page

Wednesday, 18 October 2017

വഹാബീ വൈരുദ്യങ്ങൾ- ഇന്ന് ഇന്നലെ

തൗഹീദിൽ അട്ടിമറി സംഭവിച്ച്  8⃣ ആയി പൊട്ടിപ്പിളർന്ന  മുജാഹിദ്  മതക്കാർക്ക് ഗ്രൂരപ്പ്  നോക്കി വേണം കാര്യങ്ങൾ പ്രവർത്തിക്കാൻ ✅✅
വഹാബികളുടെ ഓരോ തരികിടകൾ താഴെ ചേർക്കുന്നു 💛👇🏻👇🏻👇🏻👇🏻👇🏻👇🏻

✅ ഖബർ സിയാറത്ത്  സ്ത്രീകൾക്ക്  സുന്നത്താണ്.
👉🏻 സൽസബീൽ 1984 ഒക്ടോബർ.
🐬 ഖബർ സിയാറത്ത്  സ്ത്രീകൾക്ക്  സുന്നത്തില്ല
😂👉🏻 അൽമനാർ 2005 ജൂൺ.
✅ സുബ്ഹി നിസ്ക്കാരത്തിൽ ഖുനൂത്ത് സുന്നത്താണ്.
👉🏻 അവ്വലു ഫിൽ അമലിയാത്ത്.
🐬 സുബ്ഹി നിസ്ക്കാരത്തിൽ ഖുനൂത്ത് പാടില്ല
😂👉🏻 മുസ്ലിം ങ്ങളിലെ അനാചാരങ്ങൾ 163
✅ ഭാര്യ യെ തൊട്ടാൽ വുളു മുറിയും
👉🏻 പ്രവാചക ചര്യകൾ 30
🐬 ഭാര്യ യെ തൊട്ടാൽ വുളു മുറിയില്ല
😂👉🏻 മുസ്ലിം ങ്ങളിലെ അനാചാരങ്ങൾ 80
✅ തറാവീഹ്  20 റക്അത്താണ്.
👉🏻 അവ്വൽ ഫിൽ അമലിയാത്ത്.
🐬 തറാവീഹ്  11 റക്അത്താണ്.
😂👉🏻 അൽമനാർ 2001 ആഗസ്റ്റ്.
✅ ഉറുക്ക് അനുവദനീയമാണ്.
👉🏻 കെ.എം മൗലവിക്ക് ഫത്വകൾ 16
🐬 ഉറുക്ക് ശിർക്കാകുന്നു.
😂👉🏻 ഇസ്ലാഹി പ്രസ്ഥാനം 161
✅ നബി(സ) യുടെ പ്രവർത്തനം നമുക്ക് തെളിവാണ്്‌
👉🏻 സൽസബീൽ 1999 മെയ്
🐬 നബിയുടെ പ്രവർത്തനം നമുക്ക് തെളിവല്ല
😂👉🏻 അൽ ഇൽസ്ലാഹ്  1997 ജൂൺ.
✅ മൗലിദ്  ഓതൽ പുണ്യ കർമ്മമാണ്.
👉🏻 അൽ മുർശിദ്  പുസ്തകം 4, പേജ്  3
🐬 മൗലിദ്  ഓതിയാൽ കാഫിറാകും
😂👉🏻 സൽസബീൽ 1971 നവംബർ
✅ തലപ്പാവ് ധരിക്കൽ സുന്നത്താണ്
👉🏻 അവ്വൽ ഫിൽ അമലിയാത്ത്  13
🐬 തലപ്പാവ് ധരിക്കൽ സുന്നത്തില്ല
😂👉🏻 അൽമനാർ 1951
✅ വക്കം മൗലവി മന്ത്രിക്കുമായിരുന്നു.
👉🏻 മിശ്ക്കാൽ ഹുദാ 1959
🐬 മന്ത്രം ശിർക്കാകുന്നു.
😂👉🏻 ഇസ്ലാഹി പ്രസ്ഥാനം , ഇരിവേറ്റി 161

🔵 സ്വന്തമായി അടിത്തറയില്ലാത്ത മുജാഹിദ്  മതക്കാരാണോ  സുന്നികളെ  മുശ്രിക്കാക്കുന്നത്.‼