷﻲﺀ ﻻ ﻳﻨﻔﻌﻪ ﻓﻬﻞ
ﻋﻨﺪ ﺃﺣﺪ ﻣﻨﻜﻢ ﻣﻦ ﺷﻲﺀ ﻓﻘﺎﻝ ﺑﻌﻀﻬﻢ ﻧﻌﻢ ﻭﺍﻟﻠﻪ ﺇﻧﻲ ﻷﺭﻗﻲ
ﻭﻟﻜﻦ ﻭﺍﻟﻠﻪ ﻟﻘﺪ ﺍﺳﺘﻀﻔﻨﺎﻛﻢ ﻓﻠﻢ ﺗﻀﻴﻔﻮﻧﺎ ﻓﻤﺎ ﺃﻧﺎ ﺑﺮﺍﻕ ﻟﻜﻢ
ﺣﺘﻰ ﺗﺠﻌﻠﻮﺍ ﻟﻨﺎ ﺟﻌﻼ ﻓﺼﺎﻟﺤﻮﻫﻢ ﻋﻠﻰ ﻗﻄﻴﻊ ﻣﻦ ﺍﻟﻐﻨﻢ
ﻓﺎﻧﻄﻠﻖ ﻳﺘﻔﻞ ﻋﻠﻴﻪ ﻭﻳﻘﺮﺃ ﺍﻟﺤﻤﺪ ﻟﻠﻪ ﺭﺏ ﺍﻟﻌﺎﻟﻤﻴﻦ ﻓﻜﺄﻧﻤﺎ
ﻧﺸﻂ ﻣﻦ ﻋﻘﺎﻝ ﻓﺎﻧﻄﻠﻖ ﻳﻤﺸﻲ ﻭﻣﺎ ﺑﻪ ﻗﻠﺒﺔ ﻗﺎﻝ ﻓﺄﻭﻓﻮﻫﻢ
ﺟﻌﻠﻬﻢ ﺍﻟﺬﻱ ﺻﺎﻟﺤﻮﻫﻢ ﻋﻠﻴﻪ ﻓﻘﺎﻝ ﺑﻌﻀﻬﻢ ﺍﻗﺴﻤﻮﺍ ﻓﻘﺎﻝ
ﺍﻟﺬﻱ ﺭﻗﻰ ﻻ ﺗﻔﻌﻠﻮﺍ ﺣﺘﻰ ﻧﺄﺗﻲ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ
ﻓﻨﺬﻛﺮ ﻟﻪ ﺍﻟﺬﻱ ﻛﺎﻥ ﻓﻨﻨﻈﺮ ﻣﺎ ﻳﺄﻣﺮﻧﺎ ﻓﻘﺪﻣﻮﺍ ﻋﻠﻰ ﺭﺳﻮﻝ
ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﺬﻛﺮﻭﺍ ﻟﻪ ﻓﻘﺎﻝ ﻭﻣﺎ ﻳﺪﺭﻳﻚ ﺃﻧﻬﺎ
ﺭﻗﻴﺔ ﺛﻢ ﻗﺎﻝ ﻗﺪ ﺃﺻﺒﺘﻢ ﺍﻗﺴﻤﻮﺍ ﻭﺍﺿﺮﺑﻮﺍ ﻟﻲ ﻣﻌﻜﻢ ﺳﻬﻤﺎ
ﻓﻀﺤﻚ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ ﺃﺑﻮ ﻋﺒﺪ ﺍﻟﻠﻪ
ﻭﻗﺎﻝ ﺷﻌﺒﺔ ﺣﺪﺛﻨﺎ ﺃﺑﻮ ﺑﺸﺮ ﺳﻤﻌﺖ ﺃﺑﺎ ﺍﻟﻤﺘﻮﻛﻞ ﺑﻬﺬﺍ
ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ 2/856 ﺻﺤﻴﺢ ﻣﺴﻠﻢ 2/224
"നബി(സ)യുടെ ചില സ്വഹാബികള്
ഒരു
യാത്രാമധ്യേ സര്പ്പവിഷമേറ്റ
ഒരു ഗോത്രതലവനെ കണ്ടുമുട്ടുന്നു പല
ചികിത്സ
നല്കീട്ടും ഫലിക്കാതെ വന്ന ആ
ഗോത്രക്കാര്
സ്വഹാബികളെ സമീപിച്ചു.സ്വഹാ
ബികളില് ഒരാള്
വെള്ളം മന്ത്രിച്ചുനല്കിയപ്പോള്
അത് കുടിച്ച അദ്ദേഹത്തിന്റെ
അസുഖം പൂര്ണ്ണമായും ഭേദമായി പ്രതിഫലമായി അവര്
കുറെ ആടുകളെ നല്കി.അതുമായി നബി(സ)യെ സ്മീപിച്ചപ്പോള്
‍ നബി(സ)പറഞ്ഞു മന്ത്രത്തിന്
ലഭിച്ച പ്രതിഫലമല്ലേ അത്
വീതിച്ചെടുക്കുക.എനിക്കും ഒരു
വിഹിതം നല്കുക(ബുഖാരി,
മുസ്ലിം)
രോഗത്തിന് മന്ത്രമാവാമെന്ന
ും അതിന്ന്
പ്രതിഫലം വാങ്ങാമെന്നും മരുന്ന്
ഫലിക്കാത്ത രോഗത്തിന്
പോലും മന്ത്രം മൂലം രോഗശമനം വരുമെന്നും ഈ
ഹദീസ് തെളീയിക്കുന്നുണ്ട്
മഹാനായ ഇബ്ന് കസീര്
രഹ്മതുല്ലാഹി അലൈഹി പറയുന്നു;
തഫ്സിര് ഇബ്ന് കസീര്
നോക്കുക..
ﻭﻗﺎﻝ ﺍﻹﻣﺎﻡ ﺃﺣﻤﺪ: ﺣﺪﺛﻨﺎ ﻳﺰﻳﺪ، ﺃﺧﺒﺮﻧﺎ ﻣﺤﻤﺪ ﺑﻦ ﺇﺳﺤﺎﻕ،
ﻋﻦ ﻋﻤﺮﻭ ﺑﻦ ﺷﻌﻴﺐ، ﻋﻦ ﺃﺑﻴﻪ، ﻋﻦ ﺟﺪﻩ ﻗﺎﻝ: ﻛﺎﻥ ﺭﺳﻮﻝ
ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﻌﻠﻤﻨﺎ ﻛﻠﻤﺎﺕ ﻳﻘﻮﻟﻬﻦ ﻋﻨﺪ ﺍﻟﻨﻮﻡ،
ﻣﻦ ﺍﻟﻔﺰﻉ: "ﺑﺴﻢ ﺍﻟﻠﻪ، ﺃﻋﻮﺫ ﺑﻜﻠﻤﺎﺕ ﺍﻟﻠﻪ ﺍﻟﺘﺎﻣﺔ ﻣﻦ ﻏﻀﺒﻪ
ﻭﻋﻘﺎﺑﻪ، ﻭﻣﻦ ﺷﺮ ﻋﺒﺎﺩﻩ، ﻭﻣﻦ ﻫﻤﺰﺍﺕ ﺍﻟﺸﻴﺎﻃﻴﻦ ﻭﺃﻥ
ﻳﺤﻀﺮﻭﻥ " ﻗﺎﻝ: ﻓﻜﺎﻥ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻋﻤﺮﻭ ﻳﻌﻠﻤﻬﺎ ﻣﻦ ﺑﻠﻎ ﻣﻦ
ﻭﻟﺪﻩ ﺃﻥ ﻳﻘﻮﻟﻬﺎ ﻋﻨﺪ ﻧﻮﻣﻪ، ﻭﻣﻦ ﻛﺎﻥ ﻣﻨﻬﻢ ﺻﻐﻴﺮﺍ ﻻ ﻳﻌﻘﻞ
ﺃﻥ ﻳﺤﻔﻈﻬﺎ، ﻛﺘﺒﻬﺎ ﻟﻪ، ﻓﻌﻠﻘﻬﺎ ﻓﻲ ﻋﻨﻘﻪ .
