page

Thursday, 15 October 2020

നബിദിന സന്തോഷം മാത്രമല്ല പള്ളിയിൽ പോയി തറാവീഹ് നിസ്കരിക്കലും നരകത്തിലാണ് വഹാബികൾക്ക്...❗

*നബിദിന സന്തോഷം മാത്രമല്ല പള്ളിയിൽ പോയി തറാവീഹ് നിസ്കരിക്കലും നരകത്തിലാണ് വഹാബികൾക്ക്...❗*
👇👇👇👁️👁️👁️

✍️ ആധുനിക വഹാബികൾ ,വെളിവില്ലാത്തതിനാൽ ,സ്വന്തം ഇബ്നുതൈമിയ്യയുടെ പോലും മസാലകൾ നിരസിച്ച് നബിദിനം നരകത്തിലാക്കിയപ്പോൾ സ്ഥാപക നേതാക്കളുൾപ്പെടെ മുൻകാല വഹാബികളെല്ലാം കൂട്ടത്തോടെ കൂടും കുടുക്കയുമെടുത്ത് നരകത്തിൽ... പള്ളിയിൽ പോയി തറാവീഹ് ജമാഅത്തായി നിസ്കരിക്കൽ ,തിരുനബി ചെയ്തതായി തെളിവില്ലാത്തതിനാൽ ബിദ്അത്താക്കി നരകത്തിലേക്ക് തള്ളിയപ്പോൾ ആധുനിക കാലത്തെ യുക്തിവാദി മുറി മൗലവിമാരെല്ലാം കൂട്ടമായി നരകത്തിൽ... പ്രവിശാലമായ പാവം സ്വർഗം തനിച്ചായി... ഈ മണ്ടൻമാരായ വഹാബീ മൗലവിമാരുടെ വാക്ക് കേട്ട് പൊട്ടത്തരത്തിൽ വീണ കുഞ്ഞാടുകൾ വീണ്ടും ശശിയായി... ഈ ലോകത്തും നാളെ പരലോകത്തും... ഒരു കാര്യമുറപ്പ്... നബിദിനാഘോഷത്തിന് അതിമഹത്തായ പ്രതിഫലം കിട്ടുമെന്ന്  KM മൗലവിയെന്നല്ല-ഏത് ഇബ്നു തൈമിയ്യ പറഞ്ഞാലും ശെരി ,തിരു നബിയുടെ ജനനത്തിൽ കരഞ്ഞ് കണ്ണുകലങ്ങിയ സാക്ഷാൽ ഇബ്ലീസിനെ ഒറ്റക്കാക്കിയിട്ട് ഒരു സന്തോഷത്തിനും നുമ്മടെ വഹാബികളില്ല... അത് കട്ടായം...
*ഖുദ്സി*
15-10-2020