page

Tuesday, 22 August 2017

സൃഷ്ടിയും സൃഷ്ടാവും - 2

രണ്ടാം ഭാഗം                        
كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقاً قَالَ يَا مَرْيَمُ أَنَّى لَكِ هَـذَا قَالَتْ هُوَ مِنْ عِندِ اللّهِ إنَّ اللّهَ يَرْزُقُ مَن يَشَاء بِغَيْرِ حِسَابٍ (سورة آل عمران 37
ആയത്തിന്റെ പശ്ചാത്തലം പള്ളിയിലേക്ക്നേര്ച്ചയാക്കപ്പെട്ട മഹതി മര്‍‌യം ബീവി عليها السلام ന്റെസംരക്ഷണം ഏറ്റെടുത്തിരുന്നത് മാതൃസഹോദരിയുടെഭര്ത്താവായ സകരിയ്യാ عليه السلام ആയിരുന്നു.(സകരിയവിവാഹം ചെയ്തത് ഹന്നത്തിന്റെഅനുജത്തിയെയായിരുന്നുഹന്നത്തിനെ വിവാഹംചെയ്തത് ഔലിയാക്കളില്‍ പെട്ട ഇംറാനുമായിരുന്നു).

സംരക്ഷകനായ സകരിയ്യാ നബി عليه السلام മസിജിദുല്‍ അഖ്സയില്‍ തന്നെ ഒരു പ്രത്യേക റൂമുണ്ടാക്കിഅതിലായിരുന്നു മഹതിയെ താമസിപ്പിച്ചിരുന്നത്.

ആയത്തിന്റെ അര്ത്ഥം:
സകരിയാ നബി എപ്പോള്‍  റൂമില്‍ പ്രവേശിച്ചോഅപ്പോഴൊക്കെ അവിടെ പ്രത്യേക ഭക്ഷണംകാണാമായിരുന്നുഅല്ഭുതത്തോടെമഹാനവര്കള്‍ ചോദിക്കുന്നു നിങ്ങള്ക്ക് എവിടെനിന്ന് ലഭിക്കുന്നു  ഭക്ഷണം ? ' قالت هو من عند الله'അത് അല്ലാഹുവില്‍ നിന്ന് നേരിട്ട് ലഭിക്കുന്നതാണ്. (ഇത് അസാധാരണ മാര്ഗത്തില് അല്ലാഹുനല്കികൊണ്ടിരിക്കയാണെന്നര്ത്ഥം). തുടര്ന്ന്മറിയം ബീവി പറയുന്നുإن الله يرزق من يشاء بغير حسابഅല്ലാഹു ഉദ്ദേശിച്ചവര്ക്ക് യാതൊരുകണക്കുമില്ലാതെ അവന്‍ കൊടുക്കും” (ആലുഇംറാന്‍ 37)
മര്‍‌യം ബീവി നബിയല്ല സിദ്ദീഖത്താണെന്ന് ഖുര്‍‌ആന്‍ പറഞ്ഞതുമാണ്.
രണ്ടാമത്തെ ആയത്ത് (ഭൌതിക ലോകത്ത്മഹാന്മാർക്ക് കണക്കില്ലാതെ കൊടുക്കുമെന്ന് പറയുന്ന )

നിരവധി അത്ഭുതങ്ങ ൽകി ആദരിച്ച ബഹുമാനപ്പെട്ടസുലൈമാ നബി عليه السلام യെകുറിച്ച് വിശുദ്ധഖു പറയുന്നു.

وَوَرِثَ سُلَيْمَانُ دَاوُودَ وَقَالَ يَا أَيُّهَا النَّاسُ عُلِّمْنَا مَنطِقَ الطَّيْرِ وَأُوتِينَا مِن كُلِّ شَيْءٍ إِنَّ هَذَا لَهُوَ الْفَضْلُ الْمُبِينُ (سورة النمل 16

സുലൈമാ നബി عليه السلام ദാവൂസ് നബി ന്റെ عليه السلام പിൻഗാമിയായിമഹാനവർകൾ പറഞ്ഞു. : ജനങ്ങളേപക്ഷികളുടെ ഭാഷ എനിക്ക്പഠിപ്പിക്കപ്പെട്ടിരിക്കുന്നുനമുക്ക് ആവശ്യമാഎല്ലാം ൽകപ്പെട്ടിരിക്കുന്നുഇത് അല്ലാഹുവിന്റെവ്യക്തമാ ഔദാര്യമാകുന്നു. (സൂറത്തുനംല് 16 )

ഇവ്വിഷയകമായിതന്നെ സൂറത്തു സ്വാദി അല്ലാഹുപറയുന്നു.