അമ്ര് ബിന് ശുഹൈബ് ര.അ യില്
നിന്നും നിവേദനം.
അദ്ദേഹം പറയുന്നു,
എന്റെ പിതാവിനും അദ്ദേഹത്തിന്റെ പിതാവിനും ഉറങ്ങുന്നതിനു
മുംബ് ചൊല്ലേണ്ടുന്ന ഒരു ദു'ആ റസൂല്
സ.അ പഠിപ്പിച്ചു കൊടുത്തു..
ആ ദു'ആ ഇതാണ്
" ﺑﺴﻢ ﺍﻟﻠﻪ، ﺃﻋﻮﺫ ﺑﻜﻠﻤﺎﺕ ﺍﻟﻠﻪ ﺍﻟﺘﺎﻣﺔ ﻣﻦ ﻏﻀﺒﻪ ﻭﻋﻘﺎﺑﻪ،
ﻭﻣﻦ ﺷﺮ ﻋﺒﺎﺩﻩ، ﻭﻣﻦ ﻫﻤﺰﺍﺕ ﺍﻟﺸﻴﺎﻃﻴﻦ ﻭﺃﻥ ﻳﺤﻀﺮﻭﻥ "
അത് നമ്മെ ഭയത്തില്
നിന്നും മാനസിക പ്രയാസങ്ങളില്
നിന്നും സംരക്ഷിക്കും.
അബ്ദുല്ലാഹിബ്നു ഉമര് (ര) ഇത്
വര്ദ്ധിപ്പിക്കുവാന്
കുട്ടികളെ പഠിപ്പിച്ചു
കൊടുത്തിരുന്നു. എന്നാല് ഇത്
ചൊല്ലാന് അറിയാത്ത കുട്ടികള്ക്ക്
അവരുടെ കഴുത്തില് ഇത്
എഴുതി കേട്ടിക്കൊടുകക്
കുകയും ചെയ്യമായിരുന്നു...
[തഫ്സീർ ഇബ്നു കസീർ - അൽ
മു'അമിനൂൻ, ആയത്ത് 97)
തഫ്സീറില് പറയപ്പെട്ട പ്രസ്തുത
ഹദീസ് തന്നെ ഹദീസ് ഗ്രന്ഥങ്ങളിൽ
പരിശോധിച്ചാൽ;
. ﺃَﻥَّ ﺭَﺳُﻮﻝَ ﺍﻟﻠَّﻪِ ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ ﺇِﺫَﺍ ﻓَﺰِﻉَ ﺃَﺣَﺪُﻛُﻢْ
ﻓِﻲ ﺍﻟﻨَّﻮْﻡِ ﻓَﻠْﻴَﻘُﻞْ ﺃَﻋُﻮﺫُ ﺑِﻜَﻠِﻤَﺎﺕِ ﺍﻟﻠَّﻪِ ﺍﻟﺘَّﺎﻣَّﺎﺕِ ﻣِﻦْ ﻏَﻀَﺒِﻪِ
ﻭَﻋِﻘَﺎﺑِﻪِ ﻭَﺷَﺮِّ ﻋِﺒَﺎﺩِﻩِ ﻭَﻣِﻦْ ﻫَﻤَﺰَﺍﺕِ ﺍﻟﺸَّﻴَﺎﻃِﻴﻦِ ﻭَﺃَﻥْ ﻳَﺤْﻀُﺮُﻭﻥِ
ﻓَﺈِﻧَّﻬَﺎ ﻟَﻦْ ﺗَﻀُﺮَّﻩُ ﻭَﻛَﺎﻥَ ﻋَﺒْﺪُ ﺍﻟﻠَّﻪِ ﺑْﻦُ ﻋُﻤَﺮَ ﻳُﻠَﻘِّﻨُﻬَﺎ ﻣَﻦْ ﺑَﻠَﻎَ ﻣِﻦْ
