page

▼

Wednesday, 11 April 2018

ഇസ്തിഗാസ-ഉത്ബി ഇമാം കള്ള് കുടിയനോ ?

ഉതുബി ഇമാം കളള് കുടിയനോ ? എരുമാട് സുന്നി മുജാഹിദ് ചർച്ചയിൽ  പരിഭാഷാമൗലവി സൽമാൻ വട്ടംകറങ്ങുന്നു!!!
എരുമാട് ചർച്ചയിൽ - ഇസ് ലാമിനെക്കുറിച്ച് ഒരു വെളുവുമില്ലാതെ വന്ന സൽമാൻ മൗലവിയെ കോട്ടൂർ ഇബ്രാഹീം സഖാഫി അടിച്ച് ചുമരിലൊട്ടിക്കുന്നു. ഉത്ബി ഇമാമിനെ കള്ള് കുടിയനാക്കിയ വഹാബികൾ മുത്തു നബിയുടെ വിഷയത്തിൽ എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങലിൽ!   ഇസ്തിഗാസയുടെ തെളിവുകൾക്ക് മുന്നിൽ അടിപതറിയ മുജാഹിദുകൾ ശറാബ് എന്ന്
കേട്ടപ്പോൾ പരിഭാഷയും കക്ഷത്തിൽ വച്ച് കള്ള് വിപ്ലവത്തിനിറങ്ങിയതാണ്.ബാർ
മുതലാളിമാരുടെ ഏജന്റുമാരാണോ ഇവരെന്ന് പൊതുജന കോമഡി!!!
 ഖുർആനും ഹദീസ് ഗ്രന്ഥങ്ങളും വല്ലപ്പോഴുമെങ്കിലും അറിയുന്നവരെക്കൊണ്ട് നോക്കിക്കുന്നത് ചിലപ്പോൾ ഗുണപ്പെടും മൗലവിമാരേ...... ഇക്കണക്കിന് പോയാൽ-പരിഭാഷ മാത്രം നോക്കി നടക്കുന്ന മൗലവിമാരെ അണികൾ തന്നെ  മതം പഠിപ്പിക്കേണ്ടി വരുമെന്നാണ് ജനസംസാരം!    തലയെ വാല് നിയന്ത്രിക്കേണ്ടി വരുമെന്ന് സാരം! ഇമാമുമരെ പെരുവഴിയിൽ തള്ളി സ്വന്തം മതവുമായി ദീൻ പറയാനിറങ്ങിയാൽ ഇതിലപ്പുറവും വരും!😀
 https://youtu.be/ypgC5mlg5AQ