page

Saturday, 2 March 2019

അല്ലാഹുവിന്റെ അതേ വിശേഷണം നബിക്കുമെന്ന് വഹാബികൾ !

സുന്നികൾക്കൊപ്പം ഖുർആനും ശിർക്ക് പ്രചരിപ്പിക്കുന്നു...!
സുന്നികൾ ശൈഖ് ജീലാനിയെ അല്ലാഹുവിനോട് തുല്യപ്പെടുത്തി എന്ന് പറഞ്ഞു കൊണ്ട് സുന്നികളെ കാഫിറാക്കാനും മുശ്രിക്കാക്കാനും ശ്രമിക്കുന്ന വഹാബീ മൗലവിമാർ തന്നെ അവരുടെ ബുക്കിൽ എഴുതി വെക്കുന്നു 
''റഹീം എന്ന വിശേഷണം അല്ലാഹു അവനെ വിശേഷിപ്പിച്ചത് പോലെ അവന്‍റെ ദൂതനും വിശേഷിപ്പിച്ചിട്ടുണ്ട് ''  -എന്ന്... പടച്ചോനെ കയ്യൊഴിഞ്ഞ് സ്വയം പ്രഖ്യാപിത മതവുമായി കലിതുള്ളുന്ന വഹാബികൾ കുടത്തിലും കൊള്ളില്ല കലത്തിലും കൊള്ളില്ലെന്ന കോലത്തിലായി.അവസാനം ഖുർആൻ പോലും അംഗീകരിക്കാൻ കഴിയാത്ത വിധം വഹാബീ മതം പുരോഗതി പ്രാപിച്ചു...! പച്ച ശിർക്കല്ലേ പടച്ചോൻ പഠിപ്പിച്ചത്... 

.................................

[പുസ്തകം : വിശ്വാസകാര്യങ്ങൾ അല്ലാഹു
അബ്ദുൽഹഖ് സുല്ലമി ആമയൂർ
പേജ് : 182
പ്രസാധനം : കേരള നദുവത്തുൽ മുജാഹിദീൻ
പ്രസിദ്ധീകരണ വിഭാഗം: മുജാഹിദ് സെൻറർ കോഴിക്കോട് -2]