page

Sunday, 1 July 2018

ശിർക്കാരോപണത്തിന്റെ ബലിക്കല്ലിൽ തലതല്ലിക്കരയുന്ന മുജാഹിദ് മൗലവിമാർ

*ശിർക്കാരോപണത്തിന്റെ ബലിക്കല്ലിൽ തലതല്ലിക്കരയുന്ന മുജാഹിദ് മൗലവിമാർ...!!!*
👇👇👇👁👁👁
https://youtu.be/RY1VE_Q2LWo
*എമ്പത് വയസിന്റെ  നൊമ്പരത്തിന്റെ കഥ നിങ്ങളൊന്ന് കേൾക്കുക...❗ശിർക്കാരോപകരിലേക്ക് ശിർക്ക് മടങ്ങുന്ന കാര്യം മൗലവിമാർ തന്നെ, മൗലവിമാരെ ഓർമപ്പെടുത്തേണ്ടി വന്നത് കാലത്തിന്റെ മധുരമായ പ്രതികാരം...❗വാളെടുത്തവൻ വാളാലെ എന്ന ചൊല്ല്...... തൊണ്ണൂറും തൊണ്ണൂറ്റഞ്ചും വയസായ  ഉപ്പമാർക്ക് നേരെ ശിർക്കാരോപണം നടത്താൻ നാട്ടുകാരുടെ മക്കളെ പരിശീലിപ്പിച്ചവർ തന്നെ ,അതേ ആരോപണ വിഷയത്തിൽ സങ്കടപ്പെടുമ്പോൾ- കേരളക്കരയിലെ നിരവധി ഉപ്പമാരുടെ കണ്ണീരിനുള്ള ,മറുപടി ഇല്ലാത്ത ഗോളുകളായി മാത്രം ഇതിനെ വരവു വക്കാം.... മരണാസന്നനായ ഇ കെ ഹസൻ മുസ്ല്യാരോട് മുസ്ലിമാകാൻ എഴുത്തയച്ച ഉമർ മൗലവിയുടെ മകൻ ബഷീർ ,സാമിയായത് മറ്റൊരു ക്ളൈമാക്സ്..... മൗലവിമാരുടെ മണ്ടത്തരങ്ങളിൽ പെട്ട് വട്ടം കറങ്ങുന്നവർക്കിതിൽ ദൃഷ്ടാന്തങ്ങളൊരുപാടുണ്ട്.... ചിന്തിക്കാനുള്ള ഭാഗ്യം വേണമെന്നു മാത്രം....❗❗❗*
                        ✍ *ഖുദ്സി*