page

Saturday, 8 December 2018

ലാ ഇലാഹ ഇല്ലല്ലക്ക് ''ഓം''പകരമാക്കി ജമാഅത്തെ ഇസ്ലാലാമി !

ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്തുത്തൗഹീദിന് പകരം ഓം എന്ന സംസ്‌കൃത പദം സ്വീകരിക്കാനും ഒരുക്കമാണെന്ന് ഇവരുടെ മുഖപത്രമായ പ്രബോധനത്തില്‍ എഴുതിയത് കാണുക: ”അല്ലാഹു പ്രപഞ്ചത്തിന്റെ പ്രകാശമാണ്. പ്രകാശം രണ്ടില്ല. ക്ഷേത്രമാകുന്ന മനസ്സിലും പള്ളിയാകുന്ന മനസ്സിലും പ്രകാശിക്കേണ്ടത് ഒരേയൊരു പ്രകാശം. ആ പ്രകാശത്തിന് സംസ്‌കൃതത്തില്‍ ഓം എന്നോ അറബിയില്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്നോ ഏതുമായിക്കൊള്ളട്ടെ, പക്ഷേ, അനുസരിക്കപ്പെടുന്നതും പൂജിക്കപ്പെടുന്നതും ഏകദൈവമായിരിക്കണം. (പ്രബോധനം 1983 ഫെബ്രുവരി).