സുലൈമാ നബി عليه السلام പറഞ്ഞു അല്ലാഹുവേഎനിക്ക് നീ പൊറുത്തു തരേണമേഎന്റെ ശേഷംമറ്റാർക്കും ൽകാത്ത രാജാധികാരം എനിക്ക് നീൽകേണമേനീയാണ് കൂടുത ൽകുന്നവർൻ -ദുആഫലമായി – നാം കാറ്റിനെ അവർക്ക്കീഴ്പ്പെടുത്തിക്കൊടുത്തു. താ ലക്ഷ്യം വെക്കുന്നസ്ഥലത്തേക്ക്  കാറ്റ് തന്റെ ആജ്ഞാനുസരണംസൌമ്യമായി സഞ്ചരിക്കുമായിരുന്നുവാസ്തുശില്പികളും മുങ്ങ വിദഗ്ദരുമായപിശാചുക്കളെയും കിഴ്പ്പെടുത്തികൊടുത്തു.ചങ്ങലകളി ബന്ധിക്കപ്പെട്ട മറ്റു ചിലചെകുത്താന്മാരെയും .(ശേഷം അല്ലാഹു പറഞ്ഞു കാര്യങ്ങളൊക്കെ നാം നിങ്ങൾക്ക് ദാനമായിൽകികൊണ്ടിരിക്കുകയാണ്ഇതി ഇഷ്ടമുള്ളത്യഥേഷ്ടം ഉപയോഗിച്ചോളൂഅല്ലെങ്കി വേണ്ടെന്നുവെക്കാം കണക്കില്ലാതെ. (സാദ് -35-39 )

ദുനിയാവി അസാധാരണക്കാർക്ക് അസാധാരണകഴിവുക കണക്കില്ലാതെ കൊടുക്കുമെന്നതിന് രണ്ട് ആയത്തുക മതി.
പരലോകത്ത് അല്ലാഹു അടിമക്ക് കണക്കില്ലാതെൽകുമെന്നു പറയുന്ന സൂക്തങ്ങ :ഒന്ന്
زُيِّنَ لِلَّذِينَ كَفَرُواْ الْحَيَاةُ الدُّنْيَا وَيَسْخَرُونَ مِنَ الَّذِينَ آمَنُواْ وَالَّذِينَ اتَّقَواْ فَوْقَهُمْ يَوْمَ الْقِيَامَةِ وَاللّهُ يَرْزُقُ مَن يَشَاء بِغَيْرِ حِسَابٍ (البقرة 212
കാഫിറുകൾക്ക് ഭൌതിക ജീവിതംആകർഷകമാക്കപ്പെട്ടിരിക്കുന്നുമുഅ്മിനുകളെഅവ പരിഹസിക്കുംഎന്നാ അന്ത്യ ദിനത്തിതഖ്വയിലധിഷ്ടിതമായി ജീവിച്ചവർക്കായിരിക്കുംഉന്നതസ്ഥാനംഅല്ലാഹു ഉദ്ദേശിച്ചവർക്ക് അവകണക്കില്ലാതെ ൽകും “  -ബഖറ 212 )

 ആയത്തി തഖ്വയിലൂന്നി ജീവിച്ചവർക്ക്പരലോകത്ത് അല്ലാഹു കണക്കില്ലാതെ കൊടുക്കുമെന്ന്പറയുന്നുഅവ തന്നെയാണല്ലോ ഔലിയാക്ക.അല്ലാഹു തന്നെ പറയുന്നു.

അറിയുക നിശ്ചയം അല്ലാഹുവിന്റെ ഔലിയാക്ക,അവർക്ക് ഭയമോ ദു:ഖമോ ഇല്ലഅവവിശ്വസിക്കുകയും തഖ്വയിലധിഷ്ടിതമായിജീവിക്കുകയും ചെയ്തവരാണ്. അത്തരക്കാർക്ക്ഇഹത്തിലും പരത്തിലും സുവിശേഷങ്ങളാണുള്ളത്യൂനുസ് 62-64 )

രണ്ട് :
وَمَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَى وَهُوَ مُؤْمِنٌ فَأُوْلَئِكَ يَدْخُلُونَ الْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ (غافر 40
സത്യവിശ്വാസിയായിക്കൊണ്ട് ൽക്കർമ്മ,ചെയ്യുന്ന പുരുഷനും സ്ത്രീയും സ്വർഗത്ത്ല്പ്രവേശിക്കും. അവർക്ക് കണക്കില്ലാതെ അല്ലാഹുൽകുന്നതാകുന്നു. “ (ഗാഫി-40 )
അപ്പോ ദുനിയ്യാവിലായാലും ആഖിറത്തിലായാലുംഅല്ലാഹു മഹാന്മാർക്ക് കണക്കില്ലാതെ ൽകുന്നുഇതനുസരിച്ച് അഹ്ലുസ്സുന്നത്തി  ജമാഅത്ത്പറയുന്നു : സ്വന്തമായി കഴിവില്ല എന്നത്സത്യമാണെങ്കിലും അല്ലാഹു ഉദ്ദേശിച്ച മഹാന്മാർക്ക്അവ ഉദ്ദേശിച്ച അസാധാരണ മാർഗത്തിലൂടെയുള്ളകഴിവുക ദുനിയാവി ജീവിത കാലത്തും മരണശേഷംആഖിറത്തിലും യാതൊരു കണക്കുമില്ലാതെ അവഉദ്ദേശിക്കുന്നവർക്ക് ഉദ്ദേശിക്കുമ്പോ കൊടുക്കുന്നു.

 ആശയത്തെ വ്യക്തമാക്കിക്കൊണ്ട് ഖുദ്സിയായഹദീസി കാണാം,

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلّم: إن الله قال: من عادَى لي وَليّاً فقد آذَنْته بالحرب. وما تقرَّب إليَّ عبدي بشيءٍأحب إلي مما افتَرَضْته عليه. وما يزال عبدي يتقرب إلي بالنوافل حتى أُحبه، فإذا أحبَبته كنت سمعه الذي يسمع به وبَصرَه الذي يبصر به ويدَه التي يبطِش بها. ورجله التي يمشي بها، وإنْ سألني لأَعطينه ، ولئن استعاذ بي لأعيذَنه (صحيح البخاري 6502

എന്റെ വലിയ്യിനോട് ഒരാ ശത്രുത വെച്ച്പുലർത്തിയാൽ فقد آذنته بالحرب അവനോട് ഞാ യുദ്ധംപ്രഖ്യാപിച്ചിരിക്കുന്നു. (അല്ലാഹുവിന്റെ എതിരാളികളാണ്അവഅവരെ നാശപ്പെടുത്താ അല്ലാഹുതീരുമാനിച്ചിരിക്കുന്നു എന്നർത്ഥം അഥവാ ഹുസുനുഖാതിമത്ത് ലഭിക്കാതെ പോകുംഅല്ലാഹു നമ്മേകാക്കട്ടെ )

എന്റെ അടിമ എന്നോടടുക്കാ എനിക്ക് ഏറ്റവുംപ്രിയങ്കരമായത് ഞാനവനോട് നിർബന്ധമായി കല്പിച്ചകാര്യങ്ങളെ കൃത്യമായി അനുഷ്ടിക്കലാണ്. (ഹറാമിനെവെടിയുകയും കല്പിച്ചതിനെ ചെയ്യുകയും ചെയ്യുക )അനന്തരം ർളായ കാര്യങ്ങ കാർക്കശ്യമായിചെയ്യുന്നതോടൊപ്പം സുന്നത്തായ ർമ്മങ്ങളെക്കൊണ്ട്എന്നിലേക്ക് അവ അടുത്തു കൊണ്ടിരിക്കും ഞാഅവനെ മഹബ്ബത്ത് വെക്കുക എന്ന പദവിയിലെത്തുന്നത്വരെ

فإذا أحببته
 അങ്ങിനെ ഞാനവനെ സ്നേഹിച്ചു കഴിഞ്ഞാ(അല്ലാഹുവിന്റെ മുഹിബ്ബ് എന്നപദവിയിലെത്തിക്കഴിഞ്ഞാ പിന്നെ അവസാധാരണക്കാരനല്ല ) അവ കേൾക്കുന്ന കേൾവിഞാനായി മാറുംഅവ കാണുന്ന കാഴ്ച ഞാനായിമാറുംപിടിക്കുന്ന കരം ഞാനായി മാറും അവസഞ്ചരിക്കുന്ന പാദങ്ങ ഞാനായി മാറും. നിശ്ചയമായുംഅവ എന്നോട് ചോദിച്ചാ ഞാനവന് ൽകുക തന്നെചെയ്യും . എന്നെക്കൊണ്ട് കാവലിനെ തേടിയാ നിശ്ചയംഅവനെ ഞാ കാക്കുക തന്നെ ചെയ്യും “ (ബുഖാരി 6502 )
അഥവാഅത്തരം ഔലിയാക്ക  കാര്യംകേൾക്കണമെന്നുദ്ദേശിച്ചാൽഅവരൊരു കാര്യംകാണണമെന്നോ ചെയ്യണമെന്നോ ഒരു സ്ഥലത്ത്എത്തണമെന്നോ ഉദ്ദേശിച്ചാ അതൊക്കെ അല്ലാഹുഅവർക്ക് സാധിപ്പിച്ച് കൊടുക്കും

പത്തോളം രിവായത്തിലൂടെ  ഹദീസ് റിപ്പോർട്ട്ചെയ്തിട്ടുണ്ട് അബൂഹുറൈറ ആഇശ അബ്ദുല്ലാഹിബ്നു അബ്ബാസ് മുആദ്ബുനുജബ رضي الله عنهم തുടങ്ങി നിരവധി മഹാന്മാരി നിന്നുദ്ധരിച്ചഹദീസാണിത്

ഇതിന് ഒരു പരിധിയുമില്ല . والله يرزق من يشاء بغير حساب.സാധാരണക്കാർക്ക് സാധാരണ കഴിവാവട്ടേ,അസാധാരണക്കാർക്ക് അസാധാരണ കഴിവാവട്ടെ ,അല്ലാഹു ൽകുമ്പോൾ കിട്ടുംസൃഷ്ടികൾക്ക് കഴിവില്ലഎന്നു പറഞ്ഞാ അത് കൊണ്ടുദ്ദേശിക്കുന്നത്സ്വന്തമായി കഴിവില്ല എന്നതാണ്അവർക്ക് കഴിവുണ്ട്എന്ന് പറഞ്ഞാ അല്ലാഹു ൽകുന്ന കഴിവുണ്ട്എന്നുമാണ്

അല്ലാഹുവി ആര് തവക്കുലാക്കുന്നോ അവന്മുഴുവ കാര്യങ്ങൾക്കും അല്ലാഹു മതിഅല്ലാഹുഅവന്റെ കാര്യം പൂർണ്ണമായി ഏറ്റെടുത്തുനിറവേറ്റുക തന്നെ ചെയ്യും (ത്വലാഖ് 3 )

സ്വന്തമായി സാധാരണ കഴിവുമില്ല അസാധാരണകഴിവുമില്ലകഴിവുക ർക്കും അല്ലാഹുമുകൂ കൊടുത്തുവെച്ചിട്ടുമില്ലഅല്ലാഹുഉദ്ദേശിക്കുന്നവർക്ക് അവ ഉദ്ദേശിക്കുമ്പോഅവനുദ്ദേശിച്ചത് കൊടുക്കുംഅത് ദുനിയാവിലുംകൊടുക്കും ആഖിറത്തിലും കൊടുക്കുംഅതിന്പരിധിയൊന്നുമില്ലഇതാണ് കഴിവിനെ സംബന്ധിച്ച്പറയാനുള്ളത്
സ്വാഭാവികമായുണ്ടാകുന്ന ഒരു സംശയമാണ്മുഅ്ജിസത്തിന്റെയും കറാമത്തുകളുടെയുംകഴിവുകളെ കുറിച്ച് ചില സ്ഥലങ്ങളികൊടുത്തിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്എന്നത്.
ഉദാഹരണം : ഈസാ നബി عليه السلامതൊട്ടിലി കിടന്നു പറഞ്ഞു آتاني الكتاب “എനിക്ക് വേദ ഗ്രന്ഥം തന്നിരിക്കുന്നു” ഇതെല്ലാംഅല്ലാഹുവിന്റെ വാഗ്ദാനങ്ങ കിട്ടിയതിന്തുല്യമാണ്അല്ലാഹുവിന്റെ വാഗ്ദാനമാണല്ലോوالله يرزق من يشاء بغير حساب “ അല്ലാഹുഉദ്ദേശിച്ചവർക്ക് അവ കണക്കില്ലാതെകൊടുക്കുമെന്നത്.” അതുപോലെ ഖുദ്സിയായഹദീസി വന്ന വാഗ്ദനമാണ് ولئن سألني لأعطينه മുഹിബ്ബ് എന്നോട് ചോദിക്കുകയാണെങ്കിഞാ തീർച്ചയായും അത് ൽകുന്നതാണ്എന്നത് ഇത്തരം വാഗ്ദാനങ്ങ അല്ലാഹുവിനിന്നുള്ളതായതു കൊണ്ട് കിട്ടിയതിനുതുല്യമാണ്.
 അടിസ്ഥാനത്തിലാണ് ചില സ്ഥലങ്ങളിഇമാമുക മഹാന്മാർക്ക് കഴിവുണ്ട് എന്ന്പറയുന്നത്ഖുആനി أتى أمر الله فلا تستعجلوهഖിയാമം വന്നു കഴിഞ്ഞു.” എന്ന് പറഞ്ഞത്പോലെയാണിത്അപ്പോ അമ്പിയാക്കൾക്കുംമഹാന്മാർക്കും അസാധാരണ കഴിവുണ്ട് എന്ന്പറയാം അത്  ർത്ഥത്തിലാണെന്ന് മാത്രം

അസാധാരണ കഴിവാകട്ടെസാധാരണ കഴിവാകട്ടെ,അല്ലാഹുവിന്റെ അനുമതിയില്ലാതെ ഒരാൾക്കും ഒന്നുംചെയ്യാ കഴിയുകയില്ല. لا حول ولا قوة إلا بالله العلي العظيمനല്ലതായ കാര്യങ്ങ ചെയ്യാനോ തെറ്റായ കാര്യങ്ങളിനിന്ന് മാറി നിൽക്കാനോ അല്ലാഹു ഖുദ്റത്തുംതൌഫീഖും ൽകിയാലല്ലാതെ സാധ്യമല്ല.
അല്ലാഹു അവന്റെ ഇഷ്ടദാസമാർക്ക് ൽകുന്നകഴിവിന് ഒരു പരിധിയുമില്ലഇത്തരം അസാധാരണകഴിവുക അല്ലാഹു ൽകിയതിന്റെ ചിലഉദാഹരണങ്ങ ഖുആനി നിന്നു പറയാംഅല്ലാഹുവിശുദ്ധ ഖുആനി യം ബീവി رضي الله عنها യെ കുറിച്ച്പറയുന്ന സ്ഥലത്ത് പറയുന്നു :

إِذْ قَالَتِ الْمَلآئِكَةُ يَا مَرْيَمُ إِنَّ اللّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ اسْمُهُ الْمَسِيحُ عِيسَى ابْنُ مَرْيَمَ وَجِيهًا فِي الدُّنْيَا وَالآخِرَةِ وَمِنَ الْمُقَرَّبِينَ وَيُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلاً وَمِنَ الصَّالِحِينَ* (آل عمران 45 إلى 46

മലക്കുക യം ബീവി (رضي الله عنهاയോട്പറഞ്ഞതോർക്കുക  യം അല്ലാഹുവിനിന്നുള്ള വിശുദ്ധമായ തിരുവാക്യം കൊണ്ട്അങ്ങയെ അവ സുവിശേഷമറിയിക്കുന്നു.മഹാന്റെ പേര് യമിന്റെ പുത്ര ഈസാമസീഹ്എന്നാണ്ഇഹത്തിലും പരത്തിലും മഹത്തായസ്ഥാനമുള്ളവരും അല്ലാഹുവിന്റെഇഷ്ടദാസന്മാരി പെട്ടവരുമാണ്. മഹാനവർകൾമനുഷ്യരോട് സംസാരിക്കുംതൊട്ടിലി വെച്ചുംപിന്നീട് മധ്യവയസ്കരായ സമയത്തും.മഹാനവർകൾ സജ്ജനങ്ങളി പെട്ടവരാണ്.(ആലുഇംറാ 45-46)

എത്രയോ കാലങ്ങ കഴിഞ്ഞ് വരാനിരിക്കുന്ന കാര്യംപോലും അല്ലാഹു അവന്റെ ഇഷ്ടദാസന്മാർക് ൽകുന്നു.

ഗൈബ് അല്ലാഹുവിനെ അറിയൂ എന്നതി വിശ്വാസിക്ക്സംശയമില്ല. قل لا يعلم الغيب إلا الله “അല്ലാഹു അല്ലാതെഗൈബ് അറിയുന്നവനില്ല”. അത് വിശ്വാസത്തിന്റെഭാഗമാണ്. പക്ഷെ അറിയിച്ചു കൊടുക്കുന്നവർക്ക്അറിയിച്ചുകൊടുക്കുമ്പോ അറിയും അതിന് ഒരു പരിധിഎവിടെയും അല്ലാഹു പറഞ്ഞിട്ടില്ലഉടമക്കാര അല്ലാഹുആണ് എന്നതു തന്നെ മതിയല്ലോ പരിധിയായി.
മറ്റൊരു ആയത്ത് നോക്കൂ :

قَالَ قَدْ أُوتِيتَ سُؤْلَكَ يَا مُوسَىوَلَقَدْ مَنَنَّا عَلَيْكَ مَرَّةً أُخْرَى * إِذْ أَوْحَيْنَا إِلَى أُمِّكَ مَا يُوحَى * أَنِ اقْذِفِيهِ فِي التَّابُوتِ فَاقْذِفِيهِ فِي الْيَمِّ فَلْيُلْقِهِ الْيَمُّ بِالسَّاحِلِ يَأْخُذْهُ عَدُوٌّ لِّي وَعَدُوٌّ لَّهُ وَأَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّي وَلِتُصْنَعَ عَلَى عَيْنِي* (طه 36-39
മൂസാ നബിയേഅങ്ങയുടെ പ്രാർത്ഥനക്ക് ഉത്തരംൽകപ്പെട്ടിരിക്കുന്നുമറ്റൊരു സമയത്തുംനിങ്ങൾക്ക് നാം ഔദാര്യം ചെയ്തിട്ടുണ്ട്താങ്കളുടെമാതാവിന് നാം സന്ദേശം ൽകി ശിശുവിനെഒരു പെട്ടിയിലാക്കി പുഴയിലേക്കെറിയുകനദിഅതിനെ കരയിലെത്തിക്കുംപിന്നീട് എന്റെയും കുട്ടിയുടെയും ശത്രു അതിനെ എടുക്കുകയുംചെയ്യുംഞാ എന്റെ സ്നേഹം നിങ്ങളുടെ മേലിഇട്ടു തന്നുഎന്റെ മേൽനോട്ടത്തിൽ നിങ്ങളെവളർത്തപ്പെടാൻ സൌകര്യമൊരുക്കുകയുംചെയ്തു”. (ത്വാഹാ 36-38)

മൂസാ നബി عليه السلام ന്റെ മാതാവിന് എന്തെല്ലാംഅസാധാരണവും ഭുതകരവുംവരാനിരിക്കുന്നതുമായ കാര്യങ്ങളാണ് അല്ലാഹുഅറിയിച്ച് കൊടുത്തത്മഹതി നബിയല്ലെന്നത്ർക്കമില്ലാത്ത കാര്യവുമാണ്.
ഇനി കറാമത്തുക എവിടെ വരെ എത്താമെന്നത്കാണുകഎല്ലാ വെള്ളിയാഴ്ചയും പാരായണം ചെയ്യാപിക്കപ്പെട്ട സൂറത്തു കഹ്ഫി ഔലിയാക്കളായഅസ്ഹാബു കഹ്ഫിനെ കുറിച്ച് അല്ലാഹു പറയുന്നു :

وَتَرَى الشَّمْسَ إِذَا طَلَعَت تَّزَاوَرُ عَن كَهْفِهِمْ ذَاتَ الْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِي فَجْوَةٍ مِّنْهُ ذَلِكَ مِنْ آيَاتِ اللَّهِ (الكهف 17
സൂര്യന്റെ നിങ്ങൾക്കു കാണാംഅത് ഉദിച്ചു വരുന്നസമയത്ത് അവരുടെ ഗുഹയുടെ വലതു ഭാഗത്തേക്ക്തെറ്റി ഉദിക്കുന്നതായിഅസ്തമിക്കുമ്പോഅവരെ ഒഴിവാക്കി ഇടത്തോട്ട് തെറ്റി പോകുന്നതുംകാണാംഅവരോ അവരുടെ ഗുഹക്കുള്ളിവിശാലമായ ഭാഗത്ത് വിശ്രമിച്ച് കൊണ്ടിരിക്കുന്നു.ഇത് അല്ലാഹുവിന്റെ ഭുത ദൃഷ്ടാന്തങ്ങളിപെട്ടതാണ്” ( കഹ്ഫ് 36-38)

സൃഷ്ടികളായ ഏഴ് വ്യക്തികൾക്ക് വേണ്ടി ഭൂമിയേക്കാഎത്രയോ ഇരട്ടി വലിപ്പമുള്ള സൂര്യന്റെ ഗതി മാറ്റാഅല്ലാഹുവിന്റെ ഔലിയാക്കളുടെ കറാമത്തിന്കഴിയുമെന്നാണല്ലോ  പറഞ്ഞത്.
അതേ സൂറത്തി ദുനൈനി (رحمه اللهയെ കുറിച്ച്അല്ലാഹു പറയുന്നു അല്ലാഹുവിന്റെ ഔലിയാക്കളിപെട്ട വലിയ്യാണ് ദുനൈനി.
നബിയേദുർനൈനിയെ കുറിച്ച് തങ്ങളോട്അവ ചോദിക്കുംഅദ്ദേഹത്തെക്കുറീച്ച് ചിലകാര്യങ്ങ ഞാ പറഞ്ഞു തരാമെന്ന് പറയുകനാംഅദ്ദേഹത്തിന് ഭൂമിയി അധികാരം ൽകുകയുംഎല്ലാ വസ്തുക്കളുടെയും കാരണങ്ങളെഅദ്ദേഹത്തിന് കീഴ്പ്പെടുത്തി കൊടുക്കുകയുംചെയ്തിരിക്കുന്നു”. ( കഹ്ഫ് 36-38)

 ലോകം കാരണങ്ങളുടെ ലോകമാണ്വെള്ളംകുടിച്ചാ ദാഹം മാറുംകത്തി മുറിയാനുള്ളകാരണമാണ് കാരണങ്ങ ഒരു വ്യക്തിക്ക്കീഴ്പ്പെടുത്തിക്കൊടുത്താ പിന്നീട്  ലോകത്ത്നടക്കാത്ത ഒന്നുമില്ല.

കുതിരയും ഒട്ടകവുമല്ലാതെ  വാഹനവുമില്ലാത്തകാലത്ത് ഭൂഗോളത്തിന്റെ നാല് ഭാഗത്തും സഞ്ചരിച്ചെത്തിഅവിടെയുള്ള മുഴുവ ജനങ്ങളുടെയും വിവരങ്ങഅന്വേഷിക്കാനും തൌഹീദ് പ്രചരിപ്പിക്കാനും അ്ജൂജ്അ്ജൂജിന്റെ പ്രവേശനം തടയാനുമൊക്കെഅദ്ദേഹത്തിന് സാധിച്ചത്  കാരണങ്ങ കീഴ്പ്പെട്ടുകിട്ടിയത് കൊണ്ടാണ്.
ഇത് എന്റെ നാഥന്റെ കാരുണ്യമാകുന്നുപക്ഷെഎന്റെ റബ്ബിന്റെ വാഗ്ദത്ത സമയമാകുമ്പോഅവ അതിനെ  മതിലിനെ തകർത്തുതരിപ്പണമാക്കുംഎന്റെ നാഥന്റെ വാഗ്ദത്തംസത്യമാണ്”. ( കഹ്ഫ് 98)

അല്ലാഹു അറിയിച്ചു കൊടുത്താ ഗൈബുംഅറിയുമെന്ന്  ആയത്ത് വ്യക്തമാക്കുന്നു.
പ്രിയ സഹോദരമാരേ, “അഹ്ലുസ്സുന്നത്തി ജമാ” എന്ന സീരീസ് ക്കാലം ഇവിടെഅവസാനിപ്പിക്കുകയാണ്ഇനിയും വിഷയത്തി ഒരു പാട് എഴുതാനുണ്ട്إن شاء اللهമറ്റൊരു സമയത്ത് എഴുതാം. എന്നാലുംഅവസാനിപ്പിക്കുന്നതിന് മുമ്പ് ചില പ്രധാനകാര്യങ്ങ കൂടെ ചേർക്കട്ടെ. 
മഹാനയ ഗൌസു അ്സം മുഹ്യിദ്ധീ ശൈഖ് رضيالله عنه നെ കുറിച്ചും അവരുടെ പ്രകീർത്തനങ്ങളിലായിരചിക്കപ്പെട്ട മുഹ്യിദ്ധീ മാലയെക്കുറിച്ചും ഈയിടെവളരെ മോശമായി പല സഹോദരമാരുംമെയിലുകളയച്ചതു കണ്ടു.

സാധാരണക്കാരയ പല വായനക്കാരും മാലയിലെഇത്തരം വരികളെ നാമെങ്ങിനെ മനസ്സിലാക്കണമെന്ന്ചോദിക്കുകയുണ്ടായി അടിസ്ഥാനത്തി ചിലപ്രധാന കാര്യങ്ങ വായനക്കാരുമായി പങ്കുവെക്കാആഗ്രഹിക്കുകയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ .

മഹാനായ അബ്ദു ഖാദി മുഹ്യിദ്ധീ ബലി رحمه الله തന്റെ തഫ്രീജു ഖാഥി” എന്നകിതാബിന്റെ ആമുഖത്തി പറയുന്നു:

اعلم يا أخي أن كل كلمة سمعتها من ثناء على الله وحمد له عز وجل وعلمت أنه ليس فيها نقص للألوهية يجب عليك تصديقها وإن لم يكن قائلها معلوما وكذا في حق الأنبياء إذا لم يكن فيها نقص لمرتبة النبوة وكذا في حق الأولياء إذا لم يكن فيها شيء من خصائص الألوهية والنبوة فيلزم قبولها ولا تأت بإنكار لأن إنكار كرامات الأولياء مؤد إلى إنكار معجزات الأنبياء فإن كل ولي على قدم نبي فمن آمن بمعجزات الأنبياء عليهم الصلاة والسلام فقد آمن بكرامات الأولياء رضي الله عنهم والإنكار موجب للمقت والخذلان لأنه جاء في الحديث القدسي من آذى لي وليا فقد آذنته بالحرب نعوذ بالله من شر النفس والشيطان

സഹോദരാ നീ മനസ്സിലാക്കുകഅല്ലഹുവിന്റെആസ്തിക്വത്തിനും പരിശുദ്ധിക്കും എതിരല്ലാത്ത,അല്ലാഹുവിനെക്കുറിച്ച് നീ കേട്ട എല്ലാ സ്തുതിവാക്കുകളും പ്രകീർത്തനങ്ങളും നീഅംഗീകരിക്കുകഅത് പറഞ്ഞയാ ആരെന്ന്നോക്കേണ്ടതില്ല. അതുപോലെ പ്രവാചകത്വത്തിന്റെമഹത്വത്തിന് നിരക്കുന്ന പ്രകീർത്തനങ്ങൾപ്രവാചകമാരെക്കുറിച്ച് കേട്ടാലും നീഅംഗീകരിക്കുകഅപ്രകാരം തന്നെഔലിയാക്കളെക്കുറിച്ച് കേട്ടാലും നീ വിശ്വസിച്ചോ,അത് പ്രവാചകത്വത്തിന്റെയോഉലൂഹിയ്യത്തിന്റെയോ പ്രത്യേകതയിപെടാത്തതാണെങ്കി അത്തരം കാര്യങ്ങളെ നീനിഷേധിക്കാ മുതിരണ്ടഔലിയാക്കളുടെകറാമത്തുകളെ നിഷേധിക്കുന്നത് അമ്പിയാക്കളുടെമുഅ്ജിസത്തിനെ നിഷേധിക്കുന്നതിലേക്ക്എത്തിക്കുംകാരണം ഓരോ വലിയ്യും ഏതെങ്കിലുംപ്രവാചകമാരുടെ കീഴിലായിരിക്കുമെന്നതാണ്.പ്രവാചകമാരുടെ മുഅ്ജിസത്തുകളെക്കൊണ്ട്വിശ്വസിക്കുന്നവ ഔലിയാക്കളുടെകറാമത്തുകളിലും വിശ്വസിക്കണംഅവനിഷേധിക്ക അല്ലാഹുവിന്റെ കോപത്തിനുംനാശത്തിനും കാരണമാകുംകാരണം ഖുദ്സിയ്യായഹദീസി വന്നിട്ടുണ്ട് എന്റെ വലിയ്യിനെആരെങ്കിലും വിഷമിപ്പിച്ചാ അവനോട് ഞായുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു” എന്ന്.


 അടിസ്ഥാന തത്വം വെച്ചുകൊണ്ടാണ് നാംമഹാമാരായ അല്ലാഹുവിന്റെ ഔലിയാക്കളുടെവാക്കുകളെ വിലയിരുത്തേണ്ടത്അവരിസമുന്നതരായ ഗൌസു رحمه الله നെ പോലുള്ളവരുടെവാക്കുകളും പ്രവൃത്തികളുമൊക്കെ ഒരു പക്ഷെ നാംനമ്മുടെ നിലവാരത്തിലും നമ്മുടെ ചെറിയ ബുദ്ധികൊണ്ടും ചിന്തിച്ചാ ൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന്വന്നേക്കാം
താഴെയുള്ള ഒരു ഹദീസ് നോക്കൂ ..ഇമാം ബുഖാരിറിപ്പോർട്ട് ചെയ്ത  ഹദീസി കാണാം

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: هل ترون قبلتي ههنا؟ والله ما يخفى علي ركوعكم ولا خشوعكم ، وإني لأراكم وراء ظهري (رواه البخاري رحمه الله

നിങ്ങ എന്റെ മുന്നിലുള്ളതിനെ കാണുന്നില്ലേ ?അപ്രകാരംഅല്ലഹുവാണെ സത്യം നിങ്ങളുടെറുകൂഉം നിങ്ങളുടെ ഭയഭക്തിയും എനിക്ക് ഗോപ്യമല്ല,നിശ്ചയം നിങ്ങളെ ഞാ പിന്നിലൂടെ കാണുന്നുണ്ട്
പിന്നിലുള്ളതും ഹൃദയത്തിന്റെ ഉള്ളിലുള്ളതുമൊക്കെകാണുമെന്ന്വഹ്യ് മുഖേന അറിയുമെന്നല്ല പറഞ്ഞത്ഇതൊക്കെ മുഅ്ജിസത്തുകളാണ്എങ്ങിനെ എന്നചോദ്യത്തിന് അവിടെ പ്രസക്തിയില്ലവിശുദ്ധഖുആനി അല്ലാഹു ദുൽഖർനൈനിയെ കുറിച്ച്പറഞ്ഞില്ലേ : وآتيناه من كل شيء سببا

എല്ലാറ്റിന്റെയും കാരണങ്ങളെ നാം അദ്ധേഹത്തിന്കീഴ്പ്പെടുത്തിക്കൊടുത്തു 
കാരണങ്ങളുടെ ലോകമായ ഇവിടെകാരണങ്ങളെത്തന്നെ അല്ലാഹു ഒരാൾക്ക്കീഴ്പ്പെടുത്തിക്കൊടുത്താ അവിടെ പിന്നെ എങ്ങിനെ” എന്ന ചോദ്യത്തിന് പ്രസക്തിയില്ലനേരത്തെ ഉദ്ധരിച്ചഉദ്ധരണിയിലുള്ളതു പോലെ ഉലൂഹിയ്യത്തിന്റെയോഇലാഹിന്റേയോ പ്രത്യേകതകളിപ്പെട്ടതാവാതിരുന്നാമതി. അല്ലാത്തതൊക്കെ വിശ്വസിക്കാവുന്നതാണ്.

അതാണ് മഹാനാ ഇബ്നു ഹജറു അസ്ഖലാനി رحمه الله തന്റെ ഫത്ഹു ബാരിയി പറഞ്ഞത്.

فلما انقطع الوحي بموته وقع الإلهام لمن اختصه الله به للأمن من اللبس من ذلك ، وفي إنكار وقوع ذلك مع كثرته واشتهاره مكابرة ممن أنكره. )فتح الباري – باب المبشرات
തിരു നബി صلى الله عليه وسلم യുടെവഫാത്തോടെവഹ്യ് അവസാനിച്ചപ്പോ അല്ലാഹു പ്രത്യേകംതെരഞ്ഞെടുത്തവർക്ക് ൽഹാം അവശേഷിച്ചു.വഹ്യുമായി കൂടിക്കുഴയാതിരിക്കാവേണ്ടിയാണിത്ൽഹാം സംഭവിക്കുന്നതിനെനിഷേധിക്ക അഹങ്കാരമാണ്
അപ്പോ  കറാമത്തിന്റെയും മുഅ്ജിസത്തിന്റെയുംലോകത്ത് നിന്നുകൊണ്ട് ചിന്തിക്കുമ്പോ ഒരു വലിയ്യിന്ഒരേ രാത്രി 40 പ്രാവശ്യം ജനാബത്തുണ്ടാകുകയും 40 പ്രാവശ്യം കുളിച്ചു എന്നു പറയുന്നതും അത്ഭുതമല്ല.മിഅ്റാജിന്റെ രാത്രിയി മുഹ്യിദ്ദീ ശൈഖിനെകാണുന്നതിനോ സംസാരിക്കുന്നതിനോ തടസ്സമില്ലഅല്ലാഹു ഗൌസു അഅ്ളം എന്ന് വിളിക്കുന്നതിനുംഇസ്ലാമിക അധ്യാപനങ്ങ എതിരല്ല.

നാമൊക്കെ ജനിക്കുന്നതിന് മുമ്പ് നമ്മേയടക്കമുള്ളമനുഷ്യരെ ഹജ്ജിന് വിളിക്കാ അല്ലാഹു ഇബ്റാഹിംനബിയോട് കല്പിച്ചത് ഖുആനിലുണ്ടല്ലോ നൂറ്റാണ്ടുകൾക്ക് മുമ്പ് വഫാതായ മൂസാ നബി عليه السلامഇബ്റാഹിം നബി عليه السلام തുടങ്ങിയ നബിമാരോട്മി‌‌അ്റാജിന്റെ രാത്രിയി നബി صلى الله عليه وسلمസംസാരിച്ച സംഭവം സ്വഹീഹായ ഹദീസുകളിലുണ്ട്