page

Tuesday, 15 May 2018

മറമാടിയ ശേഷം ഖുർആനോതാൻ റാസി ഇമാമിന്റെ വസ്വിയ്യത്ത്

                 
മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ ഓതലും അതിന്ന് വേണ്ടി വസ്വിയ്യത്ത് ചെയ്യലും സലഫുകളുടേയും ഖലഫുകളുടേയും മാതൃകയാണ്. എന്നാൽ ഇങ്ങനെ മരണപ്പെട്ടവർക്ക് വേണ്ടി അവർ ചെയ്ത പ്രവർത്തനങ്ങളല്ലാതെ മറ്റൊന്നും അവർക്ക് അതിന്റെ ഗുണം എത്തിച്ചേരുകയില്ല എന്ന പിഴച്ച വാദവുമായി  മുജാഹിദ് , ജമാ-തബ് ലീഗ് പോലോത്ത അവാന്തര വിഭാഗങ്ങൾ രംഗത്ത് വന്നു. ഇവരുടെ ആദ്യകാലത്തെ വാദമായിരുന്നു ഇത് , എന്നാൽ ഇപ്പോൾ മരണപ്പെട്ടവരുടെ മേൽ മക്കൾ സ്വദഖ ചെയ്യുന്നതും, അവർക്ക് വേണ്ടി ദുആഹ് ചെയ്യുന്നതുമൊക്കെ മയ്യിത്തിനുപകാരം കിട്ടുമെന്ന തിരുത്ത് വാദത്തിലേക്ക് ഇക്കൂട്ടർ എത്തി നിൽക്കുന്നു. പക്ഷെ മുൻ കാല അ ഇമ്മത്തുകളുടെ മാതൃകയുടെ മുന്നിൽ ഇവരുടെ പൊള്ളയും പിഴച്ചതുമായ വാദങ്ങൾക്ക് പിടിച്ച് നിൽക്കാൻ സാധിക്കില്ല.
🔻
ഇവിടെയാണ് മഹാനായ ഇമാം റാസി (റ) വിന്റെ വസ്വിയ്യത്ത് ഈ കുറിപ്പിലൂടെ കൊണ്ട് വരാൻ ആഗ്രഹിക്കുന്നത് റാസി ഇമാമിനെപ്പറ്റി മുജാഹിദുകൾ തന്നെ ഹിജ്റ ആറാം നൂറ്റാണ്ടിലെ മുജദ്ദിദാണെന്ന് കെ എം മൗലവിയുടെ "ഖാദിയാനിപുറം" എന്ന പുസ്തകത്തിലെ 12 മത്തെ പേജിൽ പരിചയപ്പെടുത്തുന്നു അപ്പോൾ ഇമാമവർകളെപ്പറ്റി എളുപ്പത്തിൽ മുജാഹിദുകൾക്ക് തള്ളിക്കളയാൻ സാധ്യമല്ല
🔻
മഹാനവർകളുടെ ലോകപ്രശസ്തമായ ഖുർ ആൻ വ്യാഖ്യാന ഗ്രന്ഥമായ  തഫ്സീറുൽ കബീറിൽ നൽകുന്ന വസ്വിയ്യത്ത് നോക്കാം

സൂറത്ത് യൂസുഫിലെ അവസാന ആയത്തിൽ (111) ന്റെ വിശദീകരണത്തിൽ തനിക്കും തന്റെ മകന്ന് വേണ്ടിയും ഫാതിഹ ഓതൽ കൊണ്ടും ദുആഹ് കൊണ്ടും വസ്വിയ്യത്ത്
🔻
[سورة يوسف (١٢) : آية ١١١]
لَقَدْ كانَ فِي قَصَصِهِمْ عِبْرَةٌ لِأُولِي الْأَلْبابِ مَا كانَ حَدِيثاً يُفْتَرى وَلكِنْ تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَيْءٍ وَهُدىً وَرَحْمَةً لِقَوْمٍ يُؤْمِنُونَ (١١١)

وَأَنَا أُوصِي مَنْ طَالَعَ كِتَابِي وَاسْتَفَادَ مَا فِيهِمِنَ الْفَوَائِدِ النَّفِيسَةِ الْعَالِيَةِ أَنْ يَخُصَّ وَلَدِي وَيَخُصَّنِي بِقِرَاءَةِ الْفَاتِحَةِ، وَيَدْعُوَ لِمَنْ قَدْ مَاتَ فِي غُرْبَةٍ بَعِيدًا عَنِ الْإِخْوَانِ وَالْأَبِ وَالْأُمِّ بِالرَّحْمَةِ وَالْمَغْفِرَةِ فَإِنِّي كُنْتُ أَيْضًا كَثِيرَ الدُّعَاءِ لِمَنْ فَعَلَ ذَلِكَ فِي حَقِّي وَصَلَّى اللَّه عَلَى سَيِّدِنَا مُحَمَّدٍ وَآلِهِ وَصَحْبِهِ وَسَلَّمَ تَسْلِيمًا كثيرا آمين والحمد اللَّه رب العالمين.

