page

Friday, 9 November 2018

നബിദിനം അനിസ്ലാമികം-ലക്ഷങ്ങൾ പൊടിച്ചുള്ള മുജാഹിദ് വാർഷിക സമ്മേളനങ്ങൾ ഇസ്ലാമികമോ?

🌹🔹🌹
*'നബിദിനാഘോഷം*
*അനിസ്‌ലാമികം'*
എന്ന് പ്രചരിപ്പിക്കുന്നവരോട് :ഒറ്റച്ചോദ്യം...

മത സംഘടനകളുടെയും
സ്ഥാപനങ്ങളുടെയും
വാർഷികാഘോഷം
ഇസ്‌ലാമികമോ,
അനിസ്ലാമികമോ?
➖➖➖➖➖➖➖➖➖
ഉപചോദ്യം:

▪ ഇസ്ലാമികമാണെങ്കിൽ
നബി(സ)യോ സ്വഹാബത്തോ
ചെയ്തതായി രേഖയുണ്ടോ?
▪അനിസ്ലാമികമാണെങ്കിൽ
നിങ്ങളുടെ സംഘടന (KNM) യുടെയും
സ്ഥാപനങ്ങളുടെയും വാർഷികം
കൃത്യമായി സമയം നിശ്ചയിച്ചു 
നടത്തപ്പെടാറുണ്ടല്ലോ? അത് തെറ്റല്ലേ?
▪ലക്ഷങ്ങൾ ചെലവഴിച്ച് നടത്തപ്പെടുന്ന
    നിങ്ങളുടെ വാർഷിക പരിപാടികൾ
     ഇസ്‌ലാമികമല്ലെന്നോ?
     ഒരു പുണ്യവുമില്ലന്നോ?
✍🏻Aboohabeeb payyoli
▫▫▫▪▫▫▫▪▫





*ലക്ഷങ്ങൾ പൊടിക്കുന്ന വഹാബീ ലൈറ്റലങ്കാരങ്ങൾ ഇസ്ലാമികമോ അനിസ്ലാമികമോ...❓*
👇👇👇👁️👁️👁️
✍️ ഓരോ വർഷവും ലക്ഷങ്ങൾ മുടക്കി നടത്തുന്ന വഹാബീ സമ്മേളന ലൈറ്റലങ്കാരങ്ങൾ ഇസ്ലാമികവും സ്വർഗത്തിലേക്കുള്ള കർമവും നബിദിന സന്തോഷത്തോടനുബന്ധിച്ച് 15 രൂപയുടെ ഒരു ബൾബ് പ്രകാശിപ്പിച്ചാലത് അനിസ്ലാമികവും നരകത്തിലേക്കുള്ള കർമവുമാകുന്നതിന്റെ ലോജിക് എന്താണാവോ...❓.

             മതത്തിന്റെ പേരിൽ സംഘടനയുണ്ടാക്കി ലക്ഷങ്ങൾ തുലച്ച്- തൃശൂർ പൂരത്തിനും ചർച്ചുകളിലെ പള്ളിപ്പെരുന്നാളിനും കൃസ്തുമസിനും  അലങ്കരിക്കപ്പെടുന്ന രൂപത്തിലുള്ള ഈ ഇലക്ട്രിക് ദീപാലങ്കാരങ്ങൾ ഏത് ഇസ്ലാമാണ് വഹാബികളേ നിങ്ങളെ പഠിപ്പിച്ചത്...❓ ഖുർആനിലുണ്ടോ ...❓ ഹദീസിലുണ്ടോ...❓നാല് ഖലീഫമാർ പഠിപ്പിച്ചോ...❓ ഇബ്നു തൈമിയ്യയോ അബ്ദുൽ വഹാബോ പഠിപ്പിച്ചോ...❓ ഇത് ഇസ്ലാമികമല്ലെങ്കിൽ ,അനിസ്ലാമികമാണോ...❓പറയൂ വഹാബികളേ...❓
*ഖുദ്സി*
27-10-2020