page

Saturday, 3 November 2018

മുജാഹിദുകളോടുള്ള ഒത്തുതീർപ്പു ഫോർമുല

പ്രിയപെട്ട മുജാഹിദ് സുഹൃത്തുക്കളോട്...

സുന്നികളുമായി അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളിൽ നിങ്ങൾക്ക് ശെരിയെന്ന് തോന്നുന്ന കാര്യങ്ങൾ നിങ്ങൾ ചെയ്യുക

നിസ്ക്കരിക്കാൻ പള്ളിയിലേക്ക് സ്ത്രീകളെ കൊണ്ടുപോവണമെങ്കിൽ നിങ്ങടെ പെണ്ണുങ്ങളെ കൊണ്ടുപോവുക ?
      വീടാണ് ഹൈറ് എന്ന് കരുതുന്ന മുസ്ലിംങ്ങൾ(സുന്നികൾ)വീട്ടിൽ നിസ്കരിക്കട്ടെ...

ഉമർ മാലയാണ് നല്ലതെങ്കിൽ നിങ്ങൾ അത് ചൊല്ലുക ?
       റസൂലിന്റെ പേരിലുള്ള മാലയാണ് നല്ലതെങ്കിൽ മുസ്ലിങ്ങൾ അത് ചൊല്ലട്ടെ..

കളവ് പറയലും കക്ഷം വടിക്കലും ആണ് നല്ലതെങ്കിൽ നിങ്ങളത് ചെയ്യുക ?
        സ്വലാത്ത് മജ്‌ലിസും ദിക്ർ ഹൽകയും നല്ലതെങ്കിൽ മുസ്ലിങ്ങൾ അത് ചെയ്യട്ടെ...

മരിച്ച വീട്ടിലും മാതാപിതാക്കളുടെ കബറിന്റെ അടുത്തും മനോരമ വായിക്കലാണ് നല്ലതെങ്കിൽ നിങ്ങളത് ചെയ്യുക ?
          ഖുർആൻ ഓതുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്ന മുസ്ലിങ്ങൾ(സുന്നികൾ) അങ്ങിനെ ചെയ്യട്ടെ...

മൗലവിമാരുടെ കോണക വെള്ളത്തിനാണ് പുണ്യമെങ്കിൽ നിങ്ങൾ അത് കുടിക്കുക ?
          സംസം വെള്ളത്തിന് പുണ്യം എന്ന് കരുതുന്ന മുസ്ലിങ്ങൾ അത് കുടിക്കട്ടെ...

മൗലവിയുടെ കാഷ്ട്ടത്തിൽ തൗഹീദും ബർക്കത്തും ഉണ്ടെങ്കിൽ നിങ്ങൾ അത് എടുക്കുക ?
          മുത്തുനബിയുടെ മുടിയിലും മറ്റ്‌ ആസാറുകളിലും ബർകത്ത് ഉണ്ടെന്ന് പറയുന്ന മുസ്ലിങ്ങൾ അത് എടുക്കട്ടെ...

സലഫി ഫെസ്റ്റും ഘോഷയാത്രയും നിങ്ങൾ ആഘോഷിക്കുക...?
            നബിദിനാഘോഷവും ഘോഷയാത്രയും മുസ്ലിങ്ങൾ (സുന്നികൾ) ആഘോഷിക്കട്ടെ...

ലക്കും ദീനുക്കും വലിയദീൻ= (നിങ്ങൾക്ക് നിങ്ങളുടെ മതം ഞങ്ങൾക്ക് ഞങ്ങളുടെ മതം)
തൽക്കാലം അങ്ങിനെ ചെയ്യാം അതല്ലേ നല്ലത്....
*************************************