"റാസി ഇമാം (റ) അവിടത്തെ കിതാബ് മുത്വാലഅ ചെയ്യുന്നയാളുകളോടും ,വളരെ വിലയേറിയ ഈ കിതാബിലെ ഫവാഇദകളിൽ നിന്ന് ഉപകാരമെടുക്കുന്നവരോടുമായി "എനിക്കും   എന്റെ മകന്ന് വേണ്ടിയും ഫാത്വിഹ സൂറത്ത് പ്രത്യേകം ഓതുകയും, അത് പോലെ വിദൂരനാടുകളിൽ മരണപ്പെട്ട് കിടക്കുന്ന എന്റെ സഹോദരിസഹോദരന്മാർ,  മാതാപിതാക്കൾ ഇവർക്കൊക്കെ റഹ്മത്തിന്നും മഗ്ഫിറത്തിന്നും വേണ്ടി ദുആ ചെയ്യുന്നതിനെ തൊട്ടും ഞാൻ വസ്വിയ്യത്ത് ചെയ്യുന്നു. ഇപ്രകാരം ചെയ്യുന്നവർക്ക് വേണ്ടി ധാരാളം ദുആ ചെയ്യാൻ ഞാൻ കടപ്പെട്ടിരിക്കുന്നു._____
(തഫ്സീറുൽ കബീർ സൂറത്ത് യൂസുഫ്)
🔽
മറമാടിയശേഷം ഖുർആൻ ഓതാൻ കൽപ്പിക്കുന്ന ഇമാം റാസി (റ) വിന്റെ മറ്റൊരു വസ്വിയ്യത്ത് ത്വബഖാതുശാഫിഈയ്യയിൽ കാണാം ________

ثمَّ إِنَّه سرد وَصيته فِي ذَلِك إِلَى أَن قَالَ وَأمرت تلامذتي وَمن لي عَلَيْهِ حق إِذا أَنا مت يبالغون فِي إخفاء موتِي ويدفنوني على شَرط الشَّرْع فَإِذا دفنوني قرأوا عَليّ مَا قدرُواعَلَيْهِ من الْقُرْآن ثمَّ يَقُولُونَ يَا كريم جَاءَك الْفَقِير الْمُحْتَاج فَأحْسن إِلَيْهِ
(طبقات الشافعية الكبرى.)------

റാസി ഇമാം അവിടത്തെ ശിഷ്യന്മാരോടും കടപ്പാടുള്ളവരോടുമായി വസ്വിയ്യത്ത് കൊണ്ട് കൽപ്പിച്ചു "ഞാൻ മരണപ്പെട്ടാൽ എന്നെ ഷറ ഇന്റെ ശർത്വ് അനുസരുച്ച് മറമാടുകയും എന്റെ മേൽ ഖുർ ആൻ ഓതുകയും വേണം, പിന്നെ ഇപ്രകാരം ദുആ ചെയ്യുകയും വേണം "മുഹ്താജായ  ഫഖീറ് റാസിയിതാ നിന്നിലേക്ക് വന്നിരിക്കുന്നു അത് കൊണ്ട് നീ അവരിലേക്ക് നന്മ ചെയ്യണേ അല്ലാഹ് !!!!!!!
(ത്വബഖാത്തുശാഫി ഇയ്യ അൽ കുബ്റാ)_____
🔻
പ്രസ്തുത വസ്വിയ്യത്ത് ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ഇമാം ദഹബി തന്റെ താരീഖുൽ ഇസ്ലാമിൽ റാസി ഇമാമിനെപ്പറ്റി പറയുന്നിടത്ത് കൊണ്ട് വരുന്നു 👇🏻

٣١١ - مُحَمَّد بْن عُمَر بْن الحُسَيْن بْن الحَسَن بْنعليّ، العلَّامة فخر الدّين أَبُو عَبْد الله القُرشيّ البكْريّ التَّيْمِيّ الطَّبرَستانيُّ الأصلِ الرّازيّ ابن خطيب الري، الشافعي المفسر المتكلّم [المتوفى: ٦٠٦ هـ]
صاحب التّصانيف.

وُلِد سنة أربعٍ وأربعين وخمس مائة،
ثُمَّ إنّه سَرَد وصيّته في ذَلِكَ، إِلى أن قَالَ: وأمرت تلامذتي، ومَن لي عَلَيْهِ حقٌ إذَا أَنَا مِتُّ، يبالغون في إخفاء موتي، ويدفنوني عَلَى شرط الشّرع، فإذا دفنوني قرأوا عليَّ ما قَدَرُوا عَلَيْهِ من القرآن، ثُمَّ يقولون: يا كريمُ، جاءك الفقيرُ المحتاج، فأحسِن إِلَيْهِ.
🔻
വീണ്ടും ഇബ്നു തയ്മിയ്യയുടെ മറ്റൊരു ശിഷ്യരിൽ പെട്ട ഹാഫിൾ ഇബ്നു കസീർ(റ) വിന്റെ ത്വബഖാതുശ്ശാഫിഇയ്യീൻ എന്ന ഗ്രന്ഥത്തിലും പ്രസ്തുത വസ്വിയ്യത്ത് കൊണ്ട് വരുന്നു 👇🏻

محمد بن عمر بن الحسين بن الحسن بن عليالعلامة سلطان المتكلمين في زمانه فخر الدين أبو عبد الله القرشي البكري التيمي الطبرستاني الأصل ثم الرازي ابن خطيبها الشافعي______________

المفسر المتكلم، صاحب المصنفات المشهورة والفضائل الغزيرة المذكورة، اشتغل أولا علىوالده الإمام ضياء الدين عمرو، وهو من تلامذة محيي السنة البغوي،.......

ثم ذكر فصلًا في الوصية بأولاده، وأطفاله إلى أن قال: وأمرت تلامذتي ومن لي عليه حق إذا أنا مت يبالغون في إخفاء موتي، ويدفنوني علىشرط الشرع فإذا دفنوني قرءوا على ما قدروا عليه من القرآن، ثم يقولون: يا كريم جاءك الفقير المحتاج فأحسن إليه، وكانت وفاته بهراة يوم عيد الفطر سنة ست وست مائة،

(ത്വബഖാതുശാഫിഇയ്യീൻ)