ﻭَﻟَﺪِﻩِ ﻭَﻣَﻦْ ﻟَﻢْ ﻳَﺒْﻠُﻎْ ﻣِﻨْﻬُﻢْ ﻛَﺘَﺒَﻬَﺎ ﻓِﻲ ﺻَﻚٍّ ﺛُﻢَّ ﻋَﻠَّﻘَﻬَﺎ ﻓِﻲ ﻋُﻨُﻘِﻪِ
[അബു ദാവൂദ് 3893 ,സുനന് തുര്മുധി 99/
ഹദീസ് 3539]
ﺃَﺑُﻮ ﺩَﺍﻭُﺩَ ﻭَﺍﻟﻨَّﺴَﺎﺋِﻲُّ ﻭَﺍﻟْﺤَﺎﻛِﻢُ ﻭَﻗَﺎﻝَ ﺻَﺤِﻴﺢُ ﺍﻟْﺈِﺳْﻨَﺎﺩِ
അബു ദാവൂദ്, നാസാ'ഇ,
ഹാകിം എന്നിവര് പറയുന്നു ഇത്
ഇസ്നാടുന് സ്വഹിഹുന് ആണെന്നാണ്
മന്ത്രവും ഏലസ്സും ശിരക്കാണന്ന
ഹദീസ് ഇതിന്ന് എതിരാകുമെന്ന
സംശയം ഉണ്ടാകും .അതിന്ന്
മറുപടി നബി(സ)തങ്ങള്
തന്നെ പ്രസ്താവിച്ചിട്ടുണ്ട്
"ജാഹിലിയ്യ കാലത്തുള്ള ശീര്ക്ക്
വചനങ്ങളുള്ക്കൊ
ള്ളുന്നവയെ കുറിച്ചാണ്
നബി(സ)പറയുന്നത്
ശിര്ക്കല്ലാതിരിക്കുമ്പോള്
മന്ത്രത്തിന് കുഴപ്പമില്ല
(മുസ്ലിം,ബുഖാരി)
ﺣﺪﻳﺚ ﻋﺒﺎﺩﺓ ﺑﻦ ﺍﻟﺼﺎﻣﺖ ﻗﺎﻝ : ﻛﻨﺖ ﺃﺭﻗﻲ ﻣﻦ ﺣﻤﺔ ﺍﻟﻌﻴﻦ
ﻓﻲ ﺍﻟﺠﺎﻫﻠﻴﺔ ﻓﻠﻤﺎ ﺃﺳﻠﻤﺖ ﺫﻛﺮﺗﻬﺎ ﻟﺮﺳﻮﻝ ﺍﻟﻠﻪ ﻓﻘﺎﻝ :
ﺍﻋﺮﺿﻬﺎ ﻋﻠﻲ ﻓﻌﺮﺿﺘﻬﺎ ﻋﻠﻴﻪ ﻓﻘﺎﻝ : ﺍﺭﻕ ﺑﻬﺎ ﻓﻼ ﺑﺄﺱ ﺑﻬﺎ
ﻗﺎﻝ ﻋﺒﺎﺩﺓ ﻭﻟﻮﻻ ﺫﻟﻚ ﻣﺎ ﺭﻗﻴﺖ ﺑﻬﺎ ﺇﻧﺴﺎﻧﺎ ﺃﺑﺪﺍ ( ﺻﺤﻴﺢ
ﺍﻟﺒﺨﺎﺭﻱ
ഉബാദത്ത് ബിന് സ്വാമിത്ത്(റ)പറ
യുന്നു ഞാന് ജാഹിലിയ്യ
(അജ്ഞാതകാലം)കാലത്ത്
ചെങ്കണ്ണിന്ന് മന്ത്രിക്കാരുണ്
ടായിരുന്നു മുസ്ലിമായപ്പോള്
‍ ഞാനത് നബി(സ)യോട് പറഞ്ഞു
നബി(സ) അത് കാണിച്ചു
കൊടുക്കാന് ആവശ്യപ്പെട്ടു
അപ്പോള് നബി(സ) പറഞ്ഞു ഇത്
കൊണ്ട് മന്ത്രിച്ചോളൂ ഒരു
കുഴപ്പവുമില്ല (ബുഖാരി)