page

Friday, 6 July 2018

മക്കാ മുശ്രിക്കിന്റെ വിശ്വാസം ഖുർആനും അമാനി മൗലവിയും പറയട്ടെ!

മക്കാ മുശ്രിക്കുകൾ യഥാർത്ഥ  അല്ലാഹുവിനെ ആരാധിക്കുന്നില്ലെന്ന് ഖുർആൻ പറഞ്ഞു.മലക്കുകൾ പെൺമക്കളായുള്ള  അല്ലാഹുവിനെയാണവർ ആരാധിക്കുന്നതെന്ന് വഹാബികളുടെ ഖുർആൻ പരിഭാഷകൻ  അമാനി മൗലവി...!ചുരുക്കത്തിൽ ,ഉപ്പു ഭരണിയുടെ പുറത്ത് പഞ്ചസാര എന്നെഴുതിയ പ്രതീതിയാണ് മക്കാ മുശ്രിക്കുകളുടെ പടച്ചോൻ... !