page

Thursday, 26 October 2017

വഹാബീ സ്ഥാപകൻ അവലംബിക്കുന്ന പണ്ഡിതർ ആരൊക്കെ?

 മുജായിദ് സ്താപകനായ ഇബ്നു അബ്ദുള്‍ വഹാബ് തന്നെ പറയുന്നത് നോക്കൂ
>>ثم انا نستعين على فهم كتاب الله، بالتفاسير المتداولة، ومن أجلها لدينا تفسير ابن جرير، ومختصره لابن كثير الشافعي ، وكذلك البغوي والبيضاوي ، والخازن ، والحداد ، والجلالين وغيرهم . وعلى فهم الحديث بشروح الأئمة المبرزين ، كالعسقلاني ، والقسطلاني على البخاري ، والنووي على (مسلم) والمناوي على )الجامع الصغير) . (كتاب : الشيخ محمد بن عبد الوهاب – عقيدته السلفية ودعوته الإصلاحية ....)

>>ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ഞങ്ങള്‍ ആധികാരിക തഫ്സീറുകളായ ത്വബ് രിയും അതിന്റെ സംഗ്രഹം ഇബ്നു കസീറും, അത് പോലെ, ബഗ്വി, ബൈളാവി, ഖാസിന്‍, ഹദ്ദാദ്‌, ജലാലൈനി എന്നിവയോടും സഹായം തേടുന്നു. ഹദീസ് മനസ്സിലാക്കാന്‍ ലോകപ്രശസ്ത ഇമാമുമാരെ ആശ്രയിക്കുന്നു - ബുഖാരിക്ക് വേണ്ടി ഇമാം അസ്ഖലാനിയെയും ഇമാം ഖസ്തല്ലാനിയെയും മുസ് ലിമിന് വേണ്ടി ഇമാം നവവിയെയും ആശ്രയിക്കുന്നു.(ഇബ്നു അബ്ദിൽ വഹാബ്)""