page

Saturday, 8 December 2018

മറഞ്ഞ മയ്യിത്തിന്റെ മേൽ നിസ്കരിക്കൽ മൗലവിമാരുടേതാണെങ്കിൽ മാത്രം ഇസ്ലാമികം !

മറഞ്ഞ മയ്യിത്തിന്റെ പേരില്‍ മയ്യിത്ത് നിസ്കാരം ഒഹാബീ മതത്തില്‍ അനാചാരം !! സ്വന്തം നേതാക്കള്‍ക്ക് നേതാക്കളുടെ മേല്‍ മറഞ്ഞ മയ്യിത്ത് നിസ്കാരം അനാചാരമല്ല താനും !!!
........................................................
ഒഹാബീ നേതാവ് അമാനി മൗലവി മരണപ്പെട്ടപ്പോള്‍ വിദേശത്തായിരുന്ന ഒഹാബീ പ്രസ്ഥാന സംസ്ഥാന നേതാവായിരുന്ന കെ പി മുഹമ്മദ് ബ്നു അഹ് മദ് മൗലവി ആളുകളെ കൂട്ടി അമാനി മൗലവിക്ക് വേണ്ടി മയ്യിത്ത് നിസ്കരിച്ചു ?? (കെ പി മൗലവിയുടെ വരികള്‍ വായിക്കുക) അദ്ധേഹം പറയുന്നു:
".. നിര്‍ബാഗ്യമെന്നു പറയട്ടെ; എന്റെ ആ ബഹുമാന്യ സ്നേഹിതന്റെ മരണവാര്‍ത്ത ജിദ്ദയില്‍ നിന്നാണ് ഞാനറിഞ്ഞത്. മയ്യിത്ത് കാണാനോ ആയിരക്കണക്കിലുള്ള അദ്ധേഹത്തിന്റെ ശിഷ്യന്മാരോടും ബന്ധുമിത്രാദികളോടുമൊപ്പം മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കാനോ കഴിഞ്ഞില്ല. എന്നാലും വിദേശത്തുവെച്ച് ഞങ്ങള്‍ മയ്യിത്ത് നമസ്കരിച്ചു. ............
(അല്‍ മനാര്‍: വാള്യം: 33 , ലക്കം: 8 , 1988 ജനുവരി) (പേജ്- 9)
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<






ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com