ഇസ്ലാം എത്ര സുന്ദരം....എത്ര മനോഹരം..... ഈ പുണ്യഭൂമിയിൽ പാദം തൊടാനാഗ്രഹിക്കാത്ത വിശ്വാസിയുണ്ടോ ?......അടുത്ത പ്രാവശ്യം ഇതിൽ ഒരാളാവാൻ ഞങ്ങൾക് നി ഭാഗ്യം നൽകണെ അള്ളാഹ്..! ഹജ്ജിന് വരുന്നവരിൽ അഞ്ച് ലക്ഷം മുവഹിദുകൾ മാത്രമേയുള്ളു എന്ന് പറഞ്ഞയാൾക്ക് എങ്ങിനെ തോന്നി അങ്ങിനെ പറയാൻ.... ശിർക്കാരോപകരിൽ നിന്ന് മാതാപിതാക്കൾക്ക് പോലും രക്ഷയില്ല..... പിന്നെയാ.....