page

Tuesday, 11 May 2021

പെരുന്നാൾ -സലഫീ ജ്യോത്സ്യൻമാർക്ക് കണക്ക് പിഴച്ചു

*വഹാബീ ജ്യോത്സ്യൻമാർ കവടി നിരത്തിയപ്പോൾ പെരുന്നാളിന് കൂട്ടയടി...❗*
👇👇👇👁️👁️👁️
✍️ മലയാള മനോരമയിൽ കവടി നിരത്തുന്ന ജോത്സ്യന് ഒരു കണക്ക്...❗ മാതൃഭൂമിയിൽ കവടി നിരത്തുന്ന ജോത്സ്യന് മറ്റൊരു കണക്ക്...❗
വഹാബീ ആസ്ഥാന മന്ദിരത്തിലെ ഒരു സലഫി ജോത്സ്യൻ കവടി നിരത്തിയപ്പോൾ പെരുന്നാൾ ബുധനാഴ്ച...❗മറ്റൊരു സലഫീ ആസ്ഥാന ജോത്സ്യൻ കവടി നിരത്തിനോക്കിയപ്പോ പെരുന്നാൾ വ്യാഴാഴ്ച...❗കണക്ക്‌ നോക്കി മാസപ്പിറവി കാണുന്നവൻ വഴിപിഴചവനും പുത്തൻ വാദിയുമാണു- കെ എൻ എം  ( KNM) സെക്രട്ടറി അബ്ദുൽറഹ്മാൻ സലഫി... ❗മുസ്ലിംകളെ ചുളുവിൽ സ്വർഗത്തിൽ കയറ്റാൻ സമാന്തര സ്വിറാത്ത് പാലവുമായി  മേലേന്നിറങ്ങിയ വഹാബികൾ... കുളിപ്പിച്ച് കുളിപ്പിച്ച് തറാവീഹ് ഒരു കോലത്തിലാക്കി.... അവസാനം പെരുന്നാളിൽ പോലും തമ്മിലടിക്കുമ്പോൾ ... ഒരൊറ്റ ചോദ്യം മാത്രം... നിങ്ങളേതായാലും നരകത്തിൽ...ഇനിയെങ്കിലും പാവപ്പെട്ട ഈ സമുദായത്തെ ഭിന്നിപ്പിക്കാതിരുന്നു കൂടെ മുജാഹിദുകളെ...
*ഖുദ്സി*
11-05-2021






 ഒരു സലഫി ജോൽസൃൻ കവടി നിരത്തിയപ്പോൾ പെരുന്നാൾ ബുധനാഴ്ച.! 

മറ്റൊരു സലഫി ജോൽസൃൻ കവടി നിരത്തിനോക്കിയപ്പോൾ പെരുന്നാൾ വ്യാഴാഴ്ച. ! 

  മാസം കണ്ടിട്ട് പെരുന്നാൾ കഴിക്കാനാണ് 

ഹബീബ് (സ)പഠിപ്പിച്ചത്