സ്ത്രീകള്‍ക്ക് പള്ളിയില്‍ പോവല് നിർബന്ധമാണ് എന്ന് MCC മൗലവി എഴുതിയപ്പോള്‍ അതിന് അൽമനാർമാസികയിലൂടെ മറുപടി കൊടുക്കുന്ന മുജാഹിദ്സ്ത്രീ മൗലവി കെ ഉമർ മൗലവി.സ്ത്രീകൾക്ക് പള്ളിയില്‍ പോവല് സുന്നത്ത് പോലുമില്ലാ എന്ന് ...!
(അല്‍മനാർ മാസിക 1953 മാർച്ച് ലക്കം 23-24)