അദൃശ്യം മാത്രമല്ല ദൃശ്യമറിയുന്നവനും അല്ലാഹു മാത്രമാണ്.അസാധാരണ കാര്യങ്ങൾ മാത്രമല്ല സാധാരണ കാര്യങ്ങളും സൃഷ്ടികളറിയുന്നത് അല്ലാഹു അറിയിച്ചു കൊടുക്കുമ്പോൾ മാത്രമാണ്.അല്ലാഹു അറിയിച്ചു കൊടുത്തില്ലെങ്കിൽ അസാധാരണ കാര്യങ്ങൾ മാത്രമല്ല സാധാരണ കാര്യങ്ങളും ഒരു സൃഷ്ടിയും അറിയില്ല... ഇതാണ് ഇസ്ലാമിക വിശ്വാസം...സാധാരണ കാര്യങ്ങൾ/ ദൃശ്യങ്ങൾ സൃഷ്ടികൾക്കും അസാധാരണ കാര്യങ്ങൾ/അദൃശ്യങ്ങൾ അല്ലാഹുവിനും വീതിച്ച് നൽകി മൗലവിമാർ വഹാബീ നവോത്ഥാനത്തിന്റെ കുന്ന് കയറുന്നു...വഹാബികൾ മതം പഠിക്കാത്തതിനാരാണുത്തരവാദി...?... ഈ വീതം വെപ്പിന് ഏത് പ്രമാണമാണ് വഹാബികൾക്ക് തെളിവ്...?...