page

Wednesday, 21 November 2018

സൗദി ഗ്രാൻഡ് മുഫ്തി ആലു ശൈഖിന്റെ ഫത്‌വ തോട്ടിലെറിയണമെന്ന് മുജാഹിദ് മൗലവിമാർ!

*സൗദി ഗ്രാൻഡ് മുഫ്തി ആലു ശൈഖിന്റെ ഫത്‌വ തോട്ടിലെറിയണമെന്ന് മുജാഹിദ് മൗലവിമാർ...*
👇👇👇👁👁👁
https://youtu.be/m1hCqwsWWd4
😲😲😲
അവസാനം സ്വന്തം ആലു ശൈഖിനെയും തോട്ടിലെറിഞ്ഞ് മൗലവിമാർ...
ഇമാമീങ്ങളെ തള്ളൽ മൗലവിമാർക്ക് ഒരു പുത്തരിയല്ല. ഏത് ഇമാമിനേയും തള്ളും നരകത്തിലുമാക്കും...അതാണ് വഹാബിസം...മുറി മൗലവിമാരുടെ മണ്ടത്തര ചിന്തകൾക്ക് നേരെ ആര് വന്നാലും തോട്ടിലെറിയും... ശാഫി ഇമാമിനെ തള്ളി...പിന്നെയാണ്  വഹാബികളുടെ സ്വന്തം 'പീക്കിരി' ആലുശൈഖ്...മക്കയിലുണ്ടോ -മദീനയിലുണ്ടോ -അവിടുത്തെ പണ്ഡിതർ[വഹാബീ] ചെയ്തോ തുടങ്ങിയ സ്വന്തം ചോദ്യങ്ങൾ  മൗലവിമാർ തന്നെ ശവപ്പെട്ടിയിലാക്കി അവസാന ആണിയുമടിച്ചു...!...മതത്തിലെ  പ്രമാണം കേരളത്തിലെ കുറച്ച് മുറി മൗലവിമാർ പറയുന്നതാണ്.ശാഫി ഇമാമല്ല ആരു പറഞ്ഞിട്ടും കാര്യമില്ല-ഇത്തിരിപ്പോന്ന മുറിയൻ മൗലവിമാർ പറയുന്നതാണ് പടച്ചോന്റടുത്ത് പ്രമാണം...!...ഈ മുറി മൗലവിമാരുടെ പിന്നിൽ കൂടി വേഗം സ്വർഗത്തിലെത്താൻ വെമ്പൽ കൊള്ളുന്ന സാധാ വഹാബികൾ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ....