page

Friday, 14 July 2017

ഇസ്തിഗാസ - മഴ വേണം- ഇബ്നു കസീർ

മാലിക് (റ )നിന്നും നിവേദനം  :അദ്ദേഹം പറയുന്നു ഉമർ (റ )വിന്റെ കാലത്തു കഠിന മായാ വരൾച്ച ബാധിച്ചു അന്ന് ഒരാൾ ‏النبي صلى الله عليه وسلمതങ്ങളുടെ ഖബറിന്റെ അടുക്കൽ വന്നു പറഞ്ഞു "അള്ളാഹു വിന്റെ തിരു ദൂദരെ ,അങ്ങയുടെ സമുദായത്തിന് വേണ്ടി അങ്ങ് അല്ലാഹു വിനോട് മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക .നിശ്ചയം അവർ നാശത്തിന്റെ വക്കിലാണ് പി ന്നീ ടു അദ്ദേഹം ‏النبي صلى الله عليه وسلم യെ സ്വപ്നത്തിൽ ദർശിച്ചു ‏النبي صلى الله عليه وسلمഅദ്ദേഹത്തോട് പറഞ്ഞു  നീ ഉമറിനെ സമീപിച്ചു എന്റെ സലാം പറയുക .അവർക്കു വെള്ളം നല്കപ്പെടുമെന്നു അറിയിക്കുക .അദ്ദേഹം ഉമർ (റ ) വിനെ സമീപിച്ചു .പ്രസ്‌തുത സംഭവം വിവരിച്ചു .ഇബ്‌നു കസീർ പറയുന്നു ഇതു  സഹീഹായ പരമ്പരയിലൂടെ അംഗീകൃതമായതാകുന്നു. (ആൽബിദായത്തു വന്നിഹായ 7/111)
‏عن مالك ‏قال: ‏أصاب الناس قحط ‏في زمان عمر ‏فجاء رجل الى قبر النبي صلى الله عليه وسلم فقال:‏يا رسول الله استسقي لي أمتك ‏فإنهم قد هالكو: ‏فاتاه رسول الله صلى الله عليه وسلم في المنام فقال:اءت عمر فقرأه ‏مني السلام اخبرهم أنهم مسقون ، ‏وقل عليك بالكيس ‏الكيسي ‏. ‏‏فأتي الرجل فأخبار عمر‏فقال يا ربي ما الو ‏والله ما عجزت عنه وهذا إسناد صحيح(‏البداية والنهاية٧/١١١)
                ‏‏