page

Tuesday, 12 February 2019

യുക്തിവാദത്തിലേക്കാളെക്കൂട്ടി വഹാബീ നവോത്ഥാനം !


*യുക്തി വാദത്തിലേക്കാളെക്കൂട്ടുന്നത് മുജാഹിദുകൾ-മാവൂരാൻ ,ജബ്ബാർ ,ജാമിതമാർ തുറന്നടിക്കുന്നു... !*
👇👇👇👁👁👁
https://youtu.be/8rwEbuy7PYY

#സഈദ്_ഇബ്നു_ജോർജിന്റെ_പോസ്റ്റുകൾക്ക്_ലൈക്കടിക്കാൻ_ആഹ്വാനം_ചെയ്ത്_യുക്തിവാദി_നേതാവ്...!
ജോർജിനുള്ള ഓരോ ലൈക്കും യുക്തിവാദ നിരീശ്വര വാദ പ്രസ്ഥാനങ്ങൾക്ക് വളമാണത്രെ...!.വഹാബിസം യുക്തിവാദത്തിക്കും നിരീശ്വര വാദത്തിലേക്കും ആളെക്കൂട്ടുന്ന ചാലകമാണെന്ന് പലരും പറഞ്ഞിട്ടും ക്ളിക്കായില്ല. മൗലവിമാർ മണ്ടത്തരം പറഞ്ഞാലും അണികൾ അതൊക്കെത്തള്ളിക്കളയുമെന്നായിരുന്നു ഞാൻ കരുതിയിരുന്നത്.സ്വഹീഹ് ബുഖാരിയിലെ ഹദീസ് പോലും സ്വന്തം യുക്തിക്ക് യോജിച്ചെങ്കിൽ മാത്രമേ അംഗീകരിക്കൂ എന്ന് തല മൂത്ത മുജാഹിദ് മൗലവിമാർ പത്രസമ്മേളനം നടത്തി വിളിച്ചു കൂകിയത് കേട്ടപ്പോൾ വിശ്വസിക്കാനേ കഴിഞ്ഞില്ല.ഇതിപ്പോൾ യുക്തിവാദ നേതാക്കളുടെ ഒപ്പു കൂടിയായപ്പോൾ ആ ചാപ്റ്റർ പൂർണമായി...
ജോർജ് അലവി സഖാഫിയെ ഫോൺ വിളിച്ച് പെരും നുണയോടെ സംസാരം തുടങ്ങിയപ്പോൾ കോൾ തുടരാൻ താല്പര്യമില്ലെന്ന് പറഞ്ഞ ഓഡിയോ വഹാബിപ്പാളയത്തിലെ ഉപ്പും മുളകും ചേർത്ത് വീഡിയോ ആക്കിയത് ചിലർ ആഘോഷമാക്കിയത് ഞാനും കണ്ടിരുന്നു. യുക്തി വാദി മാവൂരാന്റെ പ്രതികരണം കൂടി കേട്ടപ്പോൾ- ഓടുന്ന...ന് ഒരു മുമ്പെറിയുന്ന അലവി സഖാഫി ഉസ്താദിന്റെ ആ ശൈലി എന്ത് കൊണ്ടും യുക്തമായിരുന്നെന്ന് വ്യക്തമായി...
NO: 1
#സഈദ് ബ്നു #ജോർജിൻറ #പ്രബോധനം #യുക്തി #വാദികൾക്ക് #വളമാകുന്നുവെന്ന്..
#മാവൂരാൻ...

സുഹൃത്തേ..സുന്നിയിൽ നിന്ന് മാറിചിന്തിക്കുന്നവർ വളരെ കുറവാണ്. ഏറ്റവും കൂടുതൽ വന്നിരിക്കുന്നവർ വളരെ കുറവാണ്.

ഇന്നലെ ഞാൻ വയനാട്ടിൽ നിന്ന് വരുന്ന വഴി സഈദ് ബ്നു ജോർജ് എന്ന വ്യക്തി എന്നെ ഫോണിൽ വിളിച്ചിരുന്നു. അവൻ സംസാരിച്ചതു കൊണ്ട് ഇവിടെ നേട്ടമുണ്ടായത് മത രഹിത യുക്തി വാദി പ്രസ്ഥാനങ്ങൾക്കാണ്.
  ഇസ്ലാമിൽ നിന്ന് പുറത്തുചാടാൻ എന്നെ പ്രേരിപ്പിച്ചത് പോലും സത്യത്തിൽ സഈദിൻറ വാക്കുകളാണെന്നും മാവൂരാൻ.
NO:2
 #വഹാബി #പരിഭാഷ #എന്നെ #യുക്തി #വാദിയാക്കി...
സുന്നിയായിരുന്ന കാലത്തുതന്നെ മുജാഹിദ് ചിന്താധാര എന്നിൽ സ്വാധീനം ചെലുത്തുകയുണ്ടായി. മുജാഹിദുകളായ ബന്ധുക്കളുടെ പ്രേരണമൂലം  മുജാഹിദിൽ എത്തിയതോടെ അവര് തന്ന ഖുർആൻ പരിഭാഷ വായിച്ചു മനസ്സിലാക്കിയപ്പഴാണ് ഞാൻ യുക്തിവാദി ആയി തീർന്നത് ..."
ജബ്ബാർ മാഷ്
NO:3
 #ബുദ്ധിക്ക് #യോചിക്കാത്തവ #തളളണമെന്ന #വഹാബി #ചിന്ത #ജാമിതയിലും...

ഖുർആൻ ആർക്ക്? എവിടെ ?എപ്പോ ?എന്നതല്ല എൻറ വിഷയം. ഖുർആനിൽ
എനിക്ക് ഉൾക്കൊളളാൻ കഴിയുന്നത്, എൻറ ബുദ്ധിക്ക് യോചിക്കുന്നത് ഞാൻ ഒരു പരിധിവരെ ഞാൻ സ്വീകരിക്കും.
അതിന് ആരും എന്നെ കുറ്റപ്പെടുത്തിയതു കൊണ്ട് കാര്യമായില്ല.
ജാമിഅ നദ് വിയ അറബികോളജിൽ  പഠിച്ച എന്നെ പഠിപ്പിച്ചതും ഞാൻ മനസ്സിലാക്കിയതും അങ്ങനെയാണ്.
#ജാമിത

വഹാബികളുടെ നവോത്ഥാന കറക്കിക്കുത്തിലൂടെ  യുക്തിവാദ നിരീശ്വര വാദ പ്രസ്ഥാനങ്ങൾ  വളരട്ടെ... പടർന്ന് പന്തലിക്കട്ടെ... ജോർജിനും സഹ മൗലവിമാർക്കും ലൈക്കടിച്ചും ഷെയർ ചെയ്തും കട്ടക്ക് കട്ട സപ്പോർട്ട് ചെയ്തും ഈ ഉദ്യമത്തിൽ എല്ലാ വഹാബികളും പൂർവോപരി ശക്തിയുക്തം പങ്കാളികളാകുമല്ലോ... മറക്കില്ലെന്ന പ്രതീക്ഷയോടെ...
                   ✍ ഫാതിമ റഷീദ്[FB പോസ്റ്റ്]
https://m.facebook.com/story.php?story_fbid=418317362240900&id=100021879188566