ഇമാം ശർവാനി[റ]അവിടുത്തെ കിതാബിൽ ,വഹാബികളെ സൂക്ഷിക്കാനും അവരോട് അമുസ്ലിമീംഗളെക്കാളും സാമിപ്യത്തിൽ ദൂരം വേണമെന്നും മഹാരഥൻമാരായ സ്വാലിഹീങ്ങളെ പരിഹസിക്കുന്നത് കാരണം സ്വാലിഹീങ്ങളുടെ ചരിത്ര ലിപികളോ ആസാറുകളോ അവർക്ക് കൊടുക്കൽ ഹറാമാണെന്നും വഹാബികൾ എന്ന പേര് വ്യക്തമാക്കിത്തന്നെ പറയുന്നു.