page

Wednesday, 5 December 2018

രിഫാഈ ശൈഖേ സഹായിക്കണേന്ന് പറഞ്ഞാൽ വിശ്വാസമറിയാതെ ശിർക്കാരോപിക്കരുതെന്ന് മുജാഹിദ് നേതാവ് കെ എം മൗലവി!

ഒഹാബികളേ നിങ്ങളെന്തിനാ സുന്നികളെ മുശ് രിക്കും കാഫിറുമാക്കുന്നത് ??
………………………………………
"യാ ശൈഖ് രിഫാഈ അഗ്വിസ്നി" (ياشيخ رفاعي أغثني) എന്ന് വിളിക്കുന്നവരെ അവരുടെ വിശ്വാസവും ഉദ്ധേശവും മനസ്സിലാക്കാതെ ശിര്‍ക്കും കുഫ്റും ആരോപിക്കാന്‍ പാടില്ല - (കെ എം മൗലവി)
(الدعاء والعبادة)
(പ്രാര്‍ത്ഥനയും, ആരാധനയും-പേജ്: 1, 2, 3) കെ എം മൗലവി
...................................................








ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com