page

Thursday, 11 October 2018

മുജാഹിദ് നേതാവും ഖുർആൻ പരിഭാഷകനുമായ ചെറിയ മുണ്ടവും വഹാബീ തൗഹീദിന് പുറത്ത്...!

നവോത്ഥാനം മുജാഹിദിന്റെ മിഡിൽ സ്റ്റംമ്പും തകർത്ത് ഗ്യാലറിയിലേക്ക്...
തൗഹീദിന്റെ പുതിയ അപ്ഡേഷനിറങ്ങിയപ്പോൾ വഹാബീ മൗലവിമാരോരോന്നായി നടുക്കുറ്റിയും തെറിപ്പിച്ച് നരകത്തിന്റെ ഗ്യാലറിയിലേക്ക്...പ്രമുഖ മുജാഹിദ് നേതാവും ''സമ്പൂർണ്ണ'' ഖുർആൻ പരിഭാഷകനുമായ  ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയും വഹാബീ തൗഹീദിന് പുറത്തേക്ക്...!...അവസാനം ,ഞാനും കെട്ട്യോളും മാത്രം സ്വർഗത്തിലെന്ന പഴയ ചൊല്ല് ഏതായാലും വഹാബിസത്തിൽ അന്വർത്ഥമായി...... ലോക വഹാബീ പണ്ഡിതനായ 'സ്വന്തം' ഖുർആൻ പരിഭാഷകന്റെ പരലോക അവസ്ഥ എന്താകുമോ ആവോ...അദ്ധേഹമെഴുതിയ പരിഭാഷയും കക്ഷത്തിൽ വച്ച് മുസ്ലിംകളെ മുശ്രിക്കാക്കാനിറങ്ങിയവരും ഇറങ്ങുന്നവരുമൊന്ന് ചിന്തിക്കുന്നത് നന്നായിരിക്കും...ശിർക്ക് തൗഹീദാക്കലും ശിർക്കല്ലാതാക്കലും നിസാര വിഷയമാണോ ...ആരോട് ചോദിക്കാൻ...ആര് കേൾക്കാൻ ...

*മുജാഹിദ് നേതാവും ഖുർആൻ പരിഭാഷകനുമായ  ചെറിയ മുണ്ടവും വഹാബീ തൗഹീദിന് പുറത്ത്...!*
👇👇👇👁👁👁
https://youtu.be/iaAXcK5nRH0