page

Wednesday, 25 April 2018

വിദ്യാഭ്യാസത്തിലെ വ്യത്യസ്തത !!!

*ദുനിയാവിലെ സമ്പത്ത് കൊണ്ട് മക്കൾ സമ്പന്നരായാൽ-* *മാതാപിതാക്കൾ പേടിച്ചു പേടിച്ചു മക്കളോട്* *സംസാരിക്കുന്നു - മക്കൾ*
*പിണങ്ങിയാലോ എന്ന് ഭയന്ന്!!!*

*മക്കൾആത്മീയമായ അറിവ് കൊണ്ട്  സമ്പന്നരായാൽ- മക്കൾ പേടിച്ചു പേടിച്ചു സംസാരിക്കുന്നു , മാതാപിതാക്കൾ പിണങ്ങിയാലോ എന്ന്ഭയന്ന്!!!*

ഒരു മൗന സന്ദേശം
             ✍ഖുദ്സി