page

Wednesday, 14 October 2020

നബിദിനം-വഹാബികൾ ഹദീസ് ചോദിക്കുന്നതെന്തിന്❓

  *പ്രമാണമായി വഹാബികൾ ഹദീസ് ചോദിക്കുന്നത് നബിയെ ചോദ്യം ചെയ്യാനും നബിക്ക് തെറ്റിയോ എന്ന് പരിശോധിക്കാനും❗*

👇👇👇👁️👁️👁️

*മുഹമ്മദ് നബി[സ]യെപ്പോലും ചോദ്യം ചെയ്യണമെന്ന് വഹാബികൾ ❗*

👇👇👇👁️👁️👁️

https://youtu.be/m-J3x3AZdNg


*ഈസാ നബി മരിച്ചു-ഇനി വരില്ലെന്ന് വഹാബികൾ ❗*

👇👇👇👁️👁️👁️

https://youtu.be/NxLYdGce47I

✍️ നബി തങ്ങൾ പറഞ്ഞാലും വഹാബികൾ വിശ്വസിക്കില്ല. ബുഖാരിയിലുണ്ടായാലോ ❓ നോ രക്ഷ. മുസ്ലിമിലുണ്ടായാലോ ❓. ഒരു രക്ഷയുമില്ല. അവരുടെ മണ്ടൻ ബുദ്ധിയിൽ തോന്നണം.എന്നാലേ അംഗീകരിക്കൂ.ആരാണ് പറയുന്നത്.വഹാബീ കൂട്ടത്തിലെ ഏറ്റവും തലമുതിർന്ന ഹദീസ് പണ്ഡിതൻ അബ്ദുസ്സലാം സുല്ലമി.10 ലക്ഷം ഹദീസ് പഠിച്ച മദ്ഹബിൻ്റെ  ഇമാമുമാർ  പറഞ്ഞാലോ❓. പറ്റൂല്ല. എൻ്റെ ഖുദ്സീ- റസൂൽ നേരിട്ട് പറഞ്ഞാലും പറ്റൂല്ലാന്നല്ലേ പറഞ്ഞത്.പിന്നെ എന്തൂട്ട് ചോദ്യമാണ്. അതു ശെരി... അപ്പോൾ ,ഹദീസുണ്ടോ ഹദീസുണ്ടോന്ന് മുസ്ലിംകളോട് ചോദിക്കുന്നതെന്തിനാണ്.അത് പിന്നെ... ഞമ്മടെ മൗലവിമാർക്ക് തിരിഞ്ഞത് നബിക്ക് തിരിഞ്ഞോന്നറിയാൻ. അല്ലാണ്ടെന്തിനാണ്... നബി തങ്ങൾ പറഞ്ഞത്  ബുഖാരി മുസ്ലിമിൽ കണ്ടാലും അംഗീകരിക്കാത്തവർ ഹദീസ് ചോദിക്കുന്നത് തിരുനബിയുടെ അറിവ് അളക്കാനല്ലാതെ പിന്നെന്തിനാണ്. അങ്ങിനെ ,തിരുനബിക്കുള്ള മതപരമായ അറിവ് ശെരിയല്ലാത്തതു കൊണ്ട് ,നബി പറഞ്ഞ 60 ഹദീസ് ബുഖാരിയിൽ നിന്ന് ഈ വഹാബീ മൗലവി തള്ളിക്കളഞ്ഞു.വഹാബികൾ അത് സന്തോഷപൂർവ്വം സ്വീകരിച്ചു.തൃപ്തിപ്പെട്ടു. ഒരു കാര്യമേതായാലും ഉറപ്പായി.വഹാബീ മൗലവിമാരെ മതം പഠിപ്പിക്കാൻ മാത്രം ഒരു നബിയും വളർന്നിട്ടില്ല. ഇവൻ്റയൊക്കെ പിറകിൽ കൂടി നന്നാകാൻ തീരുമാനിച്ചിറങ്ങിയ സാധുക്കളോട് സഹതാപം മാത്രം...

*ഖുദ്സി*