🌹സുരയ്യ ബദറുദ്ധീൻ ത്വയ്യിബ്‌ജി🌹
ഇന്ത്യൻ ദേശിയ പതാക രൂപകൽപന ചെയ്ത മുസ്ലിം വനിത.
നമ്മുടെ ഇന്ത്യൻ ദേശീയ പതാക രൂപകൽപന ചെയ്തത് ഒരു മുസ്ലിം വനിതയാണ് ,
-സുരയ്യ ബദറുദ്ധീൻ ത്വയ്യിബ്‌ജി-
ഇന്ത്യൻ ചരിത്രത്തിൽ മുസ്ലിംകളുടെ പങ്കു തന്നെ മനപ്പൂർവം വിസ്മരിക്കപ്പെടുന്നവർക്കിടയിൽ സുരയ്യയുടെ പേര് ഓരോ സ്വാതന്ത്ര്യ ദിനാഘോഷ വേളയിലും ഓര്മിക്കപ്പെടേണ്ടതാണ്.പതാകയിൽ ചർക്കക് പകരം അശോക ചക്രം രൂപകൽപന ചെയ്തതിനു നെഹ്രുവിന്റെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു സുരയ്യ..
രാജ്യ ദ്രോഹികളുടെ മനഃപൂർവ മറവി നമ്മെയും ബാധിക്കാതിരിക്കട്ടെ ..
ഓർക്കുക: മറവിയിലാണ് ഫാസിസം കുടികൊള്ളുന്നത് ❤️
