page

Saturday, 10 March 2018

ഖുനൂത്ത് സുന്നത്തും ബിദ്അത്തും വ്യഭിചാരത്തേക്കാൾ വലുതുമാക്കി മുജാഹിദുകൾ! !

സുബ്ഹി നിസ്കാരത്തിൽ ഖുനൂത് സുന്നതാണ്.മുജാഹിദ് മദ്റസാ പുസ്തകം-
കിതാബുൻ അവ്വലു ഫിൽ അമലിയ്യാത്.
ഏഴാം പതിപ്പ്
1938
പേജ്:22
രചന:
ഇ കെ മൗലവി
എം സി സി അബ്ദുറഹ്മാൻ മൗലവി
ടി കെ മൗലവി.


ഖുനൂത്ത് -ഇത് മനുഷ്യർ ദീനിൽ നിർമിച്ചുണ്ടാക്കിയ പഴക്കമുള്ള    ബിദ്അത്താണ്!( അല്‍മനാർ 1984 )


ഖുനൂതും കൂട്ടപ്രാർത്ഥനയും വ്യഭിചാരത്തേക്കാൾ വലിയ തെറ്റ്- മുജാഹിദ് ബാലുശേരി മൗലവി❗😀

1938 ലെ സുന്നത്ത് 1984ലെത്തിയപ്പോൾ ബിദ്അത്തായതും 2010 ആയപ്പോൾ വ്യഭിചാരത്തേക്കാൾ വലിയ തിൻമയായതും എങ്ങിനെയാണ് വഹാബികളെ ?സുന്നത്താണെന്ന് നിങ്ങളുടെ മദ്റസയിലെ കുട്ടികളെ 1938 മുതൽ പഠിപ്പിച്ചതെന്തിന്? 1938 ലുണ്ടായിരുന്ന ഹദീസുകൾ 84ലെത്തിയപ്പോൾ മാഞ്ഞ് പോയതോ - അതോ നിങ്ങൾ മുക്കിയതോ? 84ലെത്തിയപ്പോൾ 38 ലെ നിയമം മാറ്റാൻ ജിബ്രീൽ [അ] വഹ്യിയുമാറങ്ങിയത് ഏത് മൗലവിക്ക് ?നിങ്ങളുടെ ഏത് സെന്ററിൽ ? 1984 ന് മുമ്പ് വരെ - നിങ്ങൾ പഠിപ്പിച്ചതനുസരിച്ച് ഖുനൂത്തോതി നരകത്തിൽ പോയ മുജാഹിദുകളുടെ കാര്യം എന്താകും ?നിങ്ങളുടെ നേതാക്കളുടെ കാര്യം എന്താകും? അതിന്റെ ഉത്തരവാദിത്വം ആരേറ്റെടുക്കും? പെട്ടു പോയവർ ചിന്തിക്കുക!.... രക്ഷപെടാനിനിയും സമയമുണ്ട്!