page

Sunday, 18 April 2021

പ്രകൃതി സ്നേഹം ഇസ്ലാമിൽ

 ഇതിലും വലിയൊരു പ്രകൃതി സ്നേനേഹിയെ ചൂണ്ടിക്കാണിക്കാനുണ്ടോ ?


*ലോക പരിസ്ഥിതി ദിനം ജൂൺ 5🌴*
👇👇👇👁️👁️👁️
✍️ നാളെ അന്ത്യനാൾ സംഭവിക്കുമെന്നറിഞ്ഞിട്ടും, നിൻ്റെ വശം ഇന്ന് ഒരു 🪴 വൃക്ഷത്തൈ  ഉണ്ടെങ്കിൽ അത് നീ നടണമെന്ന് പറഞ്ഞ, മരണം ആസന്നമായ കാലത്ത്ആരാണോ ഒരു തൈ നടുന്നത് അവനെയാണ് സർവ്വ ശക്തന് ഏറ്റവും ഇഷ്ടമെന്ന് പഠിപ്പിച്ച മുഹമ്മദ് നബി (സ)... ഏവർക്കും പരിസ്ഥിതി ദിനാശംസകൾ...
*ഖുദ്സി*
05-06